"എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(l)
(൨)
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PU|S.D.P.Y.G.V.H.S. Palluruthi}}
{{PU|S.D.P.Y.G.V.H.S. Palluruthi}}
{{PHSchoolFrame/Pages}}
{{Infobox School
{{Infobox School
|ഗ്രേഡ്=5
|ഗ്രേഡ്=5
വരി 29: വരി 30:
| സ്കൂൾ ചിത്രം=26057_ image.JPG
| സ്കൂൾ ചിത്രം=26057_ image.JPG
}}
}}
<big>'''1916 മാർച്ച് 8-ന് ഗുരുദേവൻ ശ്രീ ഭവാനീശ്വരക്ഷേത്രത്തിൽ ശിവലിംഗ പ്രതിഷ്ഠ നടത്തിയതോടൊപ്പം ശിലാസ്ഥാപനം നിർവഹിച്ച പ്രൈമറിസ്കൂൾ,1919-ൽ പണിപൂർത്തിയാക്കി വിദ്യാദാനം ആരംഭിച്ചു.1925 മെയ് 18 – ന് ഇത് അപ്പർ പ്രൈമറിസ്കൂളായി ഉയർന്നു.1946 ൽ ഹൈസ്കൂളായി ഉയരുകയും അന്നത്തെ തിരു-കൊച്ചി വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ പനംപിളളി ഗോവിന്ദമേനോൻ ഉദ്ഘാടന കർമ്മം നിർവ്വഹിക്കുകയും ചെയ്തു. 1966 കാലഘട്ടത്തിൽ ഹൈസ്കൂൾ വിപുലീകരണത്തിനായി കൂടുതൽ ഡിവിഷനുകൾ ആരംഭിച്ചു. 1970 കാലഘട്ടത്തിൽ എസ്.ഡി.പി.വൈ.ഹൈസ്കൂൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം സ്കൂളായി വിഭജിക്കപ്പെട്ടു. അങ്ങിനെ രൂപം കൊണ്ടതാണ് എസ്.ഡി.പി.വൈ.ഗേൾസ് സ്കൂൾ.ഈ സ്കൂളിലെ പ്രഥമ പ്രധാനാദ്ധ്യാപകൻ യശ: ശരീരനായ ശ്രീ