എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.

കായികാ അധ്യാപകനായ നിധിൻവി പി യുടെ നേതൃത്വത്തിൽ സ്പോർട്സ് ക്ലബ് പ്രവർത്തിക്കുന്നു.

2018-2019 വർഷത്തിൽ ഉപജില്ലാതലത്തിൽ സബ്‌ജൂനിയർ വിഭാഗം സുപ്രതോകപ്പ് ഫുട്ബോൾ മൽസരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ജില്ലാതലത്തിൽ മത്സരിക്കുവാനുള്ള അർഹത നേടി



മട്ടാഞ്ചേരി ഉപജില്ലാതലത്തിൽ സുപ്രതോകപ്പ് നേടിയ എസ് ഡി പി വൈ ബി എച്ച് എസ് ഫുട്ബോൾ ടീം









ഹോക്കി

2018-2019 വർഷത്തിൽ ജില്ലാതലത്തിൽ ജൂനിയർ വിഭാഗം ഹോക്കിയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി റവന്യൂതലത്തിൽ മൽസരിക്കുവാനുള്ള യോഗ്യത നേടി


2019-2020

ഫുട്ബോൾ ടീം