എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/അക്ഷരവൃക്ഷം/ശുചിത്വ ശിഖരം

Schoolwiki സംരംഭത്തിൽ നിന്ന്
< എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി‎ | അക്ഷരവൃക്ഷം
21:08, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വ ശിഖരം


ഇന്നെന്റെ മുറ്റത്ത് കണ്ടൊരു ചെമ്പോത്ത്...
ചിക്കി ചികഞ്ഞു നോക്കിയപ്പോ...
കണ്ടില്ലാ തെല്ലും വിശപ്പടക്കാനായി...
കിട്ടിയതോ പ്ലാസ്റ്റിക് മാലിന്യമത്...

നമ്മൾ മനുഷ്യർ ഭൂവതിൻ മാറത്ത്...
അലക്ഷ്യമായിട്ടിടും മാലിന്യങ്ങൾ...
നാളെയാ മഹാമാരിയായി മാറീടും...
മറക്കല്ലേ സോദരാ മരിക്കും വരെ...

നമ്മളീ ഭൂമിയെ സുന്ദരമായ്
കാത്തെന്നാൽ
നമ്മുടെ ഭാവിയും സുന്ദരം
സുരക്ഷിതം

ചിന്തിക്ക മാനവാ നീയെന്നും
ചന്തമായ് കാക്കുക
സുന്ദരമീ
പ്രകൃതിയെ


അജ്‍സൽ മുജീബ്
6 B എസ് ഡി പി വൈ ബി എച്ച് എസ്,പള്ളുരുത്തി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത