"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 644: വരി 644:
|-
|-
|309 ||മെസ്സാലിന ||നോവൽ ||ടി എൻ കൃഷ്ണപിള്ള ||1968 ||നാഷണൽബുക്ക്സ്റ്റാൾ,കോട്ടയം ||ആറു ക ||ഒന്നാംപതിപ്പ്
|309 ||മെസ്സാലിന ||നോവൽ ||ടി എൻ കൃഷ്ണപിള്ള ||1968 ||നാഷണൽബുക്ക്സ്റ്റാൾ,കോട്ടയം ||ആറു ക ||ഒന്നാംപതിപ്പ്
|-
|310 ||സാഹിത്യകൗതുകം(മൂന്നാംഭാഗം) ||കവിത ||ജീ.ശങ്കരക്കുറുപ്പ് ||1946 ||വിശ്വനാഥപ്രസ്സ്,ഇകെഎം ||ഒരു ക ||രണ്ടാംപതിപ്പ്
|-
|311 ||കൊക്കോറോ ||ജാപ്പനീസ് നോവൽ ||നാട്സുമെ സൊസെക്കി(വിവ- എംആർ ചന്ദ്രശേഖരൻ ||1960 ||കറന്റ്ബുക്സ് ||ഒരു ക ||ഒന്നാംപതിപ്പ്
|-
|312 ||ഗിരിജാകുമാരി ||നോവൽ(വിവർത്തനം) ||മിസ് ജെ ആർ ജോഷ്വാ എം ഏ ||1955 ||ശ്രീനരസിംഹവിലാസംബുക്ക്ഡിപ്പോ,തുറവൂർ ||മൂന്നുറുപ്പിക ||ഒന്നാംപതിപ്പ്
|-
|313 ||ആയിരത്തൊന്നുരാവുകൾ ||ബാലസാഹിത്യം(വിവർത്തനം) ||സുഭദ്രപരമേശ്വരൻ ||1966 ||സിഎെസിസിബുക്കാഹൗസ് ||ഒന്നര ക ||ഒന്നാംപതിപ്പ്
|-
|314 ||റാണിയുടെ പട്ടി ||കഥകൾ ||എംഗോവിന്ദൻ ||1953 ||ഇൻഡ്യപ്രസ്സ്,കോട്ടയം ||ഒരു ക നാലണ ||രണ്ടാംപതിപ്പ്
|-
|315 ||ഇഷ്ടദേവതയെത്തേടി ||കഥകൾ(വിവർത്തനം)||ഹരിശങ്കർ പർസായി(വി ഡി കൃഷണൻനമ്പ്യാർ) ||- ||നാഷണൽബുക്ക്സ്റ്റാൾ,കോട്ടയം ||രണ്ടര ക ||ഒന്നാംപതിപ്പ്
|-
|316 ||ആറാം നമ്പർവാർഡ് ||വിവർത്തനം ||ചെക്കോവ്(വിവ-ടി എൻ കൃഷണപിള്ള) ||1957 ||പ്രഭാത് ബുക്ക്ഹൗസ്,ഇകെഎം ||ഒരുരൂപ ഇരുപത്തഞ്ച്നയാപൈസ ||ഒന്നാംപതിപ്പ്
|-
|317 ||പിതാക്കന്മാരും പുത്രന്മാരും ||വിവർത്തനം ||ടർജ്ജനീവ്(വിവ-പള്ളിപ്പാട്ട് കുഞ്ഞുകൃഷ്ണൻ) ||1966 ||സാഹിത്യപ്രവർത്തകസഹകരണസംഘം ||നാലുക ||രണ്ടാംപതിപ്പ്
|-
|318 ||ആദ്യപ്രേമം ||വിവർത്തനം ||ടർജ്ജനീവ്(വിവ-പി ദാമോദരൻ) ||1957 ||പ്രഭാതംബുക്ക്ഹൗസ്,ഇകെഎം ||ഒരു ക ഇരുപത്തഞ്ച്നയാപൈസ ||ഒന്നാംപതിപ്പ്
|-
|319 ||ശരഛന്ദ്രിക ||വിവർത്തനം-ചെറുകഥകൾ ||ശരഛന്ദ്രചാറ്റർജി(വിവ-ഭക്തിയൂർ എം ആർ രാമകുമാരൻ) ||1956 ||ബികെഎം ബുക്ക്ഡിപ്പോ ||ഒരുക നാലണ ||ഒന്നാംപതിപ്പ്
|-                           
|-                           
|}
|}

09:26, 25 മാർച്ച് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഞങ്ങളുടെ ഗ്രന്ഥശാല

ഗ്രന്ഥശാലയിൽ ആറായിരത്തിലധികം പുസ്തകങ്ങളുടെ ശേഖരമാണുള്ളത്.ഇവയിൽ മലയാളം,ഹിന്ദി,സംസ്കൃതം,ഇംഗ്ലീഷ്,എന്നീ ഭാഷകൾ ഉൾപ്പെടുന്നു. അമ്പതുവർഷത്തിൽ കൂടുതൽ പഴക്കമുള്ള അഞ്ഞൂറിലേറെ പുസ്തകങ്ങൾ ഇവിടെയുണ്ട്.കഥ,കവിത,ഉപന്യാസങ്ങൾ,ലേഖനങ്ങൾ,നാടകം,നോവൽ,സഞ്ചാര സാഹിത്യം എന്നീ വിഭാഗങ്ങളിൽ പുസ്തകങ്ങൾ ലഭ്യമാണ്.മലയാള സാഹിത്യവുമായി ബന്ധപ്പെട്ട കവികളുടെ കവിതകൾ ഉൾക്കൊള്ളുന്ന വീഡിയോ സിഡികൾ പുരാണിക് എൻസൈക്ലോപീഡിയാ , ശബ്ദതാരാവലി,ചരിത്രഗ്രന്ഥങ്ങൾ,ആത്മകഥകൾ,ജീവചരിത്രം,കാർഷിക ഗ്രന്ഥങ്ങൾ,ആത്മീയ ഗ്രന്ഥങ്ങൾ ഇവയുടെ ഒക്കെ വിപുലമായ ഒരു ശേഖരം തന്നെ ഞങ്ങളുടെ ഗ്രന്ഥശാലയിലുണ്ട്.

പുസ്തകങ്ങൾ എടുക്കുമ്പോഴും തിരികെ നൽകുമ്പോഴും രേഖപ്പെടുത്തുന്നതിനായി പ്രത്യേക റജിസ്റ്റർ സൂക്ഷിക്കുന്നു. കുട്ടികൾക്കാവശ്യമായ പുസ്തകങ്ങൾ ക്ലാസ്സ് അധ്യാപകരാണ് നൽകുന്നത്.രണ്ടാഴ്ച മുതൽ ഒരുമാസം വരെയാണ് പുസ്തകം കൈവശം സൂക്ഷിക്കാനുള്ള കാലാവധി.

ഗ്രന്ഥശാല
കുട്ടികൾ ഗ്രന്ഥശാലയിൽ





ലൈബ്രേറിയൻ

റീഷ പി ആർ (എം എ ,ബിഎഡ് മലയാളം)


പഴയകാല ഗ്രന്ഥശേഖരം

ക്രമനമ്പർ ഗ്രന്ഥത്തിന്റെ പേര് വിഭാഗം ഗ്രന്ഥകർത്താവ്/ഗ്രന്ഥകർത്ത്രി പ്രസിദ്ധീകരിച്ച വർഷം പ്രസിദ്ധീകരണശാല വില വിശദാംശങ്ങൾ
1 ചാട്ടവാർ ‌‌‌‌‌ കവിത എൻ വി കൃഷ്ണവാരിയർ 1945 - ഒരു രൂപ
2 വില്ലാളി കവിത പി ഭാസ്ക്കരൻ 1946 മംഗളോദയം ലിമിറ്റഡ്,തൃശൂർ എട്ട് അണ‌‌ ‌
3 ശ്രീ പാർവതീ സ്വയംവരം(പാന) കവിത കാഞ്ഞിരമ്പാറ രാമുണ്ണിനായർ 1948 ഒറ്റപ്പാലം കമലാലയം പ്രസ്സ് ഒരു ക. പാഠപുസ്തകം
4 പാടുന്ന പിശാച് കവിത ചങ്ങമ്പുഴ കൃഷ്ണപിള്ള 1949 മംഗളോദയം പ്രസ്സ്,തൃശ്ശൂർ രണ്ട് ക.
5 ഇണപക്ഷികൾ(ചൈനീസ് കാവ്യം) കവിത സർദാർ കെ എം പണിക്കർ 1951 തൃശൂർ വള്ളത്തോൾ പ്രിന്റിംഗ് &പബ്ലിഷിംഗ് ഹൗസ് ഒരു ക. നാല് അണ വിവർത്തനം
6 നിറപറ കവിത പി കുഞ്ഞിരാമൻ നായർ 1952 പി കെ ബ്രദേഴ്സ്,കോഴിക്കോട് ഒരു രൂപ
7 അന്തർദാഹം കവിത ജി ശങ്കരക്കുറുപ്പ് 1953 സാഹിത്യപ്രവർത്തക സഹകരണസംഘം രണ്ട് ക
8 ഉപോദ്ഘാതം കവിതകൾ ശ്രീ മാത്യു ഉലകംതറ 1953 ലിറ്റിൽ ഫ്ലവർ പ്രസ്സ് എട്ടണ
9 എനിക്ക് മരണമില്ല കവിത വയലാർ രാമവർമ്മ 1955 പ്രഭാതം പ്രിന്റിംഗ്&പബ്ലിഷിംഗ്കമ്പനി ഒരു ക.
10 മുളങ്കാട് കവിതകൾ(13) വയലാർരാമവർമ്മ 1955 - ഒരു രൂപ ഇരുപത്തഞ്ചുപൈസ -
11 ചങ്ങമ്പുഴക്കവിത കവിത സമ്പാ:കവിതാസമിതി 1956 സാഹിത്യപ്രവർത്തകസഹകരണസംഘം ഒരു ക. 1955ലെ തിരു.കാവ്യോത്സവത്തിൽ വായിച്ച പ്രബന്ധസമാഹാരം
12 ഭാവദർപ്പണം കവിതാസമാഹാരം എൻ കൃഷ്ണപിള്ള 1956 വിദ്യോദയ പ്രസിദ്ധീകരണം പതിനാലണ പാഠപുസ്തകം
13 ചീത സംഭാഷണഗാനം ആനന്ദക്കുട്ടൻ എം എ 1956 വിദ്യോദയ പ്രസിദ്ധീകരണം ആറണ പാഠപുസ്തകം
14 ഇന്ത്യയുടെ കരച്ചിൽ കവിത - 1956 തൃശൂർ വള്ളത്തോൾ പ്രിന്റിംഗ് &പബ്ലിഷിംഗ് ഹൗസ് ആറ​ണ
15 കേരളം വളരുന്നു കവിതാസമാഹാരം പാലാ നാരായണൻനായർ 1957 സാഹിത്യപ്രവർത്തകസഹകരണസംഘം ഒരു രൂപ
16 പൂവിതളും കാരമുള്ളും കവിതകൾ കെടാമംഗലം പപ്പുക്കുട്ടി 1962 കറന്റ്ബുക്സ് ഒരു രൂപ ഇരുപത്തഞ്ചുപൈസ
17 ധീരസമീരേ യമുനാതീരേ കവിത പറക്കോട് എൻ ആർ കുറുപ്പ് 1962 മോഡേൺ ബുക്സ്,കൊല്ലം എഴുപത്തഞ്ച്പൈസ
18 ടാജിന്റെ കണ്ണീർക്കണങ്ങൾ കവിതകൾ എം ഡി പുഷ്പാംഗദൻ 1963 കറന്റ്ബുക്സ് എഴുപത്തഞ്ച്നയാപൈസ
19 കാവിലെപാട്ട് കവിത ഇടശ്ശേരി ഗോവിന്ദൻ നായർ 1966 സാഹിത്യപ്രവർത്തകസഹകരണസംഘം രണ്ടുരൂപ എഴുപത്തഞ്ച്പൈസ
20 കുറേക്കൂടി നീണ്ടകവിതകൾ കവിതകൾ എൻ വി കൃഷ്ണവാര്യർ 1950 സാഹിത്യപ്രവർത്തകസഹകരണസംഘം ഒരു രൂപ ഇരുപത്തഞ്ച്പൈസ
21 കാലടിപ്പാടുകൾ കവിതകൾ വി ഉണ്ണികൃഷ്ണൻ നായർ 1951 മംഗളോദയംപ്രസ്സ്,തൃശ്ശൂർ ഒരു ക. എട്ടണ ഒന്നാംപതിപ്പ്
22 ചൈത്രപ്രഭാവം(ക്ഷേത്രപ്രവേശ വിളംബരം വഞ്ചിപ്പാട്ട്) വഞ്ചിപ്പാട്ട് റാവുസാഹിബ്,ഉള്ളൂർ എസ് പരമേശ്വരയ്യർ 1937 ശ്രീധരപ്രിന്റിംഗ്ഹൗസ്,ടി വി എം ലഭ്യമല്ല ഒന്നാംപതിപ്പ്
23 നക്ഷത്രമാല കവിത പി കുഞ്ഞിരാമൻനായർ 1945 സരസ്വതിപ്രിന്റിംഗ്&പബ്ലിഷിംഗ്ഹൗസ്,തൃശ്ശൂർ ഒന്നര ക. ഒന്നാം പതിപ്പ്
24 സാഹിത്യ സമീക്ഷ ഗ്രന്ഥവിമർശം എ ഡി ഹരിശർമ്മ 1954 ശ്രീനരസിംഹവിലാസം ബുക്ക്ഡിപ്പോ,തുറവൂർ ഒരു ക. എട്ടണ ഒന്നാംപതിപ്പ്
25 സാഹിത്യമഞ്ജരി(നാലാംഭാഗം-സടിപ്പണീകം) - വള്ളത്തോൾ 1950 വള്ളത്തോൾപ്രിന്റിംഗ്&പബ്ലിഷിംഗ്,തൃശ്ശൂർ ഒരു ക. എട്ടണ എട്ടാംപതിപ്പ്
26 സന്ദേശം കവിത എം എസ് ചന്ദ്രശേഖരവാര്യർ 1948 പരീഷന്മുദ്രണാലയം,എറണാകുളം പന്ത്രണ്ടണ
27 ദേവത കവിത ചങ്ങമ്പുഴകൃഷ്ണപിള്ള 1945 മംഗളോദയം പ്രസ്സ്,തൃശ്ശൂർ എട്ടണ രണ്ടാംപതിപ്പ്
28 നവരശ്മി കവിതകൾ പൊൻകുന്നംദാമോദരൻ ലഭ്യമല്ല കേരളചിന്താമണിപ്രസ്സ് ഒരു ക. ഒന്നാംപതിപ്പ്
29 മാനസപുത്രി കവിതകൾ വെണ്ണിക്കുളംഗോപാലക്കുറുപ്പ് 1949 നാഷണൽ ബുക്ക് സ്റ്റാൾ ഒരു ക.നാലണ
30 കല്യാണകൗമുദി കവിത വി ഉണ്ണികൃഷ്ണമേനോൻ 1966 എസ് ‍ഡി പ്രിന്റിംഗ് വർക്സ്,എറണാകുളം ഒരു ക.
31 അഗ്നിപുഷ്പങ്ങൾ കവിതകൾ പുഷ്പാംഗദൻ 1969 കറന്റ്ബുക്സ് ഒന്നര രൂപ
32 സൗന്ദര്യദേവത കവിത പി കുഞ്ഞിരാമൻനായർ 1961 സാഹിത്യപ്രവർത്തകസഹകരണസംഘം മൂന്നു ക
33 ഉദ്യാനപ്രവേശം ഭാഷാരാമായണംചമ്പു മാടശ്ശേരിമാധവവാര്യർ 1957 സാഹിത്യപ്രവർത്തകസഹകരണസംഘം ഒരു ക. വ്യാഖ്യാനം
34 പ്രരോദനം ഖണ്ഡകാവ്യം എൻ കുമാരനാശ്ശാൻ 1959 ശാരദാബുക്ക് ഡിപ്പോ,തോന്നയ്ക്കൽ ഒരു ക.ഇരുപത്തഞ്ച് ന.പ പതിനൊന്നാംപതിപ്പ്
35 കേരളം വളരുന്നു കവിതാസമാഹാരം പാലാ നാരായണൻ നായർ 1955 സാഹിത്യപ്രവർത്തകസഹകരണസംഘം ഒരു രൂപ ആറാം ഭാഗം
36 ജ്ഞാനപ്പാന കവിത ആനന്ദക്കുട്ടൻ 1956 വിദ്യോദയപബ്ലിക്കേഷൻസ് പത്ത് അണ പാഠപുസ്തകം(എട്ടാംക്ലാസ്സ്)
37 കേരളം വളരുന്നു കവിതാസമാഹാരം പാലാ നാരായണൻ നായർ 1961 സാഹിത്യപ്രവർത്തകസഹകരണസംഘം ഒരുരൂപ ഏഴാം ഭാഗം
38 വിജ്ഞാനവീഥി ജനകീയശാസ്ത്ര ഗ്രന്ഥം പി എൻ മൂസ്സത് 1949 പി കെ ബ്രദേഴ്സ്,കോഴിക്കോട് രണ്ട് ക ഒന്നാം പതിപ്പ്
39 ഖിലാഫത്ത് സ്മരണകൾ സ്മരണകൾ മോഴിക്കുന്നത്ത് ബ്രഹ്മദത്തൻനമ്പൂതിരിപ്പാട് 1965 നവകേരള കോപ്പറേറ്റീവ്പബ്ലിഷിംഗ് ഹൗസ്,കോഴിക്കോട് നാലുരൂപ ഒന്നാംപതിപ്പ്
40 അന്ത്യപൂജ ഗ്രേഡ് നാല് പാലാനാരായണൻനായർ,പി കെഗോവിന്ദപ്പിള്ള - ബാലൻപ്രസിദ്ധീകരണങ്ങൾ പന്ത്രണ്ട്അണ പാഠപുസ്തകം
41 പൂമാല കവിത വി കമലാകരമേനോൻ 1947 വിശ്വഭാരതി പ്രസ്സ്,തൃശ്ശൂർ എട്ടഅണ
42 ഇതളുകൾ കവിത ജി ശങ്കരക്കുറുപ്പ് 1948(തുലാം) പി കെ മെമ്മോറിയൽപ്രസ്സ്,തിരുവനന്തപുരം - ഒന്നാംപതിപ്പ്
43 പുഴ പിന്നെയും ഒഴുകുന്നു കവിതകൾ പി ഭാസ്കരൻ 1962 കറന്റ്ബുക്സ് ഒന്നര രൂപ
44 ഉദ്യാന ലക്ഷ്മി കവിത ചങ്ങമ്പുഴകൃഷ്ണപിള്ള 1957 ശ്രീരാമവിലാസം പ്രസ്സ് ഒരു ന: പൈ : പന്ത്രണ്ട് നാലാംപതിപ്പ്
45 കീറക്കുട കവിത കെ രാമൻകുഞ്ഞി,കുറുപ്പംപടി 1947 - രണ്ട് ക. ഒന്നാംപതിപ്പ്
46 ഇളവെയിലുകൾ കവിതകൾ പുലക്കാട്ട് രവീന്ദ്രൻ 1967 കറന്റ്ബുക്സ് ഒന്നര രൂപ
47 പ്രാചീനകേരളം ചരിത്രഗവേഷണം എ ബാലകൃഷ്ണപിള്ള 1957 കെ ആർ ബ്രദേഴ്സ് ഒരു ക. ഒന്നാം പതിപ്പ്
48 മുഹമ്മദ് തുഗ്ലക്ക് ഒരുപഠനം ചരിത്രഗവേഷണം സി കെ കരീം 1968 കറന്റ്ബുക്സ്,തൃശ്ശൂർ മൂന്ന് ക. ഒന്നാംപതിപ്പ്
49 കൊച്ചിരാജ ചരിത്രം പാഠപുസ്തകം:മൂന്നാം ഫാറം ഏ ഗോവിന്ദവാര്യർ,പാണ്ടിയാട്ട് ശങ്കരമേനോൻ 1948 - പത്ത് അണഅഞ്ച്പൈസ ആറാംപതിപ്പ്
50 ഉണ്ണുനീലിസന്ദേശം ഒരു പ്രാചീന കൃതി വ്യാഖ്യാതാവ് വിദ്വാൻതേമ്പാട്ട് ശങ്കരൻനായർ 1948 സരസ്വതി പ്രിന്റിംഗ്&പബ്ലിഷിംഗ്,തൃശ്ശൂർ രണ്ട് ക.എട്ട് അണ ഒന്നാംപതിപ്പ്
51 ഭാഷാസാഹിത്യചരിത്രം(നാലാംഭാഗം) - ആർ നാരായണപണിക്കർ 1943 വി വി ബുക്ക്ഡിപ്പോ അഞ്ച് രൂപ ഒന്നാംപതിപ്പ്
52 കേരളസിംഹം - കെഎം പണിക്കർ 1957 മംഗളോദയംപ്രസ്സ്,തൃശ്ശൂർ രണ്ട് ക.ഇരുപത്തഞ്ച് ന. പൈ അഞ്ചാംപതിപ്പ്
53 ഭാഷാതിരുക്കുറൽ - തിരുവല്ലം ഭാസ്കരൻനായർ 1962 ശ്രീവിദ്യാധിരാജാപബ്ലിക്കേഷൻസ്,കൊല്ലം ഇരുപത് ക രണ്ടാംപതിപ്പ്
54 ലളിതനീതിസാരം പാഠപുസ്തകം പി കെ ഗോവിന്ദപ്പിള്ള 1960 ബാലൻപ്രസിദ്ധീകരണങ്ങൾ എഴുപത്തഞ്ച് ന . പൈ ഗ്രേഡ് രണ്ട്
55 സ്വപ്നവാസവദത്തം നാടകം എ ആർ രാജരാജവർമ്മ 1968 സാഹിത്യപ്രവർത്തകസഹകരണസംഘം ഒരുരൂപ ഒന്നാംപതിപ്പ്
56 കഥാകൗതുകം കഥകൾ കാരൂർ നീലകണ്ഠപ്പിള്ള 1962 ഇന്ത്യാപ്രസ്സ്,കോട്ടയം അറുപതുപൈസ -
57 സ്വപ്നസൗെധം കവിത ജി ശങ്കരക്കുറുപ്പ് ലഭ്യമല്ല വി വി പ്രസ് ലഭ്യമല്ല -
58 യമുനാഘട്ടം കവിത ജഗതി വേലായുധൻനായർ 1958 ശ്രീ നരസിംഹവിലാസംബുക്ക്ഡിപ്പോ അമ്പത് ന.പൈ ഒന്നാംപതിപ്പ്
59 കാവ്യരശ്മി - കുറ്റിപ്പുറത്തു കിട്ടുണ്ണിനായർ 1951 വള്ളത്തോൾപ്രിന്റിംഗ്&പബ്ലിഷിംഗ്,തൃശ്ശൂർ പന്ത്രണ്ടണ ഒന്നാംപതിപ്പ്
60 അമൃതവീചി - സി കെ പി 1942 ശ്രീരാമവിലാസം പ്രസ്സ് ലഭ്യമല്ല -
61 ചരിത്രകഥാവലി പാഠപുസ്തകം(നാലാംക്ലാസ്സ്) പി ആർ അനന്തനാരായൺ,പണ്ഡിറ്റ് കെ വാസുദേവൻ മൂസ്സത് 1942 ഭാരതവിലാസംപ്രസ്സ്,തൃശ്ശൂർ ലഭ്യമല്ല മൂന്നാംഭാഗം
62 നമ്മുടെ സാഹിത്യകാരന്മാർ(ഒന്നാംഭാഗം) - പള്ളിപ്പാട്ട്കുഞ്ഞുകൃഷ്ണൻ 1954 നാഷണൽബുക്ക്സ്റ്റാൾ ഒരു ക. ഒന്നാംപതിപ്പ്
63 ഗോശ്രീമൂലഗ്രന്ഥമാല-ഒന്ന് തൃപ്പൂണിത്തുറക്ഷേത്രം - 1942 കൊച്ചിസർക്കാർ ദേവസ്വംവകുപ്പിന്റെആഭിമുഖ്യത്തിൽപ്രസിദ്ധപ്പെടുത്തിയത് ഒരുരൂപഎട്ടണ
64 ദ്രാവിഡവൃത്തങ്ങളുംഅവയുടെദശാപരിണാമങ്ങളും - - 1929 കേരളോദയംപ്രസ്സ് പന്ത്രണ്ടണ ഒന്നാംപതിപ്പ്
65 മഹാരാഷ്ട്രപ്രതാപം വിവർത്തനം ടി എസ് ഭാസ്ക്കർ 1946 തൃശ്ശൂർ‍ വി സുന്ദരഅയ്യർ&സൺസ് എഴുപത്തഞ്ചണ
66 ബന്ധനത്തിൽനിന്ന് - കെ പി കേശവമേനോൻ 1947 മാതൃഭൂമിപ്രിന്റിംഗ്&പബ്ലിഷിംഗ്,കോഴിക്കോട് ഒരു ക. രണ്ടാംപതിപ്പ്
67 ചിലഭരണഘടനകൾ - വി സി ചാക്കോ 1947 മംഗളോദയംപ്രസ്സ്,തൃശ്ശൂർ ഒരു ക.നാലണ ഒന്നാംപതിപ്പ്
68 ബാഷ്പമണ്ഡപം ഒരുസ്വതന്ത്രാഖ്യായിക വൈക്കം പി ചന്ദ്രശേഖരൻപിള്ള 1952 മംഗളോദയംപ്രസ്സ്,തൃശ്ശൂർ മൂന്ന് ക
69 കേരളത്തിലെക്രിസ്തീയസാഹിത്യം ഒന്നാംഭാഗം പി ജെ തോമസ് 1935 അതിരമ്പുഴപ്രിന്റിംഗ്&പബ്ലിഷിംഗ്കമ്മിറ്റി രണ്ട് ക. ഒന്നാംപതിപ്പ്
70 കർപ്പൂരചരിതഭാണം വിവർത്തനം വള്ളത്തോൾ 1945 മംഗളോദയം അച്ചുകൂടം പത്തണ ഒന്നാംപതിപ്പ്
71 ഭാരതത്തിന്റെ പ്രാണവേദന ഖണ്ഡകാവ്യം ടി. 1946 ആസാദ്പുസ്തകമന്ദിർ ലഭ്യമല്ല ഒന്നാംപതിപ്പ്
72 സലാം,സലാം നാല്പത്ഹാസ്യകവിതകൾ മാധവജി 1945 മാതൃഭൂമിപ്രിന്റിംഗ്&പബ്ലിഷിംഗ്,കോഴിക്കോട് ഒരുരൂപഎട്ടണ ഒന്നാംപതിപ്പ്
73 പദ്യകൃതികൾ - കെ അയ്യപ്പൻ 1934(മ.മാസം1110) ശാരദാബുക്ക്ഡിപ്പോ,തോന്നയ്ക്കൽ ലഭ്യമല്ല ഒന്നാംപതിപ്പ്
74 നക്ഷത്രമാല - പി കുഞ്ഞിരാമൻ നായർ 1945 സരസ്വതിപ്രിന്റിംഗ്&പബ്ലിഷിംഗ്,തൃശ്ശൂർ ഒന്നര ക. ഒന്നാംപതിപ്പ്
75 വൃന്ദാവനം - കെ വി എം 1945 മംഗളോദയംപ്രസ്സ്,തൃശ്ശൂർ പന്ത്രണ്ടണ ഒന്നാംപതിപ്പ്
76 പഞ്ചരാത്രം വിവർത്തനം വള്ളത്തോൾ 1947 നാലപ്പാട്ട്നാരായണമേനോൻ ഒരുക.രണ്ടണ ആറാംപതിപ്പ്
