എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
11:48, 23 ജൂൺ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26056sdpybhs (സംവാദം | സംഭാവനകൾ) ('പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റേയും ഹൈ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റേയും ഹൈടെക് സ്കൂള്‍ പദ്ധതിയുടേയും ഭാഗമായി ഹൈസ്കൂള്‍ കുട്ടികളുടെ എെ.സി.ടി. അധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി പൊതുവിദ്യാലയങ്ങളില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന കുട്ടികളുടെ കൂട്ടായ്മ; 'ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം പദ്ധതി' യുടെ ആദ്യഘട്ട ഒത്തുചേരല്‍ 10/03/2017 രാവിലെ പത്തുമണിക്ക് മള്‍ട്ടിമീഡിയാ ലാബില്‍ വെച്ച് നടക്കുകയുണ്ടായി.ഹെഡ്മാസ്റ്ററും പി.ടി.എ പ്രസിഡന്റും പങ്കെടുത്ത ചടങ്ങില്‍, തെരെഞ്ഞെടുക്കപ്പെട്ട ഇരുപത്തഞ്ചു കുട്ടികളില്‍ ഇരുപത്തൊന്നു പേര്‍ ഹാജരായി. പദ്ധതിയെ കുറിച്ചുള്ള വിശദാംശങ്ങള്‍ സ്കൂള്‍ എെ.ടി.കോ-ഒാഡിനേറ്റര്‍ സ്ളൈഡ് പ്രസന്റേഷനിലൂടെ കുട്ടി കള്‍ക്ക് മനസ്സിലാക്കി കൊടുത്തു.മികച്ച പ്രതികരണമായിരുന്നു കുട്ടികളില്‍ നിന്നു ലഭിച്ചത്.അഞ്ചു മേഖലകളില്‍ ഓരോരുത്തരുടെ അഭിരുചിക്കിണങ്ങിയ മേഖല അവര്‍ സ്വയം കണ്ടെത്തി. അതനുസരിച്ചുള്ള മാറ്റങ്ങള്‍ എെ.ടി.@സ്കൂളിന്റെ ട്രെയിനിംഗ് മാനേജ്മെന്റ് സിസ്റ്റത്തില്‍ വരുത്തുകയും അതോടൊപ്പം ഹാജര്‍നിലയും രേഖപ്പെടുത്തി പന്ത്രണ്ടരമണിയോടെ മീറ്റിംഗ് അവസാനിക്കുകയും ചെയ്തു.


പ്രമാണം:ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം.JPG
സ്കൂള്‍ കുട്ടിക്കൂട്ടം ഒന്നാംഘട്ടം


സ്കൂള്‍ കുട്ടിക്കൂട്ടം അംഗങ്ങള്‍ 2017-2018

15

ക്രമനമ്പര്‍ പേര് ക്ലാസ് ഡിവിഷന്‍
1 വിവേക് ടി എം 10
2 അബ്ദുള്‍ റാസിക് എം ബി 9 സി
3 നവനീത് സി എസ് 9
4 മുഹമ്മദ് ഖായിസ് എ.എന്‍ 9
5 ബാസില്‍ ഷാജി 9
6 അശ്വിന്‍ കൃഷ്ണ വി എസ് 9
7 ജിഷ്ണു പി എം 9
8 അരുണ്‍ ജയപ്രകോശ് 9
9 അശ്വിന്‍കുമാര്‍ കെ എ 9
10 അഭിനവ് കെ എസ് 9
11 അമീര്‍ഷാ അന്‍വര്‍ 9
12 ദില്‍ജിത്ത് പി ഗിരീഷ് 9
13 ജയദേവന്‍ സി എം 9
14 പ്രിയദര്‍ശന്‍ പി 9
15 തൗഫീഖ് എം എച്ച് 9