"എസ്.വി.എ.യു.പി.എസ് കാപ്പിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഫോട്ടോ)
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= വണ്ടൂര്‍
| സ്ഥലപ്പേര്= വണ്ടൂർ
| വിദ്യാഭ്യാസ ജില്ല= വണ്ടൂര്‍
| വിദ്യാഭ്യാസ ജില്ല= വണ്ടൂർ
| റവന്യൂ ജില്ല= മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂള്‍ കോഡ്=48554  
| സ്കൂൾ കോഡ്=48554  
| സ്ഥാപിതവര്‍ഷം=1937
| സ്ഥാപിതവർഷം=1937
| സ്കൂള്‍ വിലാസം=കാപ്പില്‍ പി.ഒ, <br/>
| സ്കൂൾ വിലാസം=കാപ്പിൽ പി.ഒ, <br/>
| പിന്‍ കോഡ്=679328
| പിൻ കോഡ്=679328
| സ്കൂള്‍ ഫോണ്‍=9495762207   
| സ്കൂൾ ഫോൺ=9495762207   
| സ്കൂള്‍ ഇമെയില്‍=kappilsvaups@gmail.com   
| സ്കൂൾ ഇമെയിൽ=kappilsvaups@gmail.com   
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=വണ്ടൂര്‍
| ഉപ ജില്ല=വണ്ടൂർ
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->എയ്ഡഡ്
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->എയ്ഡഡ്
| ഭരണ വിഭാഗം=
| ഭരണ വിഭാഗം=
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി.യു.പി   
| പഠന വിഭാഗങ്ങൾ1= എൽ.പി.യു.പി   
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=238   
| ആൺകുട്ടികളുടെ എണ്ണം=238   
| പെൺകുട്ടികളുടെ എണ്ണം=247  
| പെൺകുട്ടികളുടെ എണ്ണം=247  
| വിദ്യാര്‍ത്ഥികളുടെ എണ്ണം=485  
| വിദ്യാർത്ഥികളുടെ എണ്ണം=485  
| അദ്ധ്യാപകരുടെ എണ്ണം=24
| അദ്ധ്യാപകരുടെ എണ്ണം=24
| പ്രധാന അദ്ധ്യാപകന്‍=അബ്ബാസ് കെ             
| പ്രധാന അദ്ധ്യാപകൻ=അബ്ബാസ് കെ             
| പി.ടി.ഏ. പ്രസിഡണ്ട്=ഷാര്‍ലി              
| പി.ടി.ഏ. പ്രസിഡണ്ട്=ഷാർലി              
| സ്കൂള്‍ ചിത്രം=[[പ്രമാണം:48554-1.jpg|thumb|എന്‍റെ സ്കൂള്‍]]  ‎|
| സ്കൂൾ ചിത്രം=[[പ്രമാണം:48554-1.jpg|thumb|എൻറെ സ്കൂൾ]]  ‎|
}}
}}
കിഴക്കന്‍ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.   
കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.   
== ചരിത്രം ==
== ചരിത്രം ==
മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ താലൂക്കില്‍ വണ്ടൂര്‍ ഗ്രാമ പഞ്ചായത്തില്‍ വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഒട്ടും തന്നെ ഇല്ലാതിരുന്ന കാപ്പില്‍ എന്ന ഉള്‍നാടന്‍ പ്രദേശത്ത് കാപ്പില്‍ കോവിലകം ഭരണാധികാരി ശ്രീമാന വിക്രമന്‍ തിരുമുല്‍പാടിന്റെ സ്മരണാര്‍ത്ഥം 1937 ല്‍ സ്ഥാപിതം.52 വിദ്യാര്‍ത്ഥികളുമായി അധ്യയനം ആരംഭിച്ച ആദ്യ കാലത്ത് ESLC സൗകര്യത്തോടെ എട്ടാം ക്ലാസ്സ്‌ വരെ പ്രവര്‍ത്തനം തുടങ്ങി.കാലാന്തരത്തില്‍ ഒന്ന് മുതല്‍ ഏഴു വരെ ക്ലാസ്സുകളിലായി എല്‍.പി ,യു,പി കാറ്റഗറിയില്‍ പ്രവര്‍ത്തിച്ചു വരുന്നു.
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ വണ്ടൂർ ഗ്രാമ പഞ്ചായത്തിൽ വിദ്യാഭ്യാസ സൗകര്യങ്ങൾ ഒട്ടും തന്നെ ഇല്ലാതിരുന്ന കാപ്പിൽ എന്ന ഉൾനാടൻ പ്രദേശത്ത് കാപ്പിൽ കോവിലകം ഭരണാധികാരി ശ്രീമാന വിക്രമൻ തിരുമുൽപാടിന്റെ സ്മരണാർത്ഥം 1937 സ്ഥാപിതം.52 വിദ്യാർത്ഥികളുമായി അധ്യയനം ആരംഭിച്ച ആദ്യ കാലത്ത് ESLC സൗകര്യത്തോടെ എട്ടാം ക്ലാസ്സ്‌ വരെ പ്രവർത്തനം തുടങ്ങി.കാലാന്തരത്തിൽ ഒന്ന് മുതൽ ഏഴു വരെ ക്ലാസ്സുകളിലായി എൽ.പി ,യു,പി കാറ്റഗറിയിൽ പ്രവർത്തിച്ചു വരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ സ്ഥലത്ത് ആവശ്യമായ കളി സ്ഥലം,കിണര്‍,കുടി വെള്ള സൗകര്യം.26 ക്ലാസ്സ്‌ റൂം,മതിയായ ടോയ്‌ലറ്റുകള്‍(ഗേള്‍സ് ഫ്രണ്ട്‌ലി  ഉള്‍പ്പെടെ).ലാബ്‌ ,ലൈബ്രറി സൗകര്യങ്ങള്‍.
മൂന്ന് ഏക്കർ സ്ഥലത്ത് ആവശ്യമായ കളി സ്ഥലം,കിണർ,കുടി വെള്ള സൗകര്യം.26 ക്ലാസ്സ്‌ റൂം,മതിയായ ടോയ്‌ലറ്റുകൾ(ഗേൾസ് ഫ്രണ്ട്‌ലി  ഉൾപ്പെടെ).ലാബ്‌ ,ലൈബ്രറി സൗകര്യങ്ങൾ.


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം|പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം.]]
*  [[{{PAGENAME}}/പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം|പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം.]]
വരി 60: വരി 60:
*[[പ്രമാണം:48554-14.jpg|thump|നാഗസാക്കിദിനം]]
*[[പ്രമാണം:48554-14.jpg|thump|നാഗസാക്കിദിനം]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#ശ്രീമാനുണ്ണി തിരുമുല്‍പ്പാട് മാസ്റ്റര്‍  
#ശ്രീമാനുണ്ണി തിരുമുൽപ്പാട് മാസ്റ്റർ  
#ബാലകൃഷ്ണന്‍ മാസ്റ്റര്‍
#ബാലകൃഷ്ണൻ മാസ്റ്റർ
#അച്യുതന്‍ മാസ്റ്റര്‍
#അച്യുതൻ മാസ്റ്റർ
#കൃഷ്ണന്‍ മാസ്റ്റര്‍
#കൃഷ്ണൻ മാസ്റ്റർ
#ഗോവിന്ദന്‍ മാസ്റ്റര്‍
#ഗോവിന്ദൻ മാസ്റ്റർ
#മാനസി ടീച്ചര്‍
#മാനസി ടീച്ചർ
#കല്യാണി ടീച്ചര്‍
#കല്യാണി ടീച്ചർ
#തങ്കമ്മ ടീച്ചര്‍
#തങ്കമ്മ ടീച്ചർ
#അച്ചാമ്മ ടീച്ചര്‍
#അച്ചാമ്മ ടീച്ചർ
#ലീലാമണി ടീച്ചര്‍
#ലീലാമണി ടീച്ചർ
#ദാക്ഷായണി ടീച്ചര്‍
#ദാക്ഷായണി ടീച്ചർ
#മറിയാമ്മ ടീച്ചര്‍
#മറിയാമ്മ ടീച്ചർ
#ഫാദര്‍ കുര്യാക്കോസ്‌  
#ഫാദർ കുര്യാക്കോസ്‌  
#രവി മാസ്റ്റര്‍
#രവി മാസ്റ്റർ
#പി അബൂ മാസ്റ്റര്‍
#പി അബൂ മാസ്റ്റർ
#സുലോചന ടീച്ചര്‍
#സുലോചന ടീച്ചർ
#അസീസ്‌ മാസ്റ്റര്‍
#അസീസ്‌ മാസ്റ്റർ
#ലീല ടീച്ചര്‍  
#ലീല ടീച്ചർ  
#പ്രസന്ന ടീച്ചര്‍
#പ്രസന്ന ടീച്ചർ
#സാവിത്രി ടീച്ചർ
#സാവിത്രി ടീച്ചർ


