എസ്.റ്റി.എച്ച്.എസ് തുടങ്ങനാട്

Schoolwiki സംരംഭത്തിൽ നിന്ന്
14:15, 29 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- A29032 (സംവാദം | സംഭാവനകൾ) (MANAGEMENT)
എസ്.റ്റി.എച്ച്.എസ് തുടങ്ങനാട്
വിലാസം
തുടങ്ങനാട്

തുടങ്ങനാട്പി.ഒ,തൊടുപുഴ
,
685587

സ്കൂൾ ഫോൺ=04862255454

സ്കൂൾ ഇമെയിൽ=29032sths@gmail.com
സ്ഥാപിതം12 - 06 - 1930
കോഡുകൾ
സ്കൂൾ കോഡ്29032 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,ENGLISH
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSHANY JOHN പി.ടി.ഏ. പ്രസിഡണ്ട്=ബെന്നി പാറേക്കാട്ടിൽ
അവസാനം തിരുത്തിയത്
29-08-2018A29032


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


STHS THUDANGANAD ി ഇടുക്കി ജില്ല തൊടുപുഴ താലൂക്കിൽ തുടങ്ങനാടിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്.റ്റി.എച്ച്.എസ് തുടങ്ങനാട് . 'ഈ വിദ്യാലയം ഇടുക്കി ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==് 1930 മെയിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1860-ൽ ഇതൊരു ആംഗ്ലോ-വെർണാകുലർ സ്കൂളായി. 1864-ൽ മിഡിൽ സ്കൂളായും 1905-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. == ഭൗതികസൗകര്യങ്ങൾ ==മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ൈഹസ്കൂളിന് 1 നിലകളിലായി 17ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

സ്കൂളിൽ അത്യാധുനിക സൗകര്യങ്ങേളാടുകൂടിയ ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം പതിനഞ്ജ് കമ്പ്യൂട്ടറുകളും എല്ലാ കമ്പ്യൂട്ടറുകൾക്കും േബ്രാഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==SCOUT,GUIDE,JRC, YOGA,MUSIC,KEY BOARD,TAILORING SCIENCE CLUB, ENERGY CLUB,SOCIAL SCIENCE CLUB MATHS CLUB ,I.T.CLUB,LITTLE KITES, CYCLE RALLY FOOTBALLCOACHING



മാനേജ്മെന്റ്

CORPORATE EDUCATIONAL AGENCY,DIOCESE OF PALAI

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="9.829719" lon="76.730061" zoom="15" width="350" height="350" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri 9.900365, 76.753017 9.899312, 76.73404 9.823989, 76.729776 </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.