"എസ്.വി.വി.എച്ച്.എസ്.എസ്. പാലേമാട്/അക്ഷരവൃക്ഷം/ഇന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഇന്ന് | color= 3 }} <center> <poem> ആദിത്യ കൺ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 44: വരി 44:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= എസ്.വി.വി.എച്ച്.എസ്.എസ്. പാലേമാട്
| സ്കൂൾ= എസ്.വി.വി.എച്ച്.എസ്.എസ്. പാലേമാട്
| സ്കൂൾ കോഡ്= 48043
| സ്കൂൾ കോഡ്= {{BoxTop1
| തലക്കെട്ട്= കൊറോണയെ തുരത്താം
| color=    3
}}
<center> <poem>
 
 
നാടിനു വലിയ പ്രതിസന്ധിയായ
കൊറോണയെ തുരത്താം നമുക്ക്
മരുന്നുകളില്ലാത്ത സാഹചര്യം
പ്രതിരോധമാണ് പ്രധിവിധി
 
കൈകൾ നന്നായി സോപ്പിട്ടു കഴുകാം
കൊറോണയോട് പൊരുതാം
ആൾക്കൂട്ടങ്ങൾ ഒഴിവാക്കാം
അനാവശ്യ യാത്രകൾ ഒഴിവാക്കാം
 
വീട്ടിൽ ഇരിക്കാം നാടിനുവേണ്ടി പൊരുതാം
ആവശ്യങ്ങൾക്ക് വേണ്ടി മാത്രം
പുറത്തേക് പോകാം നമുക്ക്
പുറത്തേക്ക് പോകുമ്പോഴെല്ലാം
മാസ്‌ക്കുകൾ ധരിക്കാം നമുക്ക്
 
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴുമെല്ലാം
ടവൽ ഉപയോഗിച്ച് മുഖം മറയ്ക്കാം
ലക്ഷണങ്ങൾ കണ്ടാലുടൻ
ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെടാം
രോഗ വ്യാപനം തടയാം
 
സന്നദ്ധസേവകരെ ബഹുമാനിക്കാം
ആരോഗ്യപ്രവർത്തകരെയും ബഹുമാനിക്കാം
അവരും നാമും ഒത്തുചേർന്ന്
കൊറോണയെ തുരത്തീടാം.....
 
</poem></center>                                       
                                          
{{BoxBottom1
| പേര്= ANGEL BENNY
| ക്ലാസ്സ്=  5 C
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എസ്.വി.വി.എച്ച്.എസ്.എസ്. പാലേമാട്
| സ്കൂൾ കോഡ്= 48095
| ഉപജില്ല=നിലമ്പൂർ
| ജില്ല=  മലപ്പുറം
| തരം=കവിത
| color=  2
}}
 