77 മഞ്ഞക്കിളികൾ കവിത ചങ്ങമ്പുഴ 1948 മംഗളോദയം പ്രസ്സ്,തൃശ്ശൂർ ഒരുക. ഒന്നാംപതിപ്പ്
78 നിങ്ങളുടെഭക്ഷണം ഇന്ത്യയിലെഭക്ഷണപ്രശ്നത്തെക്കുറിച്ചുള്ളവിമർശനം(വിവർത്തനം) എം ആർ മസാനി/വിവർത്തകൻഎ വി കുട്ടികൃഷ്ണമേനോൻ 1945 നാഷണൽബുക്ക്സ്റ്റാൾ ഒരുരൂപപന്ത്രണ്ടുപൈസ
79 വസന്തവനിക കവിത കരകുളത്ത്നാരായണമേനോൻ 1948 പരീഷന്മുദ്രണാലയം,എറണാകുളം ഒരുരൂപ ഒന്നാംപതിപ്പ്
80 ഇന്ത്യാചരിത്രപാഠാവലി പാഠപുസ്തകം സി പി ഗോവിന്ദൻനായർ 1948 ശ്രീകൃഷ്ണപ്രസ്സ്,തൃശ്ശൂർ ഒമ്പതണഒരുപൈസ മൂന്നാംപുസ്തകം
81 സാഹിത്യമഞ്ജരി അഞ്ചാംഭാഗം വള്ളത്തോൾ(ടിപ്പണി കുറ്റിപ്പുഴ പി കൃഷ്ണപിള്ള) 1947 വള്ളത്തോൾഗ്രന്ഥാലയം,ചെറുതുരുത്തി ഒരു ക.എട്ടണ അഞ്ചാംപതിപ്പ്
82 ഗാന്ധിവിചാരദോഹനം വിവർത്തനം കിശോരലാൽ-മശ്രുമാല/വിവർത്തകൻ എസ് വി കൃഷ്ണവാര്യർ 1935 മാതൃഭൂമിപ്രിന്റിംഗ്&പബ്ലിഷിംഗ്,കോഴിക്കോട് രണ്ട് ക. രണ്ടാംപതിപ്പ്
83 അപ്പർസെക്കണ്ടറിചരിത്രം-ഭൂലോകം-ഒന്നാംഭാഗം പാഠപുസ്തകം/നാലാംഫാറത്തിലേക്ക് വി പി രാമമേനോൻ 1946 - ഒരു ക.നാലണ ഒന്നാംപതിപ്പ്
84 കേരളഭാഷാസാഹിത്യചരിത്രം - ആർ നാരായണപണിക്കർ 1946 വിജ്ഞാനപോഷിണി പ്രസ്സ് - ഒന്നാംപതിപ്പ്
85 ഉത്തരരാമചരിതം ഭാഷാനാടകം ചമ്പത്തിൽചാത്തുക്കുട്ടിമന്നാടിയാർ 1948 വി സുന്ദരഅയ്യർ&സൺസ്,തൃശ്ശൂർ രണ്ട് ക.
86 ശ്രീരാമാനുജൻഎഴുത്തച്ഛൻ - ആർ നാരായണപണിക്കർ 1946 വിജ്ഞാനപോഷിണി പ്രസ്സ് - ഒന്നാംപതിപ്പ്
87 ഇന്ത്യാചരിത്രം പാഠപുസ്തകം സി പി ഗോവിന്ദൻനായർ 1945 ശ്രീകൃഷ്​ണപ്രസ്സ്,തൃശ്ശൂർ ഒരുരൂപ നാലഅണ അഞ്ചും ആറും ഫോറങ്ങൾക്ക്
88 ഇന്ത്യാചരിത്രപാഠാവലി പാഠപുസ്തകം സി പി ഗോവിന്ദൻനായർ 1948 - ഏഴണ
89 ചരിത്രകഥകൾ പാഠപുസ്തകം വി സുബ്രഹ്മണ്യൻ 1939 ഭാരതവിലാസം പ്രസ്സ്,തൃശ്ശൂർ നാലണ
90 ആദർശകഥകൾ - വിദ്വാൻ എം ഒ അവരാ 1946 ഭാരതവിലാസം പ്രസ്സ്,തൃശ്ശൂർ എട്ടണ
91 കളിക്കൊട്ട കവിത ബാലാമണിയമ്മ 1949 വന്നേരിബുക്ക്ഡിപ്പോ,പുന്നയൂർക്കുളം,മലബാർ ഒരു ക. ഒന്നാംപതിപ്പ്
92 മറുനാട്ടിലെ കുട്ടികൾ പാഠപുസ്തകം(ഗ്രേഡ് ഒന്ന്) മാത്യു എം കുഴിവേലിൽ 1950 ബാലൻപ്രസിദ്ധീകരണം അമ്പതുപൈസ ബുക്ക് പത്ത്
93 കൈരളിയുടെകഥ രണ്ടാംഭാഗം എൻ കൃഷ്ണപിള്ള 1956 വിദ്യോദയപ്രസ്ദ്ധീകരണം പതിനാലണ ഒന്നാംപതിപ്പ്
94 പ്രാചീനലോകത്തെഅതിശയങ്ങൾ - മാത്യു എം കുഴിവേലി 1951 ബാലൻപ്രസിദ്ധീകരണങ്ങൾ എഴുപത്തഞ്ച്പൈസ
95 സഹപാഠികൾ ഗാനനാടകം ആനന്ദക്കുട്ടൻ 1956 വിദ്യോദയപബ്ലിക്കേഷൻസ് ആറണ ഏഴാംക്ലാസ്സ്പാഠപുസ്തകം
96 നമ്മുടെആഘോഷങ്ങൾ പാഠപുസ്തകം എൻ കൃഷ്ണപിള്ള 1956 വിദ്യോദയപബ്ലിക്കേഷൻസ് എട്ടണ
97 ലോകസാഹിത്യം വിശ്വസാഹിത്യങ്ങളുടെഒരു ലഘുചിത്രം പി ദാമോദരൻപിള്ള 1954 ബാലൻപ്രസിദ്ധീകരണങ്ങൾ ഒരുരൂപ ഇരുപത്തഞ്ച്നയാപൈസ
98 രണ്ടാംപഞ്ചവത്സരപദ്ധതി സംഗ്രഹം ഭാരതഗവൺമെന്റ്ആസൂത്രണകമ്മീഷൻ 1956 - ഒരുരൂപ
99 കുഞ്ചുക്കുറുപ്പിന്റെ ആത്മകഥ - പി കേശവദേവ് 1959 സാഹിത്യപ്രവർത്തകസഹകരണസംഘം ഒരുരൂപ
100 വ്യോമയാനകഥകൾ പാഠപുസ്തകം അംശി പി ശ്രീധരൻനായർ 1952 തിരുവിതാംകൂർ-കൊച്ചി ഗവൺമെന്റ് വക പത്തണ രണ്ടാംഫോറം
101 ആകാശജേതാക്കൾ പാഠപുസ്തകം അംശി പി ശ്രീധരൻനായർ - വിദ്യോദയപബ്ലിക്കേഷൻസ് പന്ത്രണ്ടണ എട്ടാംക്ലാസ്സ്
102 സ്വാതന്ത്ര്യസൗെഭഗം കവിതകൾ സർദാർ കെ എം പണിക്കർ 1954 മംഗളോദയംപ്രസ്സ്,തൃശ്ശൂർ പന്ത്രണ്ടണ
103 ഈജിപ്ഷ്യൻസാഹിത്യചരിത്രം - കൃഷ്ണചൈതന്യ 1959 സാഹിത്യപ്രവർത്തകസഹകരണസംഘം രണ്ട് ക. ഒന്നാംപതിപ്പ്
104 രാമതീർത്ഥപ്രതിധ്വനികൾ പരിഭാഷ തരംഗ നാല്-സാക്ഷാല്ക്കാരസഹായങ്ങൾ 1950 ശ്രീരാമവിലാസംപ്രസ്സ്,കൊല്ലം ഒരുരൂപഎട്ടണ
105 സുഭാഷ്ബോസ് ജീവചരിത്രം പ്രസന്നൻ ജി മുല്ലശ്ശേരി 1958 വിദ്യർത്ഥിമിത്രംപ്രസ്സ് ഒരുരൂപ അമ്പതുപൈസ
106 ഭാരതദീപം - കൈതക്കോട്ട് എൻ ദിവാകരക്കുറുപ്പ് 1952 തിരുവിതാംകൂർ-കൊച്ചി ഗവൺമെന്റ് വക -
107 നവീനഭാരതം പാഠപുസ്തകം ഗവൺമെന്റിൽനിന്നുംനിയമിച്ചകമ്മിറ്റി 1952 - ഒരുരൂപ എട്ട​ണ മൂന്നാംഫോറത്തിലേക്ക്
108 പാലിയംചരിത്രം - വി കെ രാമമേനോൻ 1953 സനാതനധർമ്മം മുദ്രാലയം -
109 ഇൻഡ്യൻറിപ്പബ്ലിക് ഭരണഘടന ജി ആർ പിള്ള 1953 ബാലൻപ്രസിദ്ധീകരണങ്ങൾ പന്ത്രണ്ടണ
110 കെടാവിളക്കുകൾ പാഠപുസ്തകം എൻ പി നാരായണൻനായർ 1948 കൊച്ചീസർക്കാർ ഏഴാംക്ലാസ്സിലേക്കടിച്ചത് സരസ്വതി പ്രിന്റിംഗ്&പബ്ലിഷിംഗ്,തൃശ്ശൂർ പന്ത്രണ്ടണ
111 ചിന്താവിഷ്ടയായ സീത ഖണ്ഡകാവ്യം എൻ കുമാരൻ ആശാൻ 1957 ശാരദാബുക്ക് ഡിപ്പോ,തോന്നയ്ക്കൽ ഒരു ക. പതിമൂന്നാംപതിപ്പ്
112 പ്രാചീനസുധ പ്രാചീനകവിതകളുടെ സമാഹാരം സമ്പാ: ഡോ.എസ് കെ നായർ 1957 കറന്റ്ബുക്സ് രണ്ട് രൂപ ഒന്നാംപതിപ്പ്
113 അച്ഛനും മകളും - വള്ളത്തോൾ 1960 വള്ളത്തോോൾഗ്രന്ഥാലയം എഴുപത്തഞ്ച് നയാപൈസ ഒന്നാം പതിപ്പ്
114 ശ്രീമദ് ഭഗവദ് ഗീതാരഹസ്യം വിവർത്തനം ബാലഗംഗാധരതിലകൻ/വിവ:കണ്ണമ്പ്ര കുഞ്ഞുണ്ണിനായർ 1956 പാണ്ടംവാസുദേവൻനമ്പൂതിരി അഞ്ച് ക. ഒന്നാംപതിപ്പ്
115 വള്ളത്തോൾക്കവിത സാഹിത്യവിമർശനം സമ്പാ:കവിതാസമിതി,തിരു.പുരം 1959 കവിതാസമിതി ഒരുരൂപ അമ്പത്പൈസ ഒന്നാംപതിപ്പ്(1956ഒക്ടോ.ഇരുപത്തൊന്നാം തീയതി തിരുവനന്തപുരത്തു വച്ചു നടന്ന കാവ്യോത്സവത്തിൽഅവതരിപ്പിച്ച പ്രബന്ധങ്ങൾ
116 പാൽപ്പതകൾ - കെ തായാട്ട് 1955 കെ പി ബ്രദേഴ്സ്,കോഴിക്കോട് അഞ്ചണ ഒന്നാംപതിപ്പ്
117 സീതാപരിത്യാഗം പാഠപുസ്തകം(ഒമ്പതാംക്ലാസ്) ​എൻ കൃഷ്ണപിള്ള 1956 വിദ്യോദയപബ്ലിക്കേഷൻസ് പതിനാലണ ഒന്നാംപതിപ്പ്
118 ബിന്ദുക്കൾ(മുക്തകസമാഹാരം) പാഠപുസ്തകം(ഒമ്പതാംക്ലാസ്) എൻ കൃഷ്ണപിള്ള 1956 വിദ്യോദയപബ്ലിക്കേഷൻസ് പന്ത്രണ്ടണ ഒന്നാംപതിപ്പ്
119 പുത്തൻകലവുംഅരിവാളും - ഇടശ്ശേരി ഗോവിന്ദൻനായർ 1956 സാഹിത്യപ്രവർത്തകസഹകരണസംഘം ഒരു ക. രണ്ടാംപതിപ്പ്
120 ആമ്പൽപ്പൊയ്ക(നാലാംഭാഗം) കാവ്യസമാഹാരം നാലാങ്കൽകൃഷ്ണപിള്ള 1954 - ഒരുരൂപനാലണ
121 സാഹിത്യകൗതുകം(മൂന്നാംഭാഗം) കവിതകൾ ജി ശങ്കരക്കുറുപ്പ് 1955 സാഹിത്യപ്രവർത്തകസഹകരണസംഘം ഒരു ക.
