എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി/ഗണിതശാസ്ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പൈ ദിനം ആചരിച്ചു.

മാത്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പൈദിനം ആചരിച്ചു. പസ്സിൽ മത്സരം ,പൈയുടെ വില കണ്ടെത്തൽ തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു.