എസ്.സി.യു.പി.എസ്.ചാലിശ്ശേരി

(എസ്.യു.പി.എസ്.ചാലിശ്ശേരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ ചാലിശ്ശേരി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്.യു.പി.എസ്.ചാലിശ്ശേരി

എസ്.സി.യു.പി.എസ്.ചാലിശ്ശേരി
20548 schoolphoto55.jpg
വിലാസം
ചാലിശ്ശേരി

ചാലിശ്ശേരി
,
ചാലിശ്ശേരി പി.ഒ.
,
679536
സ്ഥാപിതം1911
വിവരങ്ങൾ
ഫോൺ0466 2255339
ഇമെയിൽscups339@gmail.com
കോഡുകൾ
സ്കൂൾ കോഡ്20548 (സമേതം)
യുഡൈസ് കോഡ്32061300207
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല തൃത്താല
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതൃത്താല
താലൂക്ക്പട്ടാമ്പി
ബ്ലോക്ക് പഞ്ചായത്ത്തൃത്താല
തദ്ദേശസ്വയംഭരണസ്ഥാപനംചാലിശ്ശേരി പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ80
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുജ.കെ.കെ
പി.ടി.എ. പ്രസിഡണ്ട്സൗമ്യ . രാജൻ
എം.പി.ടി.എ. പ്രസിഡണ്ട്ഷെജീറ . കബീർ
അവസാനം തിരുത്തിയത്
12-02-2022RAJEEV


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

മലബാർ സ്വതന്ത്ര സുറിയാനി സഭ മേലധ്യക്ഷനായിരുന്ന അഭിവന്ദ്യ ദിവ്യശ്രീ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപോലിത്തയാൽ 1911 ൽ സിറിയൻ ക്രിസ്ത്യൻ ഹയർ എലിമെന്ററി സ്‌കൂൾ എന്ന പേരിൽ ഈ വിദ്യാലയം സ്ഥാപിതമായി

കൂടുതൽ അറിയാം

ഭൗതികസൗകര്യങ്ങൾ

  • കമ്പ്യൂട്ടർലാബ്
  • സ്മാർട്ട് ക്ലാസ്റൂം
  • ലൈബ്രററി 
  • കളിസ്ഥലം
  • ഭക്ഷണശാല

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

  • നി.വ.ദി.മ.മ ശ്രീ സിറിൽ മാർ ബസേലിയോസ് മെത്രാപ്പോലീത്ത

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമനമ്പർ പേര്    വിരമിച്ച വർഷം
1 കെ  ജനാർദ്ദനൻ നായർ 1989
2 ജോയ് ചീരൻ 2000
3 സി ഐ കൊച്ചു 2005
4 സിൽവി വർഗീസ് 2007
5 പി സി സെയ്നി 2008
6 നാൻസി സൈമൺ സി 2019


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

 *  ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
 *  ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
 *  നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

Loading map...