122 അഭിനയഗാനങ്ങൾ പാഠപുസ്തകം(ഗ്രേഡ് രണ്ട്) പാലാനാരായണൻനായർ 1957 ബാലൻപ്രസിദ്ധീകരണങ്ങൾ എഴുപത്തഞ്ചുനയാപൈസ ഒന്നാംപതിപ്പ്
123 ദേശസേവിക - അക്കിത്തം 1947 മംഗളോദയംപ്രസ്സ്,തൃശ്ശൂർ എട്ടണ ഒന്നാംപതിപ്പ്
124 വനഗായകൻ കവിത ജി ശങ്കരക്കുറുപ്പ് 1955 മംഗളോദയംപ്രസ്സ്,തൃശ്ശൂർ ഒരു ക.നാലണ രണ്ടാപതിപ്പ്
125 രവീന്ദ്രനാഥടാഗോർ പാഠപുസ്തകം(മൂന്നാംഫോറത്തിലേക്ക്) പി ശ്രീധരൻപിള്ള 1952 തിരുവിതാംകൂർ-കൊച്ചി സംസ്ഥാനം വക പ്രസിദ്ധീകരണം പത്തണ
126 നാമെങ്ങനെസ്വതന്ത്രരായി - സി കെ രാജ 1958 കൈരളിപബ്ലിക്കേഷൻസ്,ചാവക്കാട് ഒരു രൂപ ഇരുപത്തഞ്ചുപൈസ
127 ലോകചരിത്രം(രണ്ടാംവാള്യം) - കെ വി ഗോപാലമേനോൻ 1958 മാതൃഭൂമിപ്രിന്റിംഗ്&പബ്ലിഷിംഗ് നാലുരൂപ
128 ലോകചരിത്രം(നാലാംഫോറത്തിലേക്ക്) പാഠപുസ്തകം പി കുഞ്ഞികൃഷ്ണമേനോൻ 1953 കെഎൻഎസ് മേനോൻ,ഇരിങ്ങാലക്കുട ഒരുറുപ്പിക ആറാംപതിപ്പ്
129 ഇന്ത്യാചരിത്രം&സിവിക്സ് പാഠപുസ്തകം(മൂന്നാംഫോറത്തിലേക്ക്) കെ മുഹമ്മദലി 1950 എ എസ് ബുക്ക്ഡിപ്പോ,കവിയൂർ ഒരുരൂപ തിരു-കൊച്ചിഗവൺമെന്റിൽനിന്നും
130 ലോകചരിത്രം(ഒന്നാംവാള്യം) - കെ വി ഗോപാലമേനോൻ 1954 മാതൃഭൂമിപ്രിന്റിംഗ്&പബ്ലിഷിംഗ് മൂന്നുരൂപ പന്ത്രണ്ടണ
131 വിവേകോദയം - കെ എൻ നമ്പീശൻ 1947 വിവേകാനന്ദസേവാസംഘം ഒരുറുപ്പിക ഒന്നാംപതിപ്പ്
132 ബാഷ്പമണ്ഡപം ഒരു സ്വതന്ത്രാഖ്യായിക വൈക്കം പി ചന്ദ്രശേഖരപിള്ള 1952 മംംഗളോദയം പ്രസ്സ് മൂന്നു ക രണ്ടാംഭാഗം
133 കേരള ഭാഷാ സാഹിത്യചരിത്രം മൂന്നാംഭാഗം ആർ നാരായണപണിക്കർ 1940 വിവിബുക്ക്ഡിപ്പോ - ഒന്നാംപതിപ്പ്
134 മതം:അവിടെയും ഇവിടെയും - മുണ്ടശ്ശേരി 1955 കറന്റ്ബുക്സ് ഒരു ക. നാലണ ഒന്നാംപതിപ്പ്
135 തോറ്റില്ല നാടകം തകഴിശിവശങ്കരപ്പിള്ള 1956 സാഹിത്യപ്രവർത്തകസഹകരണസംഘം പത്തണ മൂന്നാംപതിപ്പ്
136 പണ്ഡിതസദസ്സ് സാഹിത്യവിമർശം സമ്പാ: വിദ്വാ.എ ഡി ഹരിശർമ്മ 1955 ശ്രീനരസിംഹവിലാസം ബുക്ക്ഡിപ്പോ,തുറവൂർ ഒരുറുപ്പിക ഒന്നാംപതിപ്പ്
137 അച്ഛനുംമകളും കവിത വള്ളത്തോൾ 1954 വള്ളത്തോൾഗ്രന്ഥാലയം,ചെറുതുരുത്തി പന്ത്രണ്ടണ ഏഴാംപതിപ്പ്
138 ‌ ചിരിക്കുന്ന മനുഷ്യൻ വിവർത്തനം വടക്കേക്കരകരുണാകരമേനോൻ 1951 സരസ്വതി പ്രിന്റിംഗ്&പബ്ലിഷിംഗ്ഹൗസ്,തൃശ്ശൂർ മൂന്നു ക ഒന്നാം പതിപ്പ്
139 ഗദ്യസുമാവലി വിശിഷ്ടഗദ്യപ്രബന്ധങ്ങൾ എ ബാലകൃഷ്ണപിള്ള 1938 കമലാലയ പ്രിന്റിംഗ് & ബുക്ക് ഡിപ്പോ,ടി.വി.എം രണ്ട് ക മൂന്നാംപതിപ്പ്
140 നാ‍ടൻമദാമ്മ ഒമ്പത് ചെറുകഥകൾ എം കെ നായർ 1951 പാങ്കൽ പ്രസ്,കൊച്ചി പന്ത്രണ്ടണ ഒന്നാം പതിപ്പ്
141 നാം കാട്ടാളന്മാരാണ് കഥകൾ(വിവർത്തനം) രവിവർമ്മ 1950 നാഷണൽ ബുക്ക് സ്റ്റാൾ ഒരു ക. ഒന്നാംപതിപ്പ്
142 സഞ്ജയൻ 1935-36കാലത്തെഴുതിയ ഹാസ്യ ലേഖനങ്ങൾ എം ആർ നായർ 1945 മാതൃഭൂമിപ്രിന്റിംഗ്&പബ്ലിഷിംഗ് മൂന്നു ക
143 മലയാളസാഹിത്യം ചരിത്രപരമായ വീക്ഷണം എ ഡി ഹരിശർമ്മ 1959 ശ്രീനരസിംഹവിലാസം ബുക്ക്ഡിപ്പോ,തുറവൂർ രണ്ട് രൂ. ഇരുപത്തഞ്ച്പൈസ ഒന്നാം പതിപ്പ്
144 റേഡിയോ പാഠപുസ്തകം ആനന്ദക്കുട്ടൻ 1956 വിദ്യോദയപബ്ലിക്കേഷൻസ് എട്ടണ
145 സാഹിത്യാസ്വാദനം ഉപന്യാസസമാഹാരം കെ ശങ്കരനെഴുത്തച്ഛൻ 1941 പി കെ ബ്രദേഴ്സ്,കോഴിക്കോട് - ഒന്നാംപതിപ്പ്
146 കഥാലത സരസചെറുകഥാസമാഹാരം സി എ കിട്ടുണ്ണി 1943 ആശാൻപ്രസ്&ബുക്ക് ഡിപ്പോ,തൃശ്ശൂർ - ഒന്നാംപതിപ്പ്
147 സാഹിത്യമഞ്ജുഷിക(ഒന്നാംഭാഗം) നാല് ഉപന്യാസങ്ങൾ വടക്കുംകൂർ രാജരാജവർമ്മരാജ 1942 - ഒരു ക പന്ത്രണ്ടണ ഒന്നാംപതിപ്പ്
148 സാഹിത്യസരണി - ഡി പത്മനാഭനുണ്ണി 1945/1120 മംഗളോദയം പ്രസ്സ് ഒരു ക രണ്ടണ ഒന്നാംപതിപ്പ്
149 രണ്ട് സാഹിത്യനായകന്മാർ പാഠപുസ്തകം എ ഡി ഹരിശർമ്മ 1122/1947 സത്യപ്രകാശിനി പ്രസ്സ്,ഇ കെ എം ഒരു ക നാലണ രണ്ടാംപതിപ്പ്
150 സാഹിത്യനികഷം സാഹിത്യദാസനെന്ന പേരിൽ എഴുതിയ സാഹിത്യ നിരൂപണങ്ങളുടെ സമാഹാരം എം ആർ നായർ 1949 മാതൃഭൂമിപ്രിന്റിംഗ്&പബ്ലിഷിംഗ് ഒരു ക പന്ത്രണ്ടണ ഒന്നാംപതിപ്പ്
151 സാഹിത്യസമീക്ഷ ഗ്രന്ഥവിമർശം എ ഡി ഹരിശർമ്മ 1954 ശ്രീനരസിംഹവിലാസം,തുറവൂർ ഒരു ക എട്ടണ ഒന്നാംപതിപ്പ്
152 ഭൂദാനയജ്ഞം വിവർത്തനം: എ പി വാസുനമ്പീശൻ വിനോബഭാവെ 1954 കേരളഭൂദാന യജ്ഞസമിതി ഒരു ക
153 മൗലികാവകാശങ്ങൾ(രാഷ്ട്രീയകാര്യം) പാഠപുസ്തകം(ഒമ്പതാംക്ലാസ്) എൻ കൃഷ്ണപിള്ള 1953 വിദ്യോദയപബ്ലിക്കേഷൻസ് പതിനാലണ
154 ഒരുചിത്രവും രണ്ട് കത്തുകളും ചെറുകഥകൾ ടാറ്റാപുരം സുകുമാരൻ 1957 സാഹിത്യപ്രവർത്തകസഹകരണസംഘം ഒരു ക ഒന്നാംപതിപ്പ്
155 പ്രകാശിക(ഒന്നാംഭാഗം) - മേനാക്കയ്മൾ വാസുദേവനുണ്ണിത്താൻ 1113/1939 കാലിക്കട്ട്ഡെക്കാൻ പബ്ലിഷിംഗ് ഹൗസ് ഒമ്പതണ ഒന്നാംപതിപ്പ്
156 സാഹിത്യനിഘണ്ടു - കണ്ടെത്താൻ സഹായം 1899 - - ജി ഡബ്ല്യു ഡാൻസ് എസ്ക്വയർ , എെ സി എസ് കളക്ടർ ഓഫ് മലബാറിന് സമർപ്പിക്കപ്പെട്ടത്
157 ധനശാസ്ത്രപ്രവേശിക - കെ ദാമോദരൻ 1122/1947 മംഗളോദയം പ്രസ് ഒരു ക ഒന്നാംപതിപ്പ്
158 ഭാഷാതിലകം ഉപന്യാസങ്ങൾ ചെമ്മനം ചാക്കോ 1957 മനോരമപബ്ലിഷിംഗ്ഹൗസ് ഒരു ക ഒന്നാംപതിപ്പ്
159 സാങ്കേതികഗ്രന്ഥനിരൂപണങ്ങൾ സാഹിത്യവിമർശം എ ബാലകൃഷ്ണപിള്ള 1133/1957 മംഗളോദയംപ്രസ് ഒന്നര ക ഒന്നാംപതിപ്പ്
160 മധ്യമവ്യാകരണം പാഠപുസ്തകം എ ആർ രാജരാജവർമ്മ 1137/1961 ബി വി ബുക്ക്ഡിപ്പോ,ടിവിഎം ഒന്നരരൂപ ഒന്നാംപതിപ്പ്
161 സർ.ജെ സി ബോസ് ജീവിതകഥ എസ് കെ ബാലകൃഷ്ണൻ 1956 കേരള പ്രിന്റിംഗ് & പബ്ലിഷിംഗ് കമ്പനി,തലശ്ശേരി പന്ത്രണ്ടണ ഒന്നാംപതിപ്പ്
