എസ്. എൻ. എസ്. എ. എൽ. പി. എസ്. കിഴുപ്പിള്ളിക്കര

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ കിഴുപ്പിള്ളിക്കര എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എസ്. എൻ. എസ്. എ. എൽ. പി. എസ്. കിഴുപ്പിള്ളിക്കര
വിലാസം
കിഴു പ്പി ള്ളികര i

കിഴുപ്പിള്ളികര പി.ഒ.
,
680702
സ്ഥാപിതം1924
വിവരങ്ങൾ
ഇമെയിൽsnsalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്22216 (സമേതം)
യുഡൈസ് കോഡ്32070101402
വിക്കിഡാറ്റQ64089521
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംനാട്ടിക
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്അന്തിക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ95
പെൺകുട്ടികൾ69
ആകെ വിദ്യാർത്ഥികൾ164
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലേഖ കെ എസ്
പി.ടി.എ. പ്രസിഡണ്ട്മുനീറ
എം.പി.ടി.എ. പ്രസിഡണ്ട്Reshma
അവസാനം തിരുത്തിയത്
06-03-2024Subhashthrissur


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ത്യശൂർ ജില്ലയിൽ ത്യശൂർ താലൂക്കിൽ താന്ന്യം പഞ്ചായത്തിൽ 9-ം വാർഡിൽ കിഴുപ്പിള്ളിക്കര വില്ലേജിൽ 1924 ജൂൺ മാസത്തിൽ ആണ് കിഴുപ്പിളളിക്കര എസ്.എൻ.എസ്.എ.എൽ.പി. കിഴുപ്പിള്ളിക്കര ആരംഭിച്ചത്.പെരിങൊട്ടുക്കരക്ഷേത്രത്തിൽ നിന്ന് 3 കി.മി. തെക്കായും അഴിമാവിൽ നിന്ന് 1 കി.മി. അകലെയായി പന്നികുളത്തിന് സമീപം 40 സെന്റിലായാണ് ഈ സ്കൂൾ നിലനിൽക്കുന്നത്. കഞ്ഞിപ്പുര, പെൺകുട്ടീകൾക്കും, ആൺകുട്ടീകൾക്കും പ്രത്യ്ക മൂത്രപുര, കക്കൂസ്,കിണർ, വിറകുപുര, കമ്പൂട്ടർ മുറി സ്കൂളിൽ നിലവിൽ ഉണ്ട്.

ഭൗതികസൗകര്യങ്ങൾ

കഞ്ഞിപ്പുര, പെൺകുട്ടീകൾക്കും, ആൺകുട്ടീകൾക്കും പ്രത്യേക മൂത്രപുര, കക്കൂസ്,കിണർ, വിറകുപുര, കമ്പ്യൂട്ടർ  മുറി, കളിസ്ഥലം, പച്ചക്കറിത്തോട്ടം. 

പാഠ്യേതര പ്രവർത്തനങ്ങൾ

കമ്പ്യൂട്ടർ , അക്ഷര ക്ലാസ്സ് , സ്പോക്കൺ ഇംഗ്ലീഷ് , വർക്ക് എക്സ്പീരിയൻസ് , കബ്ബ് .

മുൻ സാരഥികൾ

ക്യഷ്ണൻ മാസ്റ്റർ, പുരുഷോത്തമൻ മാസ്റ്റർ, ലീല ടീച്ചർ, സരോജനി ടിച്ചർ, ഇട്ട്യേര മാസ്റ്റർ , അബ്ദുൾ ഖാദർ  മാസ്റ്റർ , ആനന്ദവല്ലി ടിച്ചർ, ഗ്രേസി ടീച്ചർ ,ഉഷ ടിച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കെ.യൂ.ഗുണവർധനൻ , പി.പി.ജിഗീഷ് , പീ.സ്.ധർമ്മപാലൻ  മാസ്റ്റെർ , കെ.വി.ഉണ്ണിക്യഷ്ണ്ൻ , ഹബീബുള്ള , അഡ്വ. വിവേകാനന്ദൻ

നേട്ടങ്ങൾ .അവാർഡുകൾ.

2014 ൽ പഞ്ചായത്തിൽ നീന്നും ശുചീകരണ പ്രവർത്തനത്തിന്‌ അവാർഡ് ലഭിച്ചു.

വഴികാട്ടി

{{#multimaps:10.394867,76.143032|zoom=18}}