എസ്.വി. വി.എച്ച്. കൊഡലമോഗർ

Schoolwiki സംരംഭത്തിൽ നിന്ന്
05:20, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
എസ്.വി. വി.എച്ച്. കൊഡലമോഗർ
11011 5.jpg
വിലാസം
കൊഡലമൊഗർ

കൊഡ്ലമൊഗർ പി.ഒ,
കൊഡലമൊഗർ
,
671 323
സ്ഥാപിതം02 - 07 - 1954
വിവരങ്ങൾ
ഫോൺ049998202990
ഇമെയിൽ11011kodlamogar@gmail.com
കോഡുകൾ
സ്കൂൾ കോഡ്11011 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കൊഡലമൊഗർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
മാദ്ധ്യമംകന്നഡ
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ. ബലകൃഷ്ണ ഭട്ട്
അവസാനം തിരുത്തിയത്
26-09-2017Visbot



ഹസംങ്കഡിയിൽ നിന്ന് എകദേശം 10 കി.മി. അകലെ സ്ഥിതി ചെയ്യുന്നു. 1954-ൽ ഈ സ്കൂൾ സ്ഥാപ്പിക്കപ്പെട്ടു. ഈ സ്കൂൾ ഗ്രാമീണ പ്രദേശത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഭൂരിഭാഗം കുട്ടികൾ കന്നഡയും തൂളു സംസാരിക്കുന്നവരാണ്.

ಚರಿತ್ರೆ

വാണീ വിജയ സ്കൂൾ കൊഡലമൊഗർ വൊർക്കാഡി പഞ്ചായത്തിലെ കൊഡലമൊഗർ എന്ന ഗ്രാമത്തീൽ സ്ഥിതി ചെയ്യുന്നു. 30-04-1955 ൽ മദ്രാസ് സർക്കാരിലെ മുഖ്യമന്ത്രീയായിരുന്ന കാമരാജ നാഡാർ ഈ സ്കൂളിനെ തറകല്ലിട്ടു. ആഡേക്കള രാമയ്യ നായിക്ക് ആണ് ഈ സ്കൂളിന്റെ സ്ഥാപകൻ. അഡേക്കള ബാലകൃഷ്ണ നായിക്ക് നാച്ചായാണ് ആദ്യത്തെ മാനേജർ. രിട്ട. ഗവ. എഡ്വക്കേട്ട് ശ്രീ അഡോക്കള ശങ്കര മോഹന പൂഞ്ച ഇവർകളാണ് ഇപ്പോഴത്തെ മാനേജർ.


ಭೌತಿಕ ಸೌಕರ್ಯಗಳು

സ്കൂളിന് സുസജ്ജീതമായ സയന്സ് ലാബൂം ഐ.ടി. ലാബൂമുണ്ട്.. കളിക്കൻ വിസ്തൃതിയുള്ള മൈതാനമുണ്ട്. കുട്ടികളുടെ പറനത്തിൻ ഉപയോഗപ്രദമാവുന്ന നല്ല പുസ്തകങ്ങൾ ലൈബ്രറിയലുണ്ട. ഒരു ഔട്ട് ഡോർ സ്റ്റേജ് ഒഡിറ്റോരിയം ഈ സ്കൂളിലുണ്ട്. ആകെ 17 ക്ലാസ്സ് മുറികളിലായി 5 മുതൽ 10 -ാ ക്ലാസ്സ് വരെ കുട്ടികൾക്ക് മൂല്യപറനത്തിൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.


ಪಠ್ಯೇತರ ಚಟುವಟಿಕೆಗಳು

  • സ്കൗട്ട് & ഗൈഡ്സ്.
  • സ്കൂൾ മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ശാസ്ത്ര വേ‌ദി
  • സോഷ്യൽ ക്ലബ്ബ്
  • ആരോഗ്യവും കായിക വേദി.
  • ഇകൊ ക്ലബ്ബ്

ಮ್ಯಾನೇಜ್ ಮೆಂಟ್

ആഡേക്കള രാമയ്യ നായിക്ക് ആണ് ഈ സ്കൂളിന്റെ സ്ഥാപകൻ. അഡേക്കള ബാലകൃഷ്ണ നായിക്ക് നാച്ചായാണ് ആദ്യത്തെ മാനേജർ. രിട്ട. ഗവ. എഡ്വക്കേട്ട് ശ്രീ അഡോക്കള ശങ്കര മോഹന പൂഞ്ച ഇവർകളാണ് ഇപ്പോഴത്തെ മാനേജർ.