162 കാവിലെപാട്ട് കവിത ഇടശ്ശേരി ഗോവിന്ദൻനായർ 1966 സാഹിത്യപ്രവർത്തക സഹകരണസംഘം ‌ രണ്ടുക എഴുപത്തഞ്ച് പൈസ
163 ടാജിന്റെ കണ്ണീർക്കണങ്ങൾ കവിതകൾ എം ഡി പുഷ്പാംഗദൻ 1963 കറന്റ് ബുക്സ് , തൃശ്ശൂർ എഴുപത്തഞ്ച് നയാ പൈസ
164 ഗാന്ധിയും ഗോഡ്സേയും കവിതകൾ എൻ വി കൃഷ്ണവാര്യർ 1969 നാഷണൽ ബുക്ക് സ്റ്റാൾ,കോട്ടയം ആറുരൂപ
165 കേരളപാണിനീയം മലയാളം വ്യാകരണം എ ആർ രാജരാജവർമ്മ 1969 സാഹിത്യപ്രവർത്തക സഹകരണസംഘം പത്തു ക. ആറാം പതിപ്പ്
166 ശാശ്വതമൊന്നേ ദുഃഖം ആഖ്യാന കവിതകൾ ഏറ്റുമാനൂർ സോമദാസൻ‌ 1969 സാഹിത്യപ്രവർത്തക സഹകരണസംഘം,കോട്ടയം രണ്ടു ക
167 പാടുന്ന പിശാച് കവിത ചങ്ങമ്പുഴ കൃഷ്ണപിള്ള എം എ കുംഭം 1124(1948) മംഗളോദയം പ്രസ്സ്,തൃശ്ശൂർ രണ്ട് ക
168 നമ്മുടെ ശാസ്ത്രകാരന്മാർ ലേഖനങ്ങൾ പ്രൊഫ.കെ ഗോപിനാഥൻ 1964 സി എെ സി സി ബുക്ക്ഹൗസ്,എറണാകുളം ഒരു ക ഇരുപത്തഞ്ച്പൈസ
169 ചേരസാമ്രാജ്യം ഒമ്പതും പത്തും നൂറ്റാണ്ടുകളിൽ ചരിത്രം ഇളംകുളം പി എൻ കുഞ്ഞൻപിള്ള 1961 ഇൻഡ്യാപ്രസ്സ്,കോട്ടയം രണ്ട് ക ഒന്നാംപതിപ്പ്
170 സാമൂഹ്യപാഠങ്ങൾ പുസ്തകം രണ്ട് ഗവൺമെന്റിൽ നിയമിച്ച കമ്മിറ്റി തയ്യാറാക്കിയത് 1961 - ഒരു ക
171 നമ്മുടെ സാഹിത്യകാരന്മാർ നാലാംഭാഗം,അ‍ഞ്ചാംഭാഗം,,ആറാംഭാഗം,ഒമ്പതാംഭാഗം,പന്ത്രണ്ടാംഭാഗം,പതിനാലാംഭാഗം പള്ളിപ്പാട്ടുകുഞ്ഞുകൃഷ്ണൻ 1960,1962,1964,1965 സാഹിത്യപ്രവർത്തക സഹകരണസംഘം, ഒരു രൂപ എഴുപത്തഞ്ച് പൈസ ഒന്നാംപതിപ്പ്
172 കേരളം അറുന്നൂറുകൊല്ലംമുമ്പ് ഇബ്നൂബത്തൂത്തയുടെ ദൃഷ്ടിയിൽ(വിവർത്തനം) വേലായുധൻപണിക്കശ്ശേരി 1962 നാഷണൽ ബുക്ക്സ്റ്റാൾ,കോട്ടയം രണ്ട്ക അമ്പതുപൈസ ഒന്നാംപതിപ്പ്
173 ചില കേരളചരിത്രപ്രശ്നങ്ങൾ - ഇളംകുളം പി എൻ കുഞ്ഞൻപിള്ള 1955 നാഷണൽ ബുക്ക്സ്റ്റാൾ,കോട്ടയം ഒരുരൂപ നാലണ ഒന്നാംഭാഗം
174 പൗരനും ഭരണഘടനയും(അപൂർണ്ണം) വിവർത്തനം പ്രൊഫ.എം രത്നസ്വാമി(വിവർത്തകൻ-എം കെ മാധവൻനായർ 1957 നാഷണൽബുക്ക്സ്റ്റാൾ ഒരു ക
175 റഷ്യൻ പനോരമ വിവർത്തനം കെ പി എസ് മേനോൻ(മോസ്കോയിലെ ഇൻഡ്യൻ അംബാസിഡർ1952-1961)വിവർത്തകൻ-കെ എൻ ഗോപാലൻനായർ 1963 സാഹിത്യപ്രവർത്തക സഹകരണസംഘം ആറുരൂപ ഒന്നാംപതിപ്പ്
176 മൂന്നു ഉത്സവങ്ങൾ - പെരുമ്പുഴ ഗോപാലകൃഷ്ണൻ 1964 മോഹൻ പബ്ലിക്കേഷൻസ്,ടി വി എം എഴുപത്തഞ്ച് നയാപൈസ
177 ദക്ഷിണ ഇന്ത്യാചരിത്രം - എം ശ്രീധരമേനോൻ 1960 കറന്റ്ബുക്സ് രണ്ട് ക
178 മഹൽ പ്രതീക്ഷകൾ പാഠപുസ്തകം ഡി ബി കുറുപ്പ് 1963 ബാലൻ പബ്ലിക്കേഷൻസ് ഒരു രൂപ പാഠപുസ്തകം
179 ലോകചരിത്രം(മൂന്നാം വാള്യം) ഇസ്ലാമിക ചരിത്രം കെ വി ഗോപാലമേനോൻ 1961 മാതൃഭൂമി പബ്ലിക്കേഷൻസ് നാലുരൂപ അമ്പതുപൈസ
180 പ്രതിഭാശാലികൾ - വക്കം അബ്ദുൽഖാദർ 1964 സാഹിത്യപ്രവർത്തക സഹകരണസംഘം,കോട്ടയം മൂന്നുരൂപ അമ്പതു പൈസ
181 ആത്മാർപ്പണം - ഇ എ കാർളോസ് 1967 കറന്റ്ബുക്സ് ഒരു രൂപ ഇരുപത്തഞ്ച്പൈസ രണ്ടാംപതിപ്പ്
182 ഓർക്കുകവല്ലപ്പോഴും - പി ഭാസ്കരൻ 1962 സാഹിത്യപ്രവർത്തക സഹകരണസംഘം,കോട്ടയം രണ്ടു ക ഇരുപത്തഞ്ച്പൈസ നാലാംപതിപ്പ്
183 നളിനി അല്ലെങ്കിൽ ഒരു സ്നേഹം കവിത എൻ കുമാരനാശ്ശാൻ 1967 ശാരദാ വുക്ക് ഡിപ്പോ,തോന്നക്കൽ ഒരു രൂപ അമ്പതുപൈസ ഇരുപത്തഞ്ചാംപതിപ്പ്
184 ഫാദർ ഡാമിയൻ ഖണ്ഡകാവ്യം(മുത്തച്ഛനായ വി സി മാമ്മൻ വൈദ്യൻ നിരണത്തിന്റെ ഓർമ്മക്കായെഴുതിയത്) ശക്തിമംഗലം വറുഗ്ഗീസ് 1966 വിദ്യാർത്ഥിമിത്രം ബുക്ക് ഡിപ്പോ എഴുപത്തഞ്ച്പൈസ ഒന്നാം പതിപ്പ്
185 ദുരവസ്ഥ - കുമാരനാശ്ശാൻ 1961 ശാരദാ ബുക്ക് ഡിപ്പോ,ശ്രീരാമവിലാസം പ്രസ്,കൊല്ലം എഴുപത്തഞ്ച് നയാപൈസ പതിനെട്ടാംപതിപ്പ്
186 രുഗ്മിണീ സ്വയംവരം സവ്യാഖായാനം ആട്ടക്കഥ കെ വി എം - വി സുന്ദരയ്യർ ആൻഡ് സൺസ്,ഇ കെ എം പത്തണ
187 കവിത 1141 തെരെഞ്ഞടുത്ത കവിതകൾ കവിതാ സമിതി ടി വി എം 1966 നാഷണൽ ബുക്ക്സ്റ്റാൾ,കോട്ടയം ഒരു രൂപ എഴുപത്തഞ്ച് പൈസ
188 ചന്ദ്രലേഖ ക്രസന്റ് മൂണിന്റെ വിവർത്തനം രവീന്ദ്രനാഥടാഗോർ,വിവർത്തകൻ: മലേഷ്യാ കെ രാമകൃഷ്ണപിള്ള 1961 ഒരുരൂപ ഇരുപത്തഞ്ച് പൈസ ഒന്നാംപതിപ്പ്
189 സി വി സാഹിത്യം സാഹിത്യ വിമർശനങ്ങൾ പി കെ പരമേശ്വരൻ നായർ 1960 ശ്രീരാമവിലാസം പ്രസ് -
190 കഥകളി - പെരുമ്പുഴഗോപാലകൃഷ്ണൻ 1964 മോഹൻപബ്ലിക്കേഷൻസ്,ടി വി എം എഴുപത്തഞ്ച് പൈസ രണ്ടാം പതിപ്പ്
191 ഗള്ളിവറിന്റെ സ‍ഞ്ചാരവൃത്താന്തങ്ങൾ - എം എൻ എം നായർ 1960 ബാലൻ പബ്ലിക്കേഷൻസ് ഒരു ക
192 ഉള്ളൂർ ഒരു പഠനം മാടശ്ശേരി മാധവവാര്യർ 1967 വിദ്യാർത്ഥിമിത്രം പ്രസ് ഏഴു ക ഒന്നാം പതിപ്പ്
193 വിചാരമാധുരി ഉപന്യാസങ്ങൾ കൈനിക്കര കുമാരപിള്ള 1955 നാഷണൽ ബുക്ക് സ്റ്റാൾ ഒരു ക എട്ടണ ഒന്നാം പതിപ്പ്
195 വിഭക്തഭാരതം വിവർത്തനം രാജേന്ദ്രപ്രസാദ്(വിവർത്തകൻ സി എച്ച് കുഞ്ഞപ്പ) 1947 മാതൃഭൂമി പ്രിന്റിംഗ് ആൻഡ് പബ്ലിഷിംഗ്,കോഴിക്കോട് ഏഴു ക എട്ടണ ന്നാെ പതിപ്പ്
196 കിഴക്കുനിന്നും വന്ന ഒരു സ്ത്രീ നോവൽ ആലപ്പുഴ എ പി ചെല്ലപ്പൻ നായർ 1959 നാഷണൽ ബുക്ക് സ്റ്റാൾ രണ്ടു ക ഒന്നാം പതിപ്പ്
197 വിജ്ഞാനം മലയാളം എൻസൈക്ലോപീഡിയ ജന.എഡിറ്റർ.ഡോ.എൽ എ രവിവർമ്മ, മാനേ.എഡിറ്റർ.മാത്യു എം കുഴിവേലി 1956 ബാലൻ പബ്ലിക്കേഷൻസ് - ഒന്നാം പതിപ്പ്
198 വൃത്തശില്പം വൃത്തമഞ്ജരി ഭാഷ്യം കുട്ടികൃഷ്ണമാരാർ 1958 മാതൃഭൂമി പ്രിന്റിംഗ് ആൻഡ് പബ്ലിഷിംഗ്,കോഴിക്കോട് രണ്ടു ക അമ്പതുപൈസ രണ്ടാംപതിപ്പ്
199 സന്യാസി ഹിന്ദി നോവൽ(വിവർത്തനം) ജെ ആർ ജോഷ്വാ 1954 ശ്രീ നരസിംഹവിലാസം ബുക്ക്ഡിപ്പോ,തുറവൂർ രണ്ടര ഉറുപ്പിക ഒന്നാം പതിപ്പ്