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
79 വര്‍ഷത്തെ കിടയറ്റ പാരമ്പര്യത്തോട് കൂടി പഠന പഠനേതര രംഗങ്ങളില്‍ വണ്ടൂര്‍ ഉപജില്ലയിലെ ഏറ്റവും മികവാര്‍ന്ന വിദ്യാലയമായി കാപ്പില്‍ എസ് വി എ യു പി സ്കൂള്‍ മാറിയിരിക്കുന്നു. ഉപജില്ല സ്പോര്‍ട്സ്,കലാമേള,സംസ്കൃതോല്‍സവം എന്നിവയില്‍ അഭിമാനാര്‍ഹമായ മികവു നേടിയെടുത്തു വരുന്നു.അഭിമാനര്‍ഹാമായ മറ്റൊരു നേട്ടം മലപ്പുറം ജില്ലയിലെ ഏറ്റവും മികച്ച ഒരു പരിസ്ഥിതി സൗഹൃദ വിദ്യാലയം,കാര്‍ഷിക വിദ്യാലയം,മികച്ച അധ്യാപക കര്‍ഷക അവാര്‍ഡ്‌ എന്നിവ നിരവധി തവണ ലഭിച്ചു.
79 വർഷത്തെ കിടയറ്റ പാരമ്പര്യത്തോട് കൂടി പഠന പഠനേതര രംഗങ്ങളിൽ വണ്ടൂർ ഉപജില്ലയിലെ ഏറ്റവും മികവാർന്ന വിദ്യാലയമായി കാപ്പിൽ എസ് വി എ യു പി സ്കൂൾ മാറിയിരിക്കുന്നു. ഉപജില്ല സ്പോർട്സ്,കലാമേള,സംസ്കൃതോൽസവം എന്നിവയിൽ അഭിമാനാർഹമായ മികവു നേടിയെടുത്തു വരുന്നു.അഭിമാനർഹാമായ മറ്റൊരു നേട്ടം മലപ്പുറം ജില്ലയിലെ ഏറ്റവും മികച്ച ഒരു പരിസ്ഥിതി സൗഹൃദ വിദ്യാലയം,കാർഷിക വിദ്യാലയം,മികച്ച അധ്യാപക കർഷക അവാർഡ്‌ എന്നിവ നിരവധി തവണ ലഭിച്ചു.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#ശ്രീ ജയപ്രകാശ് മലപ്പുറം AEO
#ശ്രീ ജയപ്രകാശ് മലപ്പുറം AEO
#
#
വരി 95: വരി 95:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*കാപ്പില്‍ ഭഗവതി ക്ഷേത്രത്തിനു മുന്‍വശം.
*കാപ്പിൽ ഭഗവതി ക്ഷേത്രത്തിനു മുൻവശം.
|----
|----
* -- സ്ഥിതിചെയ്യുന്നു.
* -- സ്ഥിതിചെയ്യുന്നു.
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.234595, 76.226634 |zoom=13}}
{{#multimaps:11.234595, 76.226634 |zoom=13}}
<!--visbot  verified-chils->

01:03, 27 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

എസ്.വി.എ.യു.പി.എസ് കാപ്പിൽ
എൻറെ സ്കൂൾ
വിലാസം
വണ്ടൂർ

കാപ്പിൽ പി.ഒ,
,
679328
സ്ഥാപിതം1937
വിവരങ്ങൾ
ഫോൺ9495762207
ഇമെയിൽkappilsvaups@gmail.com
കോഡുകൾ
സ്കൂൾ കോഡ്48554 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ബാസ് കെ
അവസാനം തിരുത്തിയത്
27-09-2017Viswaprabha


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ വണ്ടൂർ ഗ്രാമ പഞ്ചായത്തിൽ വിദ്യാഭ്യാസ സൗകര്യങ്ങൾ ഒട്ടും തന്നെ ഇല്ലാതിരുന്ന കാപ്പിൽ എന്ന ഉൾനാടൻ പ്രദേശത്ത് കാപ്പിൽ കോവിലകം ഭരണാധികാരി ശ്രീമാന വിക്രമൻ തിരുമുൽപാടിന്റെ സ്മരണാർത്ഥം 1937 ൽ സ്ഥാപിതം.52 വിദ്യാർത്ഥികളുമായി അധ്യയനം ആരംഭിച്ച ആദ്യ കാലത്ത് ESLC സൗകര്യത്തോടെ എട്ടാം ക്ലാസ്സ്‌ വരെ പ്രവർത്തനം തുടങ്ങി.കാലാന്തരത്തിൽ ഒന്ന് മുതൽ ഏഴു വരെ ക്ലാസ്സുകളിലായി എൽ.പി ,യു,പി കാറ്റഗറിയിൽ പ്രവർത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ സ്ഥലത്ത് ആവശ്യമായ കളി സ്ഥലം,കിണർ,കുടി വെള്ള സൗകര്യം.26 ക്ലാസ്സ്‌ റൂം,മതിയായ ടോയ്‌ലറ്റുകൾ(ഗേൾസ് ഫ്രണ്ട്‌ലി ഉൾപ്പെടെ).ലാബ്‌ ,ലൈബ്രറി സൗകര്യങ്ങൾ.

പാഠ്യേതര പ്രവർത്തനങ്ങൾ

പൊതു വിദ്യാഭ്യാസ യജ്ഞം
റിപബ്ലിക് ദിനാഘോഷം
റിപബ്ലിക് ഡേ
റിപബ്ലിക് ഡേ
റിപബ്ലിക് ഡേ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീമാനുണ്ണി തിരുമുൽപ്പാട് മാസ്റ്റർ
  2. ബാലകൃഷ്ണൻ മാസ്റ്റർ
  3. അച്യുതൻ മാസ്റ്റർ
  4. കൃഷ്ണൻ മാസ്റ്റർ
  5. ഗോവിന്ദൻ മാസ്റ്റർ
  6. മാനസി ടീച്ചർ
  7. കല്യാണി ടീച്ചർ
  8. തങ്കമ്മ ടീച്ചർ
  9. അച്ചാമ്മ ടീച്ചർ
  10. ലീലാമണി ടീച്ചർ
  11. ദാക്ഷായണി ടീച്ചർ
  12. മറിയാമ്മ ടീച്ചർ
  13. ഫാദർ കുര്യാക്കോസ്‌
  14. രവി മാസ്റ്റർ
  15. പി അബൂ മാസ്റ്റർ
  16. സുലോചന ടീച്ചർ
  17. അസീസ്‌ മാസ്റ്റർ
  18. ലീല ടീച്ചർ
  19. പ്രസന്ന ടീച്ചർ
  20. സാവിത്രി ടീച്ചർ

നേട്ടങ്ങൾ

79 വർഷത്തെ കിടയറ്റ പാരമ്പര്യത്തോട് കൂടി പഠന പഠനേതര രംഗങ്ങളിൽ വണ്ടൂർ ഉപജില്ലയിലെ ഏറ്റവും മികവാർന്ന വിദ്യാലയമായി കാപ്പിൽ എസ് വി എ യു പി സ്കൂൾ മാറിയിരിക്കുന്നു. ഉപജില്ല സ്പോർട്സ്,കലാമേള,സംസ്കൃതോൽസവം എന്നിവയിൽ അഭിമാനാർഹമായ മികവു നേടിയെടുത്തു വരുന്നു.അഭിമാനർഹാമായ മറ്റൊരു നേട്ടം മലപ്പുറം ജില്ലയിലെ ഏറ്റവും മികച്ച ഒരു പരിസ്ഥിതി സൗഹൃദ വിദ്യാലയം,കാർഷിക വിദ്യാലയം,മികച്ച അധ്യാപക കർഷക അവാർഡ്‌ എന്നിവ നിരവധി തവണ ലഭിച്ചു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീ ജയപ്രകാശ് മലപ്പുറം AEO

വഴികാട്ടി

{{#multimaps:11.234595, 76.226634 |zoom=13}}


"https://schoolwiki.in/index.php?title=എസ്.വി.എ.യു.പി.എസ്_കാപ്പിൽ&oldid=407366" എന്ന താളിൽനിന്ന് ശേഖരിച്ചത്