എസ്.ബി.എസ്.തണ്ണീർക്കോട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

എസ്.ബി.എസ്.തണ്ണീർക്കോട്/എന്റെ ഗ്രാമം

തണ്ണീർക്കോട്

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ തണ്ണീർക്കോട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. എസ്.ബി.എസ്.തണ്ണീർക്കോട് 1933-ൽ സ്ഥാപിതമായി. 1 മുതൽ 7 വരെയുള്ള ഗ്രേഡുകൾ ഉൾക്കൊള്ളുന്നതാണ് ഈ വിദ്യാലയം. കൂടാതെ ഒരു പ്രീ-പ്രൈമറി വിഭാഗവും ഇതിലുണ്ട്.

ഭൂമിശാസ്ത്രം