എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി

Schoolwiki സംരംഭത്തിൽ നിന്ന്
13:45, 15 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26056sdpybhs (സംവാദം | സംഭാവനകൾ)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ


എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി
26056sdpyhs.jpg
വിലാസം
എറണാകുളം

ശ്രീനാരായണാനഗർ,
പള്ളുരുത്തി പി.ഒ,
എറണാകുളം
,
682006
സ്ഥാപിതം1919
വിവരങ്ങൾ
ഫോൺ04842231462
ഇമെയിൽsdpybhs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്26056 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ‌‌‌‌‌
പ്രധാന അദ്ധ്യാപകൻഎസ്.ആർ.ശ്രീദേവി
അവസാനം തിരുത്തിയത്
15-08-201826056sdpybhs


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


എറണാകുളംജില്ലയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമാണ് പള്ളുരുത്തിയിലെ എസ്.ഡി.പി.വൈ സ്ക്കൂളുകൾ. വിശ്വഗുരുവായ ശ്രീനാരായണഗുരുദേവനാൽ സ്ഥാപിക്കപ്പെട്ടതാണ് ശ്രീ ധർമ്മ പരിപാലന യോഗം സ്ക്കൂളുകൾ. വിശ്വ മാനവികതയുടെയും, മാനവിക ഐക്യത്തിന്റെയും പ്രകാശം പരത്തി കൊണ്ട് ശ്രീനാരായണ ഗുരുദേവൻ നടത്തിയ ദേവാലയ പ്രതിഷ്ഠകൾ വിശ്വപ്രസിദ്ധങ്ങളാണ്. പള്ളുരുത്തിയിൽ പ്രവർത്തിച്ചിരുന്ന ഈഴവരുടെ സംഘടനയായ ശ്രീധർമ്മപരിപാലന യോഗത്തിന്റെ ആശയാഭിലാഷങ്ങൾ നിറവേറ്റികൊണ്ട് ശ്രീനാരായണ ഗുരുദേവൻ ശ്രീഭവാനീശ്വര ക്ഷേത്രപ്രതിഷ്ഠ നടത്തി. "വിദ്യ കൊണ്ട് പ്രബുദ്ധരാവുക" എന്ന സന്ദേശം നൽകി കൊണ്ട് ഗുരുദേവൻ 1916 മാർച്ച് 8ാം തീയതി വിദ്യാലയത്തിന്റെ തറക്കല്ലിടലും അതോടൊപ്പം നടത്തി.


മാനേജ്മെന്റ്


ശ്രീ ധർമ്മപരിപാലനയോഗത്തിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് പദവി വഹിക്കുന്നതു എ.കെ.സന്തോഷ് ആണ്. സി.പി.കിഷോർ ആണ് സ്കൂളുകളുടെ മാനേജർ. എസ്.ഡി.പി.വൈ യ്ക്ക് കീഴിലുള്ള മറ്റു വിദ്യാഭ്യാസസ്ഥാപനങ്ങൾ

  • എസ്.ഡി.പി.വൈ ബോയ്സ് ഹൈസ്ക്കൂൾ
  • .എസ്.ഡി.പി.വൈ ഹയർ സെക്കണ്ടറി സ്ക്കൂൾ
  • .എസ്.ഡി.പി.വൈ ഗേൾസ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ
  • എസ്.ഡി.പി.വൈ ഹയർ സെക്കണ്ടറി സ്ക്കൂൾ(അൺ എയ്ഡഡ്)
  • എസ്.ഡി.പി.വൈ ലോവർ പ്രൈമറി സ്ക്കൂൾ
  • എസ്.ഡി.പി.വൈ സെൻട്രൽ സ്ക്കൂൾ (സി.ബി.എസ്.ഇ)
  • എസ്.ഡി.പി.വൈ ടി.ടി.ഐ
  • എസ്.ഡി.പി.വൈ കെ.പി.എം. ഹൈസ്ക്കൂൾ, എടവനക്കാട്.
  • എസ്.ഡി.പി.വൈ.കോളേജ് ഓഫ് കൊമേഴ്സ്

