"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.) (താളിലെ വിവരങ്ങൾ *{{PAGENAME}}/ലഹരിവിമുക്ത ക്ലബ്|ലഹരിവി... എന്നാക്കിയിരിക്കുന്നു)
റ്റാഗ്: മാറ്റിച്ചേർക്കൽ
 
വരി 1: വരി 1:


 
*[[{{PAGENAME}}/ലഹരിവിമുക്ത ക്ലബ്|ലഹരിവിമുക്ത ക്ലബ്]]
==ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് 2016 ജൂൺ 30 വ്യാഴം==
ബി.ആർ.സി മട്ടാഞ്ചേരിയുടെ ആഭിമുഖ്യത്തിൽ ജൂൺ 30ാം തീയതി രാവിലെ 10.30 നു് ഈ സ്കൂളിൽ വച്ച് ലോകലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് സിവിൽ
എക്സൈസ്  ഓഫീസർ ബിബിൻ ബോസ് നയിച്ച ബോധവൽകരണക്ലാസ്സ് (മുക്തി) നടത്തി.ബഹുമാനപ്പെട്ട മട്ടാഞ്ചേരി എ.ഇ.ഒ വഹീദ കെ.എ
അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മാസ്റ്റർ എം.എൻ സന്തോഷ് ,മീര.ആർ.(ബി.പി.ഒ, ബി.ആർ.സി. മട്ടാഞ്ചേരി),മുക്തി ക്ലബ് കൺവീനർ
പി.കെ.ഭാസി ,ബി.ആർ.സി.ട്രെയിനർമാരായ സിമി,മഞ്ജു,സോണി,ശ്രീദേവി,.പ്രശാന്ത്,രജനി എന്നിവർ സന്നിഹിത
രായിരുന്നു.8ാം ക്ലാസ്സ് വിദ്യാർത്ഥികളാണ് പങ്കെടുത്തത്.ഈശ്വര പ്രാർത്ഥനയ്ക്കുശേഷം ശ്രീ.സന്തോഷ് സാർ സ്വാഗതം ആശംസിച്ചു.എ.ഇ.ഒ വഹിദ ഉദ്ഘാടനം
നിർവഹിച്ചു.മീര .ആർ ആശംസകൾ അർപ്പിച്ചു.പി.കെ.ഭാസി ഏവർക്കും നന്ദി പ്രകാശിപ്പിച്ചു.
 
==ബോധ പൗർണ്ണമി - ലഹരി വിരുദ്ധ സെമിനാർ 2016 ഒക്ടോബർ 31 തിങ്കൾ==
'ബോധ പൗർണ്ണമി' എന്ന പേരിൽ ഒരു ലഹരി വിരുദ്ധ സെമിനാർ കേരളകൗമുദി യുടെ ആഭിമുഖ്യത്തിൽ സെമിനാർ ഹാളിൽ വച്ച്
ഒക്ടോബർ 31 ാം തീയതി 10.30 നു് നടക്കുകയുണ്ടായി.പി.ടി.എ പ്രസിഡന്റ് സി.ജി.സുധീർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ
കേരളകൗമുദി ന്യൂസ് എഡിറ്റർ ടി.കെ.സുനിൽകുമാർ ,മട്ടാഞ്ചേരി അസി.കമ്മീഷണർ. പി.വിജയൻ ,പള്ളുരുത്തി സി.എെ.കെ.ജി.അനീഷ്,
എക്സൈസ്- കൊച്ചി സി.എെ.ടി.പി.ജോർജ്ജ്,പള്ളുരുത്തി എസ്.എെ.വിമൽ ,കൊച്ചി കോർപ്പറേഷൻ കൗൺസിലർ തമ്പി സുബ്രമണ്യം
കേരളകൗമുദി റിപ്പോർട്ടർ സി.എസ്.ഷിജൂ,എെ.എം.എ വെസ്റ്റ് കൊച്ചി നിയുക്ത പ്രസിഡന്റ് ഡോ.സതീഷ് പ്രഭു ,ഹെഡ്മാസ്റ്റർ എം.എൻ.സന്തോഷ്
എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.പ്രാർത്ഥനയ്ക്കുശേഷം ടി.കെ.സുനിൽകുമാാർ ഏവർക്കും സ്വാഗതം ആശംസിച്ചു. പി.വിജയൻ ഉദ്ഘാടനകർമ്മം
നിർവ്വഹിച്ചു.കെ.ജി.അനീഷ് മുഖ്യ പ്രഭാഷണം നടത്തി.ഡോ.സതീഷ് പ്രഭുവാണ് ക്ലാസ്സ് നയിച്ചതു്. 'മുക്തി'ലഹരി വിരുദ്ധക്ലബ്ബംഗളും മറ്റു കുട്ടികളും അദ്ധ്യാപകരും
സദസ്സിലുണ്ടായിരുന്നു.മദ്യം,മയക്കുമരുന്ന്, തുടങ്ങിയ ലഹരി വസ്തുക്കളുടെ ഉപയോഗം വരുത്തിവയ്ക്കുന്ന ശാരീരികവും മാനസീകവുമായ വിപത്തിനെക്കുറിച്ചും ഇതിൽ
നിന്നും രക്ഷനേടുന്നതിനുള്ള self motivation തന്ത്രങ്ങളെക്കുറിച്ചും , വളരെ രസകരമായി ഡോക്ടർ ഉദ്ബോധിപ്പിക്കുകയുണ്ടായി.ക്ലാസ്സിനെ ക്കുറിച്ചു പ്രതികരണം നടത്തിയ രണ്ടു കുട്ടികൾക്കു്
പുസ്തകം സമ്മാനമായി നൽകുകയുണ്ടായി.തികച്ചും പ്രയോജന പ്രദമായ ക്ലാസ്സ് 12.30 നു  അവസാനിച്ചു. കുട്ടികൾക്കു് ലഘുഭക്ഷണം വിതരണം ചെയ്തു.ഹെഡ്മാസ്റ്റർ  നന്ദി
പ്രകാശിപ്പിച്ചു.
 
==കാൻസർ ബോധവൽക്കരണ ക്ലാസ്സ്-2016 നവംബർ 3 വ്യാഴം==
 
ദീപിക ദിനപത്രത്തിന്റെ ആഭിമുഖ്യത്തിൽ നവംബർ 3 ാം തീയതി മൾട്ടി മീഡിയ ലാബിൽ വച്ച് കാൻസർ ബോധവൽക്കരണ ക്ലാസ്സ് നടത്തുകയുണ്ടായി.
കോതമംഗലം എം.എ കോളേജിലെ കൊമേഴ്സ് അദ്ധ്യാപകനും cancer awareness programme co-ordinator -ഉം ആയ ബെന്നി പീറ്ററാണ് ക്ലാസ്സ്
നയിച്ചത്.അദ്ധ്യാപകരും 8,9,10 ക്ലാസ്സിലെ കുട്ടികളും പങ്കെടുത്തു.ശരീരത്തിലെ ഒരോ അവയവത്തെയും കാൻസർ ബാധിക്കുന്നത് എങ്ങനെയെന്നു് ദൃശ്യാ
വിഷ്ക്കരണത്തിലൂടെയാണ് അവതരിപ്പിച്ചത്. പുകവലി,മദ്യപാനം , മയക്കുമരുന്ന് തുടങ്ങിയ ദുശ്ശീലങ്ങൾ ശരീരത്തിന്റെ ഏതെല്ലാം അവയവങ്ങളെ എങ്ങനെ
യെല്ലാം ബാധിക്കുന്നുവെന്നും ,കുട്ടികൾ എടുക്കേണ്ട മുൻകരുതലുകളെക്കുറിച്ചും ,വിശദമാക്കി.ശരിയായ രീതിയിൽ ചികിത്സിച്ച് രോഗം മാറിയ ആളുകളുടെ ദൃശ്യ
ങ്ങളും കുട്ടികളെ കാണിക്കുകയുണ്ടായി. ദൃശ്യാവിഷ്ക്കരണങ്ങളിലൂടെയും വിശദീകരണങ്ങളിലൂടെയും ക്ലാസ്സ് തികച്ചും പ്രബോധനപരമായിരുന്നു.10.30 നു് ആരംഭിച്ച
ക്ലാസ്സ് 12.30 നു് അവസാനിച്ചു.
 
 
 
[[പ്രമാണം:26056 Cancer awareness class.JPG|thumb|left|Sri.Benny Peter takes CancerAwareness Programme Class]]
 
 
 
 
 
 
 
 
 
 
 
 
 
 
 
==2018-2019==
 
ജൂൺ ഇരുപത്താറ് ലോക ലഹരിവിരുദ്ധദിനത്തിൽ വിവിധ പരിപാടികൾ സ്കൂൾതലത്തിൽ നടത്തുകയുണ്ടായി. സ്കൂളിലെ മുക്തിക്ലബംഗങ്ങളുടെ
 
നേതൃത്വത്തിലാണ് പരിപാടികൾ നടത്തിയത്.ക്ലബിന്റെ ചുമതല വഹിക്കുന്ന അദ്ധ്യാപകൻ വി എസ് സാബുകുമാറിന്റെ നേതൃത്വത്തിൽ ലഹരി
 
വിരുദ്ധ റാലി നടത്തുകയുണ്ടായി.
 
 
[[പ്രമാണം:ലഹരി വിരുദ്ധറാലി.JPG|thumb|left|മുക്തി ക്ലബംഗങ്ങളുടെ ബോധവൽക്കരണറാലി]]
 
 
 






<!--visbot  verified-chils->
<!--visbot  verified-chils->

19:24, 19 ജനുവരി 2022-നു നിലവിലുള്ള രൂപം