"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 115: വരി 115:


[[പ്രമാണം:ഏകദിന വിദഗ്ധപരിശീലനത്തിലേർപ്പെട്ടിരിക്കുന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ.jpg|thumb|left|അധ്യാപകനായ ഫബിയൻ പരിശീലനം നയിക്കുന്നു]]
[[പ്രമാണം:ഏകദിന വിദഗ്ധപരിശീലനത്തിലേർപ്പെട്ടിരിക്കുന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ.jpg|thumb|left|അധ്യാപകനായ ഫബിയൻ പരിശീലനം നയിക്കുന്നു]]
[[പ്രമാണം:ക്ലാസ് നയിക്കുന്ന ആർ പി ബീന.jpg|thumb|center|ക്ലാസ് നയിക്കുന്ന ആർ പി ബീന]]

22:42, 25 ജൂൺ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ലിറ്റിൽ കൈറ്റ്സ്2018-2019

ലിറ്റിൽ കൈറ്റ്സ് മിസ്ട്രസസ്സ്

1. മിനി ടി എസ്(എച്ച് എസ് എ ഫിസിക്കൽ സയൻസ്)

2.ഷിജി സി എസ്(എച്ച് എസ് എ സോഷ്യൽ സയൻസ്)


2018-2019 വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പേരുവിവരം

ക്രമനമ്പർ അഡ്മിഷൻ നമ്പർ പേര് ക്ലാസ് ഡിവിഷൻ വിഷയം
1 28285 അബ്ദുൾ സലീൽ പി എസ് 8 B ഇലക്‌‌ട്രോണിക്സ് & റോബാട്ടിക്സ് ,