ಪೂರ್ವ ಸಾರಥಿಗಳು

‌‌1 . ഡി . ലക്ഷ്മിനാരായണ രാവു ബി.എ.ബി.ടി.
2 . കെ. തിരുമലേശ്വര ഭട്ട് ബി.എ.ബി.ടി.
3 . സി. ഗോപാലകൃഷ്ണ ഭട്ട് ബി.എ.ബിഎഡ്
4 . ഐ. ശങ്കരനാരായണ ഭട്ട് ബി.എ.ബിഎഡ്
5 . എം രാമയ്യ് നായിക്ക് ബിഎഎസ്സ്സി.ബിഎഡ്
6 . എ. കൃഷ്ണ ഭട്ട് ബിഎഎസ്സ്സി.ബിഎഡ്
7 . എ സുബ്രാമണ്യ ഭട്ട് ബിഎഎസ്സ്സി.ബിഎഡ്
8 . കെ. ബാലകൃഷ്ണ ഭട്ട് ബിഎഎസ്സ്സി.ബിഎഡ്


ಪ್ರಸಿದ್ಧ ಹಳೆ ವಿದ್ಯಾರ್ಥಿಗಳು

1. ഡോ. മദൻമോഹൻ നായിക്ക് s/o ഡോ. രാമയ്യ നായിക് , സ്കൂളിന്റെ സ്ഥാപകൻ
2. മലാർ ജയരാമ രൈ(ജർനലിസ്റ്റ്.)
3. ഢി. ചന്ദ്രശെഖര ചൗട്ട(പി.എച്ച്.ഡി, ജർനലിസ്റ്റ്, കാർഷികൻ)
4. ഡോ. ഐ.ജി ഭട്ട്
5. ഡോ. കൃഷ്ണ ഭട്ട്(റട്ട. മെഡികൽ ഓഫിസർ)
6. ഡോ. ഹമന്തരാജ് സമാനി (Children Specialist,England)
7. ഡോ. എന്. ഇസ്മായിൽ (Principal ,Badriya College Mangalore)
8. ഡോ. സത്യശങ്കര ഭട്ട് (Medical Officer)
9. വീണാധരി (Famous Social Worker)
10 നിർമൽ ഗോയൽ (Indusrialist, U.S.A)
11. ഡോ. രാമചന്ദ്ര (Phd NITK Surathkal)
12. ഡോ. കുശാൽനാഥ് ശെട്ടി കോനിബയിൽ
13. ഡോ. മഹാലിങ്ക ഭട്ട് ( Phd ,Novelist)
14. താരാനാഥ ബല്യായ (Yakshagana Artist)
15. വേദമൂർതി ചെതനാ അഡെകോഡുലു (Rank Student)
16. വേദമൂർതി ബോലന്തകോഡി രാമ ഭട്ട്. (M A in Sanskrit )
കട്ടികൂട്ടിയ എഴുത്ത്

ಸಾರ್ವಜನಿಕ ಶಿಕ್ಷಣ ಸಂರಕ್ಷಣಾ ಯಜ್ಞ

11011-svvhs.jpg
11011-svvhs1.jpg
11011-svvhs2.jpg
110110.jpg










ದಾರಿ

<googlemap version="0.9" lat="12.752769" lon="74.963574" zoom="18" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri (S) 12.752325, 74.964598, SVVHS KODLAMOGAR SCHOOL </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.


"https://schoolwiki.in/index.php?title=എസ്.വി._വി.എച്ച്._കൊഡലമോഗർ&oldid=391525" എന്ന താളിൽനിന്ന് ശേഖരിച്ചത്