എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/അക്ഷരവൃക്ഷം/കൊറോണ അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
< എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി‎ | അക്ഷരവൃക്ഷം
20:02, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26056sdpybhs (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ അതിജീവനം | color=4 }} <center> <poe...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ അതിജീവനം

ഈ ലോകം മുഴുവൻ
മഹാമാരിയായ കൊറോണ വന്നു.
ലക്ഷ്യത്തോടെ അതിജിവിച്ച് മുന്നേറും നാം.
ഒറ്റകെട്ടായി തുരത്താം നമുക്ക്
കൈ കഴുകിയും മനുഷ്യ അകലം പാലിച്ചും
തുരത്താം നമുക്ക് കൊറോണയെ........
ലോകാ സമസ്ത സുഖിനോ ഭവന്തു .
 

അനന്തകൃഷ്ണൻ റ്റി എസ്
5 ബി എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത