എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി

Schoolwiki സംരംഭത്തിൽ നിന്ന്
14:08, 29 ഓഗസ്റ്റ് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sdpygvhss (സംവാദം | സംഭാവനകൾ) (11)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി
വിലാസം
എറണാകുളം

ശ്രീനാരായണാനഗർ,
പള്ളുരുത്തി പി.ഒ,
എറണാകുളം
,
- 682006
സ്ഥാപിതം1919
വിവരങ്ങൾ
ഫോൺ0484-2232056
ഇമെയിൽsdpygvhss@rediff.com
കോഡുകൾ
സ്കൂൾ കോഡ്26057 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ.കെ സീമ
അവസാനം തിരുത്തിയത്
29-08-2019Sdpygvhss


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ






മാനേജ്മെന്റ്

ശ്രീ ധർമ്മപരിപാലനയോഗത്തിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് പദവി വഹിക്കുന്നതു ശ്രീ .സന്തോഷ് അവർകളാണ്. ശ്രീ കിഷോർ അവർകളാണ് സ്കൂളുകളുടെ മാനേജർ. എസ്.ഡി.പി.വൈ യ്ക്ക് കീഴിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾ

  • എസ്.ഡി.പി.വൈ ബോയ്സ് ഹൈസ്ക്കൂൾ
  • എസ്.ഡി.പി.വൈ ഹയർ സെക്കണ്ടറി സ്ക്കൂൾ
  • എസ്.ഡി.പി.വൈ ഗേൾസ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ
  • എസ്.ഡി.പി.വൈ ഹയർ സെക്കണ്ടറി സ്ക്കൂൾ(അൺ എയ്ഡഡ്)
  • എസ്.ഡി.പി.വൈ ലോവർ പ്രൈമറി സ്ക്കൂൾ
  • എസ്.ഡി.പി.വൈ സെൻട്രൽ സ്ക്കൂൾ (സി.ബി.എസ്.ഇ)
  • എസ്.ഡി.പി.വൈ ടി.ടി.ഐ
  • എസ്.ഡി.പി.വൈ കെ.പി.എം. ഹൈസ്ക്കൂൾ, എടവനക്കാട്.
  • എസ്.ഡി.പി.വൈ.കോളേജ് ഓഫ് കൊമേഴ്സ്

പാഠ്യേതര പ്രവർത്തനങ്ങൾ

2019-2020"വർഷത്തെ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

. 2019 ജൂൺ 6 വ്യാഴാഴ്ച SDPY GIRLS ഹൈ സ്കൂളിലെ പ്രവേശനോത്സവം സമുചിതമായി ആചരിച്ചു.1 മുതൽ 11 വരെയുള്ള കുട്ടികളെ ഒരുമിപ്പിച്ചുSDPY സ്കൂളുകൾ സംയുക്തമായാണ് പ്രവേശനോത്സവം നടത്തിയത് .രാവിലെ 9.30 നു ചേർന്ന യോഗത്തിൽ VHSE PRINCIPALശ്രീ ബിജു ഈപ്പൻ സർ സ്വാഗതംആശംസിച്ചു.Girls സ്കൂൾ PTA പ്രസിഡന്റ് ശ്രീ സുഷൻ രാജ് അധ്യക്ഷത വഹിച്ചു .SDPY മാനേജർ ശ്രീ c.P കിഷോർ സാർ ഉൽഘടനം നിർവഹിച്ചു .SDPY സ്കൂൾ HM ശ്രീമതി കെ.കെ സീമ ടീച്ചർ കൃതജ്ഞത പറഞ്ഞു തദവസരത്തിൽ GIRLS സ്കൂളിലെ കുട്ടികൾ സ്വാഗത ഗാനം ആലപിച്ചു .കുട്ടികൾക്ക് മധുരവും പഠനോപകാരണങ്ങളും വിതരണം ചെയ്തു
















ഉച്ച ഭക്ഷണ പരിപാടി ഉൽഘടനം

2019-2൦ വർഷത്തെ സ്കൂൾ ഉച്ചഭക്ഷണ പരിപാടി ഡിവിഷൻ കൗൺസിലർ ശ്രീമതി സുനിലാ സെൽവൻ ഉൽഘടനം ചെയ്തു .HM ശ്രീമതി സീമ ടീച്ചർ PTA president, NOON MEAL ചാർജുള്ള ശ്രീമതി വിജി കെ പൊന്നാൻ എന്നിവരും മറ്റ് അദ്ധ്യാപകരും ചേർന്ന് കുട്ടികൾക്ക് ഉച്ച ഭക്ഷണം നൽകി .വിഭവ സമൃദ്ധമായ ഭക്ഷണമാണ് നൽകിയത്





പരിസ്ഥിതി ദിനാചരണം

2019 ജൂൺ 10ന് സ്കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി.2019 - 20 വർഷത്തെ പരിസ്ഥിതിദിനാചരണം പരിസ്ഥിതി ക്ളബ്ബിന്റെ നേതൃത്വത്തിൽ വിവിധപ്രവർത്തനങ്ങളോടെ നടത്തപ്പെട്ടു.പരിസ്ഥിതിസൗഹൃദ പ്ളക്കാർഡുകളുമായി കുട്ടികൾ റാലി നടത്തി. UP & HS ക്ളാസിലെ കുട്ടികൾ എല്ലാവരും തന്നെ പ്ളക്കാർഡുകൾ ഉണ്ടാക്കി കൊണ്ടു വന്നിരുന്നു. പരിസ്ഥിതി ക്വിസ് മൽസരത്തിൽ സ്കൂളിലെ എല്ലാ കുട്ടികളും പങ്കെടുത്തു. യു പി, ഹൈസ്കൂൾ സെക്ഷനുകളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് സമ്മാനങ്ങൾ നല്കി. സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നടുകയും ചെയ്തു.



ജൈവവൈവിധ്യ ഉദ്യാനം

ഹരിത കേരളം പദ്ധതിയുമായി ബന്ധപ്പെട്ട ഗൈഡ്സിന്റെ നേതൃത്വത്തിൽ സ്കൂളിൽ ജൈവവൈവിധ്യ ഉദ്യാനം കൂടുതൽ ആകർഷകമാക്കുന്ന പ്രവർത്തന പരിപാടി ജൂൺ 12 രാവിലെ 10ന് സ്കൂളിൽ നടന്നു



ലോക രക്തദാന ദിനം

സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂൺ 14നു ലോക രക്തദാന ദിനം ആചരിച്ചു



സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്

ഈ വർഷത്തെ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് UPതലത്തിലെ 60 കുട്ടികളെ ഉൾപ്പെടുത്തി ജൂൺ 13 നു ആരംഭിച്ചു .ചൊവ്വ വ്യാഴെ ദിവസങ്ങളിൽ 3.30 മുതൽ 4.30 വരെ വിദേശികളാണ് ക്ലാസ് എടുക്കുന്നത്

രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ്

2020. മാർച്ചിൽ SSLC പരീക്ഷ എഴുതുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ ഒരു മീറ്റിംഗ് ജൂൺ 14വെള്ളിയാഴ്ച വിളിച്ചു കൂട്ടി.സ്കൂൾ മാനേജർ ശ്രീ സി.പി കിഷോർ സാറിന്റെ നേതൃത്വത്തിൽ 10 ആം ക്ലാസിലെ വാർഷിക പരീക്ഷയിൽ 35. ശതമാനത്തിൽ താഴെ മാർക്ക് കിട്ടിയ കുട്ടികളുടെ രക്ഷിതാക്കൾക്ക് പ്രീതേകം മീറ്റിങ്ങും നടത്തി


മരുവൽക്കരണ വിരുദ്ധ ദിനം

വന നശീകരണം തടയുന്നതിനും ഹരിത വൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനുമായി മറരുവൽക്കരണ വിരുദ്ധ ദിനം സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂൺ 17 സമുചിതമായി ആചരിച്ചു


വായന ദിനം

ഈ വർഷത്തെ വായനാവാരാചരണം ജൂൺ 19. നു സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ ആചരിച്ചു .തുടർന്നുള്ള ദിവസങ്ങളിൽ പുസ്തകാസ്വാദനം , പുസ്തക പ്രദർശനം കവിതാലാപനം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി




ലോക സംഗീത ദിനം , യോഗ ദിനം

ജൂൺ 21. ലോക സംഗീത ദിനവും യോഗ ദിനവും സ്കൂൾ അസീംബ്ലയിൽ SDPY കൗണ്സിലർ ശ്രീ സി.ജി പ്രതാപൻ ഉൽഘടനം ചെയ്തു സംഗീത അദ്ധ്യാപകൻ സി ബിബിൻ സാറിന്റെ നേതൃത്വത്തിൽ സ്കൂൾ മ്യൂസിക് ‍ട്രൂപ്പ് വിവിധ പരിപാടികൾ അവതരിപ്പിച്ചു P.T.A വൈസ് പ്രെസിഡന്റെ ശ്രീ സന്തോഷ് യോഗാസങ്ങൾ ചെയ്തു കാണിക്കുകയും യോഗയുടെ പ്രസകേതി വിവരിക്കുകയും ചെയ്തു തുടർന്ന് കുട്ടികളുടെ യോഗാഭ്യാസവും ആർട്ട് ഓഫ് ലിവിങ് ഇന്റെ നേതൃത്വത്തിൽ യോഗ ക്ലാസും ആ ദിവസം നടത്തി .മുൻ വര്ഷങ്ങളിലേതു പോലെ യോഗ പരിശീലനം ഈ വർഷവും തുടർന്ന് വരുന്നു [[

]]








ലോക ലഹരി വിരുദ്ധ ദിനം

ലോക ലഹരി വിരുദ്ധ ദിനം ജൂൺ 25. നു സമുചിതമായി ആചരിച്ചു അസ്സെംബ്ള്യയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾ ചൊല്ലുകയും പ്ലക്ക് കാർഡുകളുമായി സൈക്കിൾ റാലി നടത്തുകയും , വിവിധ മത്സരങ്ങൾ നടത്തുകയും ചെയ്തു .





പൊതിച്ചോർ പദ്ധതി

5. വർഷമായി എല്ലാ wednesday സ്കൂളിൽ നടത്തി വരുന്ന പൊതി ചോറ് - കാരുണ്യ പദ്ധതി ഈ വര്ഷം ജൂൺ 26. നു ആരംഭിച്ചു കുട്ടികൾ കൊണ്ടുവരുന്ന പൊതി ചോറ് സമാഹരിച്ചു അശരണരായ ഗാനങ്ങൾക്ക് നൽകി വരുന്നു സാമൂഹ്യ പ്രവർത്തകനായ ശ്രീ ജൂഡ്സനാണ് പൊതി ചോറ് ഏറ്റു വാങ്ങുന്നത്

മധുരം മലയാളം

മാതൃഭൂമി ദിനപത്രത്തിന്റെ മധുരം മലയാളം പരിപാടി SDPYGVHSSൽ ആയുർജ്ജനി ആയുർവേദ ഹോസ്പിറ്റൽ ഉടമ ശ്രീ വി. കെ. പ്രകാശൻ ഉൽഘാടനം ചെയ്യുന്നു

ഹലോ ഇംഗ്ലീഷ്

മുൻസാരഥികൾ

കലാകായിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പലരേയും സമൂഹത്തിന് സംഭാവന ചെയ്യാൻ ഈ സരസ്വതി വിദ്യാലയത്തിന് കഴിഞ്ഞു.തമിഴ് മലയാള പിന്നണി ഗായിക ശ്രീമതി ജെൻസി, ഗാനരചനയിൽ മികച്ച നിലവാരം പുലർത്തിയ ശശികലാ മേനോൻ,കായികരംഗത്ത് സ്വർണ്ണം നേടിയ വി. എം. മായ, സൂര്യ കല, ന്യൂസ് റീഡർ അശ്വതി പി. നായർ, ചലചിത്ര താരം രഹ്ന ഹസനാർ, ഇവരെല്ലാം ഈ സ്കൂളിന് സംഭാവനകളാണ് ==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==

സ്കുൾ മാഗസിൻ