മുൻസാരഥികൾ

  • ശ്രീ.നാരായണൻ
  • ശ്രീ.ഗോവിന്ദ കൈമൾ-1942-1962
  • ശ്രീ.പി.ആർ.കുമാരപിള്ള-1962-1970
  • ശ്രീ.ടി.പി.പീതാംബരൻ മാസ്റ്റർ-1970-1983
  • ശ്രീ.സി.ജി.പവിത്രൻ-1983-1985
  • ശ്രീ.പി.എെ.വേലായുധൻ-1985-1987
  • ശ്രീ.എം.പി.പരമേശ്വരൻ ഇളയത്-1987-1991(എച്ച്.എം),1991-1993(പ്രിൻസിപ്പാൾ)
  • ശ്രീമതി.ജെ.റോസമ്മ-1993-1996
  • ശ്രീമതി.പി.കെ.ബിന്ദു-1996-1999
  • ശ്രീമതി.പി.അന്നമ്മ ജോസഫ്-1999-2000
  • ശ്രീമതി.എ.പി.പത്മാവതി-2000-2005
  • ശ്രീമതി.ചിന്ന എസ്.കരിപ്പായി-2002-2005
  • ശ്രീമതി.വി.കെ.ശാരദ-2005-2006(പ്രിൻസിപ്പാൾ),2006-2007(എച്ച്.എം)
  • ശ്രീ.എ.ജെ.ബേബി-2007ഏപ്രിൽ
  • ശ്രീമതി.മൈക്ലീന ഫാത്തിമ എം.എഫ്-2007-2008
  • ശ്രീമതി.പി.ഷീലമ്മ-2008-2009
  • ശ്രീ.കെ.എൻ.സതീശൻ-2009-2014
  • ശ്രീ.വി.എൻ.ബാബു (2014-2015)
  • ശ്രീ.എം.എൻ.സന്തോഷ് (2015-2017)


പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

  • .സാജൻ പള്ളുരുത്തി (പ്രശസ്ത സിനിമാ - സീരിയൽ നടൻ)
  • ഇടക്കൊച്ചി സലിം കുമാർ (കാഥികൻ)
  • എം.വി.ബെന്നി (സമസ്ത കേരള സാഹിത്യ പരിഷത്ത് സെക്രട്ടറി)
  • കെ.എം.ധർമ്മൻ (നാടക സംവിധായകൻ)
  • വി.പി.ശ്രീലൻ (മാധ്യമ പ്രവർത്തകൻ)
  • വി.എൻ. പ്രസന്നൻ (മാധ്യമ പ്രവർത്തകൻ)
  • കെ എസ് സൂരജ് (ബിടെക് ഇൻസ്ട്രമെന്റേഷൻ ആന്റ് കൺട്രോൾ എൻജ്നിയറിംഗ് ഒന്നാം റാങ്ക്)


ഹൈടെക്

നിലവിൽ മൂന്നുക്ലാസ് മുറികൾ ഹൈടെക് ആക്കിയിട്ടുണ്ട്.അഞ്ചുക്ലാസ് മുറികൾ ഹൈടെക് ആയിക്കൊണ്ടിരിക്കുന്നു.

മുഴുവൻ ക്ലാസ്‌മുറികളും ആഗസ്റ്റ് മാസത്തോടെ ഹൈടെക് ആക്കിമാറ്റുവാൻ സാധിക്കും.


പാഠ്യേതര പ്രവർത്തനങ്ങൾ


സൃഷ്ടികൾ


വഴികാട്ടി

എൻ.എച്ച്.47 ൽ എറണാകുളത്തുനിന്നും എട്ടുകിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന പള്ളുരുത്തി എസ്ഡ്പി വൈ ബി എച്ച്എസ് ൽ വില്ലീംഗ്ടൺ ഐലന്റ്‌വഴി ബി.ഒ.ടി. പാലം ഇറങ്ങി തെക്കോട്ട് സഞ്ചരിച്ചാൽ എത്തിച്ചേരാം.

ഫോർട്ട്കൊച്ചിയിൽ നിന്നും ഒമ്പതു കിലോമീറ്റർ തോപ്പുംപടി വഴി സഞ്ചരിച്ചാൽ പള്ളുരുത്തി എസ്ഡി പി വൈ ബി എച്ച്എസ് ൽ എത്തിച്ചേരാം

അരൂരിൽ നിന്നും ഇടക്കൊച്ചി വഴി എട്ട് കിലോമീറ്റർ സഞ്ചരിച്ചാലും പള്ളുരുത്തി എസ് ഡി പി വൈ ബി എച്ച് എസ് ൽ എത്തിച്ചേരാം.

Loading map...