200 മാരാരും കൂട്ടരും സാഹിത്യനിരൂപണ സമാഹാരം വി വി മേനോൻ 1957 പരിഷത് ബുക്ക്സ്റ്റാൾ,ഇ കെ എം ഒരു ക അമ്പതു നയാപൈസ ഒന്നാം പതിപ്പ്
201 മെക്സിക്കൻ നാടുകളിൽ യാത്രക്കുറിപ്പുകൾ സി ബി കുമാർ 1959 നാഷണൽബുക്ക് സ്റ്റാൾ ഒരു രൂപ ഇരുപത്തഞ്ച് പൈസ ഒന്നാംപതിപ്പ്
202 ഇംഗ്ലണ്ടിൽ ഒരു പിതാവിന്റെ കത്തുകൾ കെ സി ചാക്കോ 1960 ബാലൻ പബ്ലിക്കേഷൻസ് ഒരു ക മൂന്നാം പതിപ്പ്
203 നളചരിതം ആട്ടക്കഥ രണ്ടാം ദിവസത്തെകഥ വ്യാഖ്യാതാവ്- കെ കെ രാജ 1123/1948 തൃശ്ശൂർ വി സുന്ദരഅയ്യർ & സൺസ് ഒരു ക നാലണ
204 മലയാള പാഠാവലി ബോധന സഹായി എജ്യൂക്കേഷൻ ഡിപാർട്ട്മെന്റ് 1968 - -
205 പുരാണബാഷ്പാഞ്ജലി - മാത്യു എം കുഴിവേലി 1967 ബാലൻ പബ്ലിക്കേഷൻസ് ഒരു രൂപ ഇരുപത്തഞ്ചുപൈസ മൂന്നാം പതിപ്പ്
206 സഞ്ജയപൂജ - എം കൊച്ചുണ്ണി മേനോൻ 1123/1948 വിശ്വഭാരതിപ്രസ്&ബുക്ക് ഡിപ്പോ ഒരു രൂപ പന്ത്രണ്ട് പൈസ ഒന്നാംപതിപ്പ്
207 അംശുമാലി - പാലാനാരായണൻ നായർ 1956 ബാലൻ പബ്ലിക്കേഷൻസ് എഴുപത്തഞ്ച് നയാപൈസ ഒന്നാം പതിപ്പ്
208 അല്പം ചിന്തിക്കുക ഉപന്യാസങ്ങൾ കെ സി പീറ്റർ 1958 സാഹിത്യപ്രവർത്തക സഹകരണസംഘം ഒരു രൂപ അമ്പതുപൈസ ഒന്നാം പതിപ്പ്
209 സുധാബിന്ദു വിവർത്തനം വിവ-കുന്നത്തു ജനാർദ്ദനമേനോൻ(ആർ സി ഡട്ട് അവർകളുടെ മൂലഗ്രന്ഥത്തിൽനിന്ന്) 1126/1950 മംഗളോദയം - മൂന്നാം പതിപ്പ്
210 ബിന്ദുക്കൾ മുക്തസമാഹാരം എൻ കൃഷ്ണപിള്ള 1956 വിദ്യോദയ പബ്ലിക്കേഷൻസ് പന്ത്രണ്ടണ പാഠപുസ്തകം
211 വിധുഭൂഷണൻ(ഒരു പുതുകഥ) ചാൾസ് ഡിക്കൻസിന്റെ ഡേവിഡ് കോപ്പർഫീൽഡിന്റെ അനുകരണം എം ആർ വേലുപ്പിള്ള ശാസ്ത്രി 1130/1154 ശ്രീരാമവിലാസം പ്രസ്,കൊല്ലം - രണ്ടാംപതിപ്പ്
212 ഉണ്ണുനീലി സന്ദേശം ചരിത്രദൃഷ്ടിയിൽകൂടി ഇളംകുളം കുഞ്ഞൻപിള്ള 1957 സാഹിത്യപ്രവർത്തക സഹകരണസംഘം രണ്ടു രൂപ മൂന്നാംപതിപ്പ്
213 കലോൽസവം പ്രബന്ധങ്ങൾ എൻ വി കൃഷ്ണവാര്യർ 1956 കേരളബുക്ക് ഡിപ്പോ,ഹുസൂർ,കോഴിക്കോട് ഒരു ക നാലണ ഒന്നാം പതിപ്പ്
214 സാധാരണജനങ്ങളും നിയമവും വിവർത്തനം(വിവർത്തകൻ-കെ കെ ശങ്കരവാര്യർ) ജി സി വെങ്കിടസുബ്ബറാവു 1959 ശ്രീരാമവിലാസം ബുക്ക് ഡിപ്പോ,കൊല്ലം രണ്ടു ക ഒന്നാം പതിപ്പ്
215 ഗാന്ധിമാർഗ്ഗം വിവർത്തനം(വിവർത്തകൻ-മുട്ടുങ്ങൽ കുമാരൻ) ആചാര്യകൃപലാനി 1953 മാതൃഭൂമിപ്രിന്റിംഗ്&പബ്ലിഷിംഗ് രണ്ടു ക രണ്ടാം പതിപ്പ്
216 വിമർശരശ്മി പ്രബന്ധങ്ങൾ കുറ്റിപ്പുഴ കൃഷ്ണപിള്ള 1957 സാഹിത്യപ്രവർത്തക സഹകരണസംഘം ഒരു ക രണ്ടാം പതിപ്പ്
217 ഉരുക്കും മാംസവും കഥകൾ ടാറ്റാപുരം സുകുമാരൻ 1953 കാട്ടൂക്കാരൻ ബുക്ക്സ്റ്റാൾ,എറണാകുളം ഒരു ക ഒന്നാംപതിപ്പ്
218 ദർപ്പചൂർണ്ണം വിവർത്തനം(വിവർത്തകൻ-കാരൂർ നാരായണൻ) ശരഛന്ദ്രചാറ്റർജി 1956 നാഷണൽ ബുക്ക്സ്റ്റാൾ എട്ടണ ഒന്നാം പതിപ്പ്
219 കേരളഭാഷാസാഹിത്യചരിത്രം മൂന്നാംഭാഗം ആർ നാരായണപണിക്കർ 1116/1940 വി വി ബുക്ക് ഡിപ്പോ - ഒന്നാം പതിപ്പ്
220 നെടുവീർപ്പുകൾ കഥകൾ നാഗവള്ളി ആർ എസ് കുറുപ്പ് 1955 നാഷണൽ ബുക്ക്സ്റ്റാൾ എട്ടണ മൂന്നാംപതിപ്പ്
221 തിലോത്തമ ഒന്നാം ഭാഗം ആനന്ദക്കുട്ടൻ 1956 വിദ്യോദയ പബ്ലിക്കേഷൻസ് പന്ത്രണ്ടണ പാഠപുസ്തകം
222 സാറിനു 44 ഇരുപത്തേഴു കൊച്ചുകഥകൾ ടി കെ കുഞ്ഞയ്യപ്പൻ 1957 കറന്റ്ബുക്ക്സ് അറുപത്തിരണ്ട് നയാപൈസ ഒന്നാംപതിപ്പ്
223 കത്തുന്ന കായൽ സമന്വയ കഥാസഞ്ചിക-2 ടി പി നാരായണൻനായർ 1956 മാനവിക്രമപ്രസ് ,കോഴിക്കോട് എട്ടണ ഒന്നാം പതിപ്പ്
225 ഒരു സ്ത്രീ വീണ്ടും ജനിക്കുന്നു കഥ എൻ ഗോവിന്ദൻകുട്ടി 1957 പരിഷത് ബുക്ക്സ്റ്റാൾ,എറണാകുളം ഒരു ക ഒന്നാം പതിപ്പ്
226 ഗ്രാമത്തലയ്ക്കൽ വിശ്വകഥകൾ കെ എ പോൾ 1955 സാഹിത്യനിലയം പ്രസ്,കലൂർ പതിനാലണ ഒന്നാംപതിപ്പ്
227 കൈരളിയുടെ കഥ മൂന്നാംഭാഗം പാഠപുസ്തകം എൻ കൃഷണപിള്ള 1956 വിദ്യോദയ പബ്ലിക്കേഷൻസ് - ഒന്നാം പതിപ്പ്
228 അസ്തമനം നാലുചെറുകഥകൾ കെ പി കേശവമേനോൻ 1951 മാതൃഭൂമിപ്രിന്റിംഗ്&പബ്ലിഷിംഗ് ഒരു ക എട്ടണ ആറാം പതിപ്പ്
229 കേരളശാകുന്തളം അഭിജ്ഞാനശാകുന്തളത്തിന്റെ ഒരു പരിഭാഷ ആറ്റൂർ കൃഷ്ണപിഷാരടി 1111/1936 ആർ വി ബുക്ക് ഡിപ്പോ,തൃശ്ശൂർ രണ്ടു ക
230 ലീലാതിലകം പരിഭാഷയും മൂലവും വിവർത്തകൻ കെ വാസുദേവൻമൂസ്സത് 1940 തൃശ്ശൂർ വി സുന്ദരഅയ്യർ & സൺസ് - ഒന്നാംപതിപ്പ്
231 കേരളം വളരുന്നു കവിത പാലാ നാരായണൻനായർ 1959 - ഒരു ക നാലാംപതിപ്പ്
232 ഭാരതത്തിലെ ദേശീയോൽത്സവങ്ങൾ - കഴക്കൂട്ടം കെ ത്യാഗരാജൻ 1962 ശ്രീനരസിംഹവിലാസം പ്രസ് എഴുപത്തഞ്ചുപൈസ ഒന്നാംപതിപ്പ്
233 അച്ഛന്റെ കത്തുകൾ പത്തുലഘുപ്രബന്ധങ്ങൾ വെള്ളായണി അർജ്ജുനൻ 1962 നാഷണൽ ബുക്ക്സ്റ്റാൾ ഒരു ക ഇരുപത്തഞ്ച് പൈസ ഒന്നാംപതിപ്പ്
234 ജാക്ക് ലണ്ടൻകഥകൾ ചെറുകഥകൾ(വിവർത്തനം) എം കെ മാധവൻനായർ 1965 സാഹിത്യപ്രവർത്തക സഹകരണസംഘം മൂന്നു ക ഒന്നാംപതിപ്പ്
235 ആദർശകഥകൾ കഥകൾ ജെ സി പാലക്കി 1967 ബാലൻ പബ്ലിക്കേഷൻസ് ഒരു ക മൂന്നാംപതിപ്പ്
236 വെട്ടും തിരുത്തും കഥകൾ വയലാർ രാമവർമ്മ 1960 ശ്രീരാമവിലാസം ബുക്ക് ഡിപ്പോ,തുറവൂർ ഒരു ക അമ്പതുപൈസ രണ്ടാംപതിപ്പ്
237 ആനവാരിയും പൊൻകുരിശും കഥ വൈക്കംമുഹമ്മദ് ബഷീർ 1960 സാഹിത്യപ്രവർത്തക സഹകരണസംഘം അറുപതുപൈസ
238 അസ്ഥിമാടം നോവൽ വല്ലച്ചിറമാധവൻ 1964 പരിഷന്മുദ്രണാലയം,ഇകെഎം മൂന്നുരൂപ ഇരുപത്തഞ്ചുപൈസ ഒന്നാംപതിപ്പ്
239 ആദ്യപ്രേമം റഷ്യൻകഥകൾ(വിവർത്തനം) സുഭദ്രാപരമേശ്വരൻ 1963 സി എെ സി സി ബുക്ക് ഹൗസ്,ഇ കെ എം - ഒന്നാംപതിപ്പ്
240 അറബിയൻകഥകൾ - സി ജെ മണ്ണുമ്മൂട് 1962 ബാലൻ പബ്ലിക്കേഷൻസ് ഒരു ക രണ്ടാംപതിപ്പ്
241 യവനകഥകൾ - എം എൻ എം നായർ ലഭ്യമല്ല ബാലൻപബ്ലിക്കേഷൻസ് ഒരു ക ഇരുപത്തഞ്ചുനയാപൈസ
242 ദുധ്‌വാലി കഥകൾ എൻ ഗോവിന്ദൻകുട്ടി 1955 നരസിംഹവിലാസം പ്രസ് ഒരുറുപ്പിക ഒന്നാംപതിപ്പ്(അപൂർണ്ണം)
243 ഗ്രന്ഥവിഹാരം പുസ്തകനിരൂപണസമുച്ചയം വള്ളത്തോൾ(പ്രാസാധകൻ-കുട്ടികൃഷ്ണമാരാര്) 1958 വള്ളത്തോൾഗ്രന്ഥാലയം,ചെറുതുരുത്തി - രണ്ടാംപതിപ്പ്
244 കൂമ്പെടുക്കുന്നമണ്ണ് കഥകൾ പി സി കുട്ടികൃഷ്ണൻ - സാഹിത്യപ്രവർത്തക സഹകരണസംഘം ഒരു രൂപ എഴുപത്തഞ്ച്പൈസ
245 അഞ്ച്ചീനനാടോടിക്കഥകൾ - ടി വി കൃഷ്ണൻ 1957 അമ്പതു നയാപൈസ - ഒന്നാംപതിപ്പ്
246 ആദർശഭാരതകഥകൾ - സി മാധവൻപിള്ള 1960 ബാലകൈരളി പബ്ലിക്കേഷൻസ്,തിരുവല്ല - ഒന്നാംപതിപ്പ്
247 മലയാളഭാഷബോധനം - കെ കുര്യാക്കോസ് തോട്ടുങ്കൽ 1960 വിദ്യാർത്ഥിമിത്രം പ്രസ്,കോട്ടയം രണ്ട് ക മൂന്നാംപതിപ്പ്
248 മായാമണ്ഡലം - എൻ ബാപ്പുറാവു 1956 ശ്രീരാമവിലാസം ബുക്ക് ഡിപ്പോ,കൊല്ലം - മൂന്നാംപതിപ്പ്(അപൂർണ്ണം)
249 സൽക്കഥാസാഗരം അല്ലെങ്കിൽ അത്താഴാനന്തര സല്ലാപം വിവർത്തനം എ എസ് പഞ്ചാപ കേശയ്യർ 1130/1951 ശ്രീരാമവിലാസം ബുക്ക് ഡിപ്പോ,കൊല്ലം ഒരു ക പന്ത്രണ്ടണ രണ്ടാംപതിപ്പ്
250 കുഞ്ഞുലക്ഷ്മി നോവൽ പി സി കോരുത് 1959 നാഷണൽ ബുക്ക്സ്റ്റാൾ,തൃശ്ശൂർ ഒരു ക ഒന്നാംപതിപ്പ്
251 ഒരു കഴുതയുടെ ആത്മകഥ വിവർത്തനം കെ കൃഷ്ണൻകുട്ടി 1960 നാഷണൽ ബുക്ക്സ്റ്റാൾ,കോട്ടയം രണ്ടുക രണ്ടാംപതിപ്പ്
252 കദളീവനം കവിതാസമാഹാരം വെണ്ണിക്കുളം ഗോപാലക്കുറുപ്പ് 1962 - ആറുക ഒന്നാംപതിപ്പ്
253 ലന്തക്കാർ കേരളത്തിൽ ചരിത്രം ഡോ.ടി എെ പുന്നൻ 1964 സാഹിത്യപ്രവർത്തക സഹകരണസംഘം രണ്ടുക അമ്പതുപൈസ
254 ചോരപ്പൂക്കൾ ചെറുകഥകൾ സി എം പൊറ്റക്കാട് 1959 സതേൺബുക്ക്‌സ്റ്റാൾ,ആലപ്പുഴ ഒരുക രണ്ടാംപതിപ്പ്
255 ശാരദ നോവൽ ഒ ചന്തുമേനോൻ 1961 വിദ്യാർത്ഥിമിത്രം രണ്ടുക രണ്ടാംപതിപ്പ്
256 എന്റെ നാടുകടത്തൽ - സ്വദേശാഭിമാനി കെ രാമകൃഷ്ണപിള്ള 1953 നാഷണൽ ബുക്ക്സ്റ്റാൾ,കോട്ടയം ഒരു ക എട്ടണ മൂന്നാംപതിപ്പ്
257 താമരത്തൊപ്പി - ഉറൂബ് 1958 കേരള ബുക്ക് ഡിപ്പോ,കോഴിക്കോട് ഒരു ക ഇരുപത്തഞ്ച്പൈസ രണ്ടാംപതിപ്പ്
258 ആട്ടംകാണാൻ പോകാം - നാഗവള്ളി ആർ എസ് കുറുപ്പ് 1963 സാഹിത്യപ്രവർത്തക സഹകരണസംഘം എഴുപത്തഞ്ച്പൈസ
259 നവേത്ഥാനം നോവൽ(വിവർത്തനം) ടി കെ ജി നായർ 1962 സി എെ സി സി ബുക്ക് ഹൗസ് മൂന്നുക ഒന്നാംപതിപ്പ്
260 ചിരിക്കുന്നമനുഷ്യൻ വിക്ടർഹ്യൂഗോവിന്റെ ഫ്രഞ്ച്നോവലിന്റെ വിവർത്തനം വടക്കേക്കര കരുണാകരമേനോൻ 1951 സരസ്വതി പ്രിന്റിംഗ് &പബ്ലിഷിംഗ് ഹൗസ്,തൃശ്ശൂർ മൂന്നു ക ഒന്നാംപതിപ്പ്
261 കലജീവിതം തന്നെ ലേഖനങ്ങൾ കുട്ടികൃഷ്ണമാരാര് 1969 സാഹിത്യപ്രവർത്തക സഹകരണസംഘം ഒമ്പതുരൂപ ഒന്നാംപതിപ്പ്
262 ആഫ്രിക്ക യാത്രാവിവരണം(വിവർത്തനം) ഡോ.എൻ സുബ്രഹ്മണ്യൻ(വിവ-ജി ശ്രീധരൻ) 1966 വീനസ് പ്രസ് പബ്ലിക്കേഷൻസ്,കോന്നി നാലുക ഒന്നാംപതിപ്പ്
263 യവനസൂനങ്ങൾ - എം എൻ എം നായർ 1964 ബാലൻപബ്ലിക്കേഷൻസ് ഒരുക ഇരുപത്തഞ്ച്പൈസ നാലാംപതിപ്പ്
264 സഹകരണബോധിനി - ഗവൺമെന്റിൽനിന്നും പ്രസിദ്ധപ്പെടുത്തിയത് 1962 ഗവൺമെന്റ് പ്രസ്.ടി വി എം -
265 വെള്ളുവക്കമ്മാരൻ അല്ലെങ്കിൽ സർദാർഷേയിക്ക് ആയാസ് ഖാൻ ഹൈദരാലിയുടെ നായർ ഗവർണ്ണർ പി കുഞ്ഞിരാമമേനോൻ 1961 പി കെ ബ്രദേഴ്സ്,കോഴിക്കോട് രണ്ടു ക എഴുപത്തഞ്ച്പൈസ
266 വാസൂന്റെ സമ്മന്തം നോവൽ പി എൻ എസ് ആനിക്കാട് 1963 ബി കെ എം പ്രസിദ്ധീകരണം ഒരു ക ഒന്നാംപതിപ്പ്
267 അമ്മയുടെ ദത്തുപുത്രി നോവൽ പി സി കോരുത് 1965 നാഷണൽ ബുക്ക്സ്റ്റാൾ ഒരു ക മൂന്നാംപതിപ്പ്
268 ആയിഷ എന്നപെണ്ണ് നോവൽ വി എ എ അസീസ് 1965 എം എസ് ബുക്ക് ഡിപ്പോ രണ്ട്ക
269 പ്രേമത്തിന്റെ ഊടുവഴികൾ നോവൽ എടയാളി ഗോപാലകൃഷ്ണൻ 1965 മംഗളോദയം കറന്റ് ബുക്സ് ഏഴുക ഒന്നാംപതിപ്പ്
270 നീലജലത്തിലെ പത്മ നോവൽ കെ എം സഖറിയ,വെണ്ണിക്കുളം ഗോപാലക്കുറുപ്പ് 1959 - രണ്ടു ക ആറാം പതിപ്പ്
271 ബേട്ടിയുടെ ഏഴകൾ നോവൽ കെ എൻ ഗോപാലപിള്ള 1968 ശ്രീരാമവിലാസം പ്രസ് മൂന്നുക ഒന്നാംപതിപ്പ്
272 രാഗമാധുരി ലഘുനോവൽ പറവൂർ പി എസ് ഗോപാലകൃഷ്ണൻ 1967 സി എെ സി സി ബുക്ക്ഹൗസ് ഒരു രൂപ അമ്പതുപൈസ ഒന്നാംപതിപ്പ്
273 അഭിലാഷം നോവൽ ഏറ്റുമാനൂർ ചന്ദ്രശേഖരൻനായർ 1968 ഉദയാപ്രസ്,വിദ്യാർത്ഥിമിത്രം മൂന്നു ക
274 ഒരു പ്രസാധകന്റെ അനുഭവങ്ങൾ - ആർ മാധവപ്പൈ 1968 ശ്രീനരസിംഹവിലാസം പ്രസ് മൂന്നു രൂപ അമ്പതുപൈസ ഒന്നാംപതിപ്പ്
275 നീലനോട്ടുപുസ്തകം വിവർത്തനം ഇ.കസാക്കേവിച്ച്(വിവ-സി ഗോവിന്ദക്കുറുപ്പ് 1963 വള്ളത്തോൾ ഗ്രന്ഥാലയം രണ്ട്ക ഒന്നാംപതിപ്പ്
276 പരിഷത് പ്രസംഗങ്ങൾ പ്രസംഗങ്ങൾ കോട്ടയം സമ്മേളനം 1957 1960 സാഹിത്യപ്രവർത്തക സഹകരണസംഘം രണ്ട്ക
278 വളരുന്ന ചക്രവാളം - കോന്നിയൂർ ആർ നരേന്ദ്രനാഥ് 1964 സി എെ സി സി ബുക്ക്ഹൗസ് ഒരു രൂപ അമ്പതുപൈസ ഒന്നാം പതിപ്പ്
279 വാർദ്ധക്യത്തിലും യൗവനം വിവർത്തനം സിസെറെ(വിവ-മാത്യു എം കുഴിവേലി) 1967 ബാലൻ പബ്ലിക്കേഷൻസ് ഒരു രൂപ ഇരുപത്തഞ്ച്പൈസ നാലാംപതിപ്പ്
280 ജി.യും സാഹിത്യവും ഉപന്യാസങ്ങൾ മഹാകവി ജി.ശങ്കരക്കുറുപ്പ് ഷഷ്ഠിപൂർത്തി ആഘോഷക്കമ്മിറ്റിക്കുവേണ്ടി 1961 കറന്റ്ബുക്സ്,തൃശ്ശൂർ അഞ്ചുരൂപ ഒന്നാംപതിപ്പ്
281 ഏ ആർ രാജരാജവർമ്മ മൂന്നാംഭാഗം എം ഭാഗീരഥീഅമ്മതമ്പുരാൻ,എം രാഘവവർമ്മരാജ 1963 നാഷണൽ ബുക്ക്സ്റ്റാൾ,കോട്ടയം അഞ്ചുരൂപ ഒന്നാംപതിപ്പ്
282 കഴിഞ്ഞകാലം - കെ പി കേശവമേനോൻ 1969 മാതൃഭൂമിപ്രിന്റിംഗ് &പബ്ലിഷിംഗ് കമ്പനി,കോഴിക്കോട് ഏഴു ക അമ്പതുപൈസ മൂന്നാംപതിപ്പ്
283 ഡോൺ നദീതീരത്തെ പുതിയ കൊയ്ത്ത് വിവർത്തനം മിഖായേൽ ഷോളോഖോവ്,വിവ-എം ആർ ചന്ദ്രശേഖരൻ 1962 - - ഒന്നാംപതിപ്പ്
284 കറുത്തവെളിച്ചം നാടകം സി എൽ ജോസ് 1964 സാഹിത്യപ്രവർത്തക സഹകരണസംഘം,കോട്ടയം ഒരു രൂപ എഴുപത്തഞ്ച്പൈസ ഒന്നാംപതിപ്പ്
285 ക്യാപ്റ്റന്റെ മകൾ പുഷ്കിന്റെ ക്യാപ്റ്റൻസ് ഡാട്ടർ എന്ന നോവലിന്റെ പരിഭാഷ ഉമയനല്ലൂർ ബാലകൃഷ്ണപിള്ള - ബാലൻ പ്രസിദ്ധീകരണം ഒരുരൂപ ഇരുപത്തഞ്ചുനയാ പൈസ ഒന്നാംപതിപ്പ്
286 പരീക്ഷ - തേറമ്പിൽ ശങ്കുണ്ണിമേനോൻ 1126/1951 കമലാലയ പ്രിന്റിംഗ് പ്രസ് ഒരു ക എട്ടണ ഒന്നാംപതിപ്പ്
287 കുറെ സ്വപ്നങ്ങൾ കുറേ വേദനകൾ നോവൽ പുരുഷൻ,ആലപ്പുഴ - ബി കെ എം പ്രസിദ്ധീകരണം ഒരു ക
288 നിധിദ്വീപ് ബാലസാഹിത്യം(വിവർത്തനം-ആർ എൽ സ്റ്റീവൻസൺ) ടി എസ് തോമസ് 1963 വിദ്യാർത്ഥിമിത്രം ഒരു ക
289 സായാഹ്നങ്ങൾ കഥകൾ സി ബി കുമാർ 1952 പി കെ ബ്രദേഴ്സ്,കോഴിക്കോട് ഒരു ക നാലണ ഒന്നാംപതിപ്പ്
290 നിന്ദിതരും പീഡിതരും വിവർത്തനം(ഡോസ്റ്റോയെസ്കി) എൻ കെ ദാമോദരൻ 1960 സാഹിത്യപ്രവർത്തകസഹകരണസംഘം നാലുരൂപ രണ്ടാംപതിപ്പ്
291 പഴയതും പുതിയതും - വൈക്കം ചന്ദ്രശേഖരൻ നായർ 1958 നാഷണൽബുക്ക്സ്റ്റാൾ,കോട്ടയം ഒരു ക അമ്പതുപൈസ ഒന്നാംപതിപ്പ്
292 നോവൽ സാഹിത്യം - എം പി പോൾ 1964 നാഷണൽ ബുക്ക് ഹൗസ് മൂന്നു ക രണ്ടാംപതിപ്പ്
293 നീലമല - പി സി കുട്ടികൃഷ്ണൻ 1959 നാഷണൽബുക്ക്സ്റ്റാൾ,കോട്ടയം ഒരു രൂപ ഇരുപത്തഞ്ച്പൈസ മൂന്നാംപതിപ്പ്
294 നീലഞരമ്പുകൾ നോവൽ എം എം മേനോൻ 1966 സി എെ സി സി ബുക്ക്ഹൗസ്,ഇ കെ എം ആറുരൂപ അമ്പതുപൈസ ഒന്നാംപതിപ്പ്
295 വിരഹതാപം കഥ കണ്ണൻ ജനാർദ്ദനൻ 1112/1937 കമലാലയ ബുക്ക്ഡിപ്പോ,ടി വി എം ഒരു ക ഒന്നാംപതിപ്പ്
296 നാനയുടെ അമ്മ നോവൽ(വിവർത്തനംഎമിലി സോള) മാത്യു ലൂക്ക് 1968 ബി കെ എം പ്രസിദ്ധീകരണം ആറു ക രണ്ടാംപതിപ്പ്
297 തൊണ്ണൂറ്റിമൂന്ന് നോവൽ (വിവർത്തനംവിക്ടർ ഹ്യൂഗോ) ഇടപ്പള്ളി കരുണാകരമേനോൻ - സാഹിത്യപ്രവർത്തകസഹകരണസംഘം അഞ്ചുക മൂന്നാംപതിപ്പ്
298 പാറപ്പുറം മൂന്നാംഭാഗം കെ നാരായണക്കുരുക്കൾ ബി ഏ 1131/1956 ബി വി പബ്ലിഷിംഗ് വർക്സ്,ടി വി എം മൂന്നു രൂപ ഒന്നാംപതിപ്പ്
299 പ്രേംചന്ദിന്റെ ഏറ്റവും നല്ല കഥകൾ വിവർത്തനം പി ശങ്കർ 1957 പ്രഭാത് ബുക്ക്ഹൗസ്,ഇ കെ എം ഒരു ക എഴുപത്തഞ്ച് നയാപൈസ ഒന്നാംപതിപ്പ്
300 മനുഷ്യൻ കാരാഗൃഹത്തിലാണ് നാടകം കെ ടി മൊഹമ്മദ് 1959 കറന്റ്ബുക്സ്,തൃശ്ശൂർ ഒരു ക ഇരുപത്തഞ്ച്പൈസ മൂന്നാംപതിപ്പ്
301 അന്തിനക്ഷത്രം കവിതകൾ കൂത്താട്ടുകുളം മേരി ജോൺ 1968 നാഷണൽബുക്ക്സ്റ്റാൾ,കോട്ടയം ഒരു ക അമ്പതുപൈസ ഒന്നാംപതിപ്പ്
302 നുകത്തിന്നടിയിൽ വിവർത്തനം(എെവൻ വാസോവ്) സുഭദ്രാപരമേശ്വരൻ 1959 പ്രഭാത് ബുക്ക്ഹൗസ്,ഇ കെ എം നാലു ക ഒന്നാം പതിപ്പ്
303 മായ 1961ലെമികച്ച നോവലിനുള്ള കേരളസാഹിത്യഅക്കാദമിയുടെ സമ്മാനം നേടി കെ സുരേന്ദ്രൻ 1962 നാഷണൽബുക്ക്സ്റ്റാൾ രണ്ടുരൂപ എഴുപത്തഞ്ച് പൈസ രണ്ടാംപതിപ്പ്
304 ഡിക് വിറ്റിംങ്ടൺ - മാത്യു എം കുഴിവേലി 1963 ബാലൻ പബ്ലിക്കേഷൻസ് എഴുപത്തഞ്ചുനയാപൈസ മൂന്നാംപതിപ്പ്
305 ഗോപാലൻനായരുടെ താടി നോവൽ ഉറൂബ് 1965 സി എെ സി സിബുക്ക്ഹൗസ്,ഇകെഎം രണ്ടുരൂപ അമ്പതുപൈസ രണ്ടാംപതിപ്പ്
306 രാമരാജബഹദൂർ പത്തൊമ്പതാം അദ്ധ്യായം മുതൽ അവസാനം വരെ സി വി രാമൻപിള്ള 1957 വിവി ബുക്ക്ഡിപ്പോ,ടിവിഎം രണ്ടരരൂപ ഒന്നാംപതിപ്പ്
307 ഇടുങ്ങിയവാതിൽ നോവൽ(വിവർത്തനം) ആൻഡ്രെഗിഡെ(വിവ-ഒ പി ജോസഫ്) 1964 സാഹിത്യപ്രവർത്തകസഹകരണസംഘം രണ്ടുക മൂന്നാംപതിപ്പ്
308 വെൻഡൽ വില്ക്കിയുടെ ഏകലോകം വിവർത്തനം വി ടി ഇന്ദുചൂഡമേനോൻ 1120/1944 മംഗളോദയം പ്രസ്,തൃശ്ശൂർ മൂന്നുറുപ്പിക ഒന്നാംപതിപ്പ്
309 മെസ്സാലിന നോവൽ ടി എൻ കൃഷ്ണപിള്ള 1968 നാഷണൽബുക്ക്സ്റ്റാൾ,കോട്ടയം ആറു ക ഒന്നാംപതിപ്പ്
310 സാഹിത്യകൗതുകം(മൂന്നാംഭാഗം) കവിത ജീ.ശങ്കരക്കുറുപ്പ് 1946 വിശ്വനാഥപ്രസ്സ്,ഇകെഎം ഒരു ക രണ്ടാംപതിപ്പ്
311 കൊക്കോറോ ജാപ്പനീസ് നോവൽ നാട്സുമെ സൊസെക്കി(വിവ- എംആർ ചന്ദ്രശേഖരൻ 1960 കറന്റ്ബുക്സ് ഒരു ക ഒന്നാംപതിപ്പ്
312 ഗിരിജാകുമാരി നോവൽ(വിവർത്തനം) മിസ് ജെ ആർ ജോഷ്വാ എം ഏ 1955 ശ്രീനരസിംഹവിലാസംബുക്ക്ഡിപ്പോ,തുറവൂർ മൂന്നുറുപ്പിക ഒന്നാംപതിപ്പ്
313 ആയിരത്തൊന്നുരാവുകൾ ബാലസാഹിത്യം(വിവർത്തനം) സുഭദ്രപരമേശ്വരൻ 1966 സിഎെസിസിബുക്കാഹൗസ് ഒന്നര ക ഒന്നാംപതിപ്പ്
314 റാണിയുടെ പട്ടി കഥകൾ എംഗോവിന്ദൻ 1953 ഇൻഡ്യപ്രസ്സ്,കോട്ടയം ഒരു ക നാലണ രണ്ടാംപതിപ്പ്
315 ഇഷ്ടദേവതയെത്തേടി കഥകൾ(വിവർത്തനം) ഹരിശങ്കർ പർസായി(വി ഡി കൃഷണൻനമ്പ്യാർ) - നാഷണൽബുക്ക്സ്റ്റാൾ,കോട്ടയം രണ്ടര ക ഒന്നാംപതിപ്പ്
316 ആറാം നമ്പർവാർഡ് വിവർത്തനം ചെക്കോവ്(വിവ-ടി എൻ കൃഷണപിള്ള) 1957 പ്രഭാത് ബുക്ക്ഹൗസ്,ഇകെഎം ഒരുരൂപ ഇരുപത്തഞ്ച്നയാപൈസ ഒന്നാംപതിപ്പ്
317 പിതാക്കന്മാരും പുത്രന്മാരും വിവർത്തനം ടർജ്ജനീവ്(വിവ-പള്ളിപ്പാട്ട് കുഞ്ഞുകൃഷ്ണൻ) 1966 സാഹിത്യപ്രവർത്തകസഹകരണസംഘം നാലുക രണ്ടാംപതിപ്പ്
318 ആദ്യപ്രേമം വിവർത്തനം ടർജ്ജനീവ്(വിവ-പി ദാമോദരൻ) 1957 പ്രഭാതംബുക്ക്ഹൗസ്,ഇകെഎം ഒരു ക ഇരുപത്തഞ്ച്നയാപൈസ ഒന്നാംപതിപ്പ്
319 ശരഛന്ദ്രിക വിവർത്തനം-ചെറുകഥകൾ ശരഛന്ദ്രചാറ്റർജി(വിവ-ഭക്തിയൂർ എം ആർ രാമകുമാരൻ) 1956 ബികെഎം ബുക്ക്ഡിപ്പോ ഒരുക നാലണ ഒന്നാംപതിപ്പ്

ഗ്രന്ഥശാല കാറ്റലോഗ് നിർമ്മാണം

എസ്.ഡി.പി.വൈ..ബി.എച്ച്.എസ്.ഗ്രന്ഥശാല
നമ്പർ ബുക്ക് നമ്പർ പുസതകത്തിന്റെ പേര് എഴുത്തുകാരൻ/എഴുത്തുകാർ ഭാഷ ഇനം പ്രസാധകൻ പ്രസിദ്ധീകൃത വർഷം വില ഐ.സ്.ബി.എൻ