പ്രോഗ്രാമിങ് & മൊബൈൽ ആപ്പ് നിർമ്മാണം

2 28315 അഭിജിത്ത് സി എസ് 8 D ഇലക്‌‌ട്രോണിക്സ് & റോബാട്ടിക്സ് ,

ഹാർഡ്‌വെയർ

3 28306 അഭിജിത്ത് എഡ്വിൻ 8 E ഗ്രാഫിക്സും മൾട്ടീമീഡിയ ആനിമേഷനും ,

ഹാർഡ്‌വെയർ

4 28287 ആകാശ് എസ് എ 8 A ഗ്രാഫിക്സും മൾട്ടീമീഡിയ ആനിമേഷനും ,

പ്രോഗ്രാമിങ് & മൊബൈൽ ആപ്പ് നിർമ്മാണം

5 28742 അലൻ ബെന്നി 8 E ഗ്രാഫിക്സും മൾട്ടീമീഡിയ ആനിമേഷനും ,

ഹാർഡ്‌വെയർ

6 28530 അലൻ നിക്കളോസ് 8 A ഇലക്‌‌ട്രോണിക്സ് & റോബാട്ടിക്സ് ,

സൈബർ സുരക്ഷ & വെബ് ടി.വി

7 28411 അർജ്ജുൻ എ സ് 8 C ഇലക്‌‌ട്രോണിക്സ് & റോബാട്ടിക്സ് ,

സൈബർ സുരക്ഷ & വെബ് ടി.വി

8 28842 അതുൽകൃഷ്ണൻ കെ എസ് 8 C ഗ്രാഫിക്സും മൾട്ടീമീഡിയ ആനിമേഷനും ,

ഹാർഡ്‌വെയർ

9 28956 അസീം ബിൻ സിറാസ് 8 C ഗ്രാഫിക്സും മൾട്ടീമീഡിയ ആനിമേഷനും ,

സൈബർ സുരക്ഷ & വെബ് ടി.വി

10 28658 ഗോകുലകൃഷ്ണൻ പി ആർ 8 A ഇലക്‌‌ട്രോണിക്സ് & റോബാട്ടിക്സ് ,

പ്രോഗ്രാമിങ് & മൊബൈൽ ആപ്പ് നിർമ്മാണം

11 28939 ജസീം കെ ആർ 8 D ഗ്രാഫിക്സും മൾട്ടീമീഡിയ ആനിമേഷനും ,

സൈബർ സുരക്ഷ & വെബ് ടി.വി

12 28908 മൊഹമ്മദ് അജ്‌മൽ എൻ എ 8 D ഇലക്‌‌ട്രോണിക്സ് & റോബാട്ടിക്സ് ,

പ്രോഗ്രാമിങ് & മൊബൈൽ ആപ്പ് നിർമ്മാണം

13 28525 മുഹമ്മദ് ദിനാൻ കെ എൽ 8 A ഇലക്‌‌ട്രോണിക്സ് & റോബാട്ടിക്സ് ,

സൈബർ സുരക്ഷ & വെബ് ടി.വി

14 28275 മുഹമ്മദ് അഫ്രീദ് കെ എൻ 8 B ഇലക്‌‌ട്രോണിക്സ് & റോബാട്ടിക്സ് ,

സൈബർ സുരക്ഷ & വെബ് ടി.വി

15 28283 മുഹമ്മദ് അമീർ 8 B ഇലക്‌‌ട്രോണിക്സ് & റോബാട്ടിക്സ് ,

പ്രോഗ്രാമിങ് & മൊബൈൽ ആപ്പ് നിർമ്മാണം

16 28297 മുഹമ്മദ് റിസൽ വി എ 8 C ഗ്രാഫിക്സും മൾട്ടീമീഡിയ ആനിമേഷനും ,

ഹാർഡ്‌വെയർ

17 28253 പ്രണവ് പ്രകാശൻ 8 A ഇലക്‌‌ട്രോണിക്സ് & റോബാട്ടിക്സ് ,

പ്രോഗ്രാമിങ് & മൊബൈൽ ആപ്പ് നിർമ്മാണം

18 28386 റെയ്സൽ റഹീം 8 B ഇലക്‌‌ട്രോണിക്സ് & റോബാട്ടിക്സ് ,

സൈബർ സുരക്ഷ & വെബ് ടി.വി

19 28293 രോഹിത്ത് രാജേഷ് 8 A ഗ്രാഫിക്സും മൾട്ടീമീഡിയ ആനിമേഷനും ,

സൈബർ സുരക്ഷ & വെബ് ടി.വി

20 28258 റോണി കെ എസ് 8 E ഗ്രാഫിക്സും മൾട്ടീമീഡിയ ആനിമേഷനും ,

ഹാർഡ്‌വെയർ

21 28349 സെർജോയ് ലാസർ 8 E ഗ്രാഫിക്സും മൾട്ടീമീഡിയ ആനിമേഷനും ,

ഹാർഡ്‌വെയർ

22 28273 സൂരജ് കെ എസ് 8 C ഇലക്‌‌ട്രോണിക്സ് & റോബാട്ടിക്സ് ,

പ്രോഗ്രാമിങ് & മൊബൈൽ ആപ്പ് നിർമ്മാണം

23 28993 സൂരജ് കെ എസ് 8 D ഗ്രാഫിക്സും മൾട്ടീമീഡിയ ആനിമേഷനും ,

ഹാർഡ്‌വെയർ


ലിറ്റിൽ കൈറ്റ്സ് എെടി ക്ലബിന്റെ ഉദ്ഘാടനം

ലിറ്റിൽ കൈറ്റ്സ് എെടി ക്ലബിന്റെ സ്കൂൾ തല ഉദ്ഘാടനം ഹെഡ്മിസ്ട്രസ് ശ്രീദേവി ജൂൺ പത്തൊമ്പത് വ്യാഴാഴ്ച നിർവ്വഹിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും കൈറ്റ് മിസ്ട്രസ്സുമാരായ ടി എസ് മിനി, സി എസ് ഷിജി എന്നിവരോടൊപ്പം സ്കൂൾ എെടി കോ‍ഡിനേറ്ററും ജോയിന്റ് എെടി കോ‍ഡിനേറ്ററും ചടങ്ങിൽ പങ്കെടുത്തു.

ലിറ്റിൽ കൈറ്റ്സ് എെടി ക്ലബിന്റെ ഔദ്യോഗിക ഉദ്ഘാടനം

ലിറ്റിൽ കൈറ്റ്സ് എെടി ക്ലബിന്റെ ഔദ്യോഗിക ഉദ്ഘാടനം കൈറ്റ്സ് റിസോഴ്സ് പേഴ്സണും ഡിആർജി യും കുമ്പളങ്ങി

ഔർലേഡി ഓഫ് ഫാത്തിമ സ്കൂളിലെ മലയാളം അധ്യാപികയുമായ ബീന ജൂൺ ഇരുപത്തിമൂന്നാം തീയതി ശനിയാഴ്ച നിർവഹിച്ചു.


ലിറ്റിൽ കൈറ്റ്സിന്റെ ഔദ്യോഗിക ഉദ്ഘാടനം റിസോഴ്സ് പേഴ്സൺ ബീന നിർവഹിക്കുന്നു.സമീപം റിസോഴ്സ് പേഴ്സൺ ഫബിയൻ,കൈറ്റ് മിസ്ട്രസ്സുമാരായ ടി എസ് മിനി ,സിഎസ് ഷിജി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ


ലിറ്റിൽ കൈറ്റ്സ് ഏകദിന വിദഗ്ധ പരിശീലനം

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായുള്ള വിദഗ്ധരുടെ ഏകദിന പരിശീലനം ജൂൺ ഇരുപത്തിമൂന്ന് ശനിയാഴ്ച രാവിലെ

പത്തുമണിമുതൽ നാലുമണിവരെ എസ് ഡി പി വൈ ജി വി എച്ച് എസിൽ വെച്ച് നടക്കുകയുണ്ടായി. കൈറ്റ് റിസോഴ്സ് പേഴ്സൺസും

അധ്യാപകരുമായ ബീന , ഫബിയൻ എന്നിവരാണ് ക്ലാസ് നയിച്ചത്.മുഴുവൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും കൈറ്റ് മിസ്ട്രസ്സുമാരും

പരിശീലനത്തിൽ പങ്കെടുത്തു.


അധ്യാപകനായ ഫബിയൻ പരിശീലനം നയിക്കുന്നു


ക്ലാസ് നയിക്കുന്ന ആർ പി ബീന