 
| ഉപജില്ല=നിലമ്പൂർ
| ഉപജില്ല=നിലമ്പൂർ
| ജില്ല=  മലപ്പുറം
| ജില്ല=  മലപ്പുറം

09:17, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഇന്ന്


 ആദിത്യ കൺകളിൽ കോപമേറി
അഗ്നിനേത്രങ്ങളാൽ ഭൂവിതോതി
സ്വാർത്ഥമാംപാരിലെ മാനുഷവർഗ്ഗമേ
കർമണാ കുത്തിനോവിക്കുന്നതെ -ന്തിനാ
പണമല്ലവലുതൊത്തൊരു- മയാണ്
ആരോഗ്യമുള്ളൊരുമേനിയാണ്
രോഗത്തിൻകൈകളിൽ ,
ലോകവുംപെട്ടുപോയി
ചവറപ്പിന്റെസ്വാദാൽ
മടുത്തുപോയി ജീവിതം
ബാല്യത്തിൽ നീന്തിക്കളിക്കും- പുഴകളിൽകോരുവാനൊ - രുനാഴി- വെള്ളമില്ലാതെയായി
മാവിനെതൂങ്ങിനിന്നാടുന്ന
മാങ്കനി പറിച്ചുകടിക്കുവാനാരുമി-ല്ലാതെയായി
മരത്തിന്റെചോട്ടിലിരുന്നുപ-റഞ്ഞൊരാ കഥകളൊന്നോർക്കുവാൻ -തണലുമില്ലാതെയായി
പണ്ടുനീനട്ടൊരാ മഹാഗണിവിത്തിന്നു- മരമായിനീയതുവെട്ടിനീ-ക്കി
കായ്ക്കുന്നമാങ്കനി കടിക്കുന്നമാനുഷാ യെരിച്ചുനീയെന്നുടെ കാടുംമലകളും
ഫലങ്ങളിൽമായംകലർ-ത്തിവിറ്റു പച്ചക്കറികളുംദുഷിച്ചതാ-ക്കി
 അകലങ്ങളിൽ പൂത്ത
 കുസുമ ഗന്ധങ്ങളെ
 ചുറ്റും പരത്തുന്ന കാറ്റിനിപ്പോൾ,
 കറുത്തനിറത്തിനാൽ
 കാണുന്നു ഞാനിന്ന് പുകയുംവിഷവും നിറഞ്ഞകാറ്റ്
 ദാഹമകറ്റുവാൻ ഒരുതുള്ളിനീരിനായി
 നാവുകൾ നീട്ടി അലയുന്നു മാനുഷ്യർ
 വെറുമൊരു ജീവൻ- തുടിക്കും ജഡങ്ങളായി-
കിടക്കുവാൻപോകുന്നു ജീവജാലങ്ങളും
വിളയേണ്ടകാലം വരണ്ടുപോയി
ലോകാന്ത്യമാണോയിതാ- ർക്കറിയാം ?
                   

                                       

                                          

VINAYAK P P
6 C [[{|class="userboxes" style="margin-left: 3em;; margin-bottom: 0.5em; width:94%; border: #595246 solid 1px; background-color: #e1eefa; -moz-border-radius: 1em; -webkit-border-radius: 1em; border-radius: 1em; box-shadow: 0.1em 0.1em 0.5em rgba(0,0,0,0.75); padding: 0.5em 1em;color: #000000; float: center; "
കൊറോണയെ തുരത്താം



നാടിനു വലിയ പ്രതിസന്ധിയായ
കൊറോണയെ തുരത്താം നമുക്ക്
മരുന്നുകളില്ലാത്ത സാഹചര്യം
പ്രതിരോധമാണ് പ്രധിവിധി

കൈകൾ നന്നായി സോപ്പിട്ടു കഴുകാം
കൊറോണയോട് പൊരുതാം
ആൾക്കൂട്ടങ്ങൾ ഒഴിവാക്കാം
അനാവശ്യ യാത്രകൾ ഒഴിവാക്കാം

വീട്ടിൽ ഇരിക്കാം നാടിനുവേണ്ടി പൊരുതാം
ആവശ്യങ്ങൾക്ക് വേണ്ടി മാത്രം
പുറത്തേക് പോകാം നമുക്ക്
പുറത്തേക്ക് പോകുമ്പോഴെല്ലാം
മാസ്‌ക്കുകൾ ധരിക്കാം നമുക്ക്

ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴുമെല്ലാം
ടവൽ ഉപയോഗിച്ച് മുഖം മറയ്ക്കാം
ലക്ഷണങ്ങൾ കണ്ടാലുടൻ
ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെടാം
രോഗ വ്യാപനം തടയാം

സന്നദ്ധസേവകരെ ബഹുമാനിക്കാം
ആരോഗ്യപ്രവർത്തകരെയും ബഹുമാനിക്കാം
അവരും നാമും ഒത്തുചേർന്ന്
കൊറോണയെ തുരത്തീടാം.....

                                       

                                          

ANGEL BENNY
5 C എസ്.വി.വി.എച്ച്.എസ്.എസ്. പാലേമാട്
നിലമ്പൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത
|എസ്.വി.വി.എച്ച്.എസ്.എസ്. പാലേമാട്]]
നിലമ്പൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത