എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/അക്ഷരവൃക്ഷം/നേട്ടങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:10, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26056sdpybhs (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=നേട്ടങ്ങൾ | color=4 }} <center> <poem> ഒത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നേട്ടങ്ങൾ

ഒത്തുചേരാം നമുക്കൊത്തുചേരാം
നേട്ടങ്ങൾക്കായ് നമുക്കൊത്തുചേരാം.
കർഷക അഭിവൃദ്ധി ഏറിവരുന്നു ,
പരസ്പര സഹായം കൂടിവന്നു,
കുടുംബ ബന്ധങ്ങൾ ദൃഢമാകുന്നു ,
ഭക്ഷണത്തിൽ വിലയറിയുന്നു ചിലർ.
റോഡപകടങ്ങൾ കേൾക്കാനില്ല ,
കൊടും പീഢന വാർത്തകൾ ഒട്ടുമില്ല,
മദ്യപാനത്തിന്റെ ദുസ്സഹതർക്കങ്ങൾ ഒന്നുമില്ല,
മത രാഷ്ട്രീയ തർക്കങ്ങൾ ഒട്ടുമില്ല
വാർത്തകൾ കൊറോണയെപ്പറ്റി മാത്രം.


അൻരാജ് ആർ
5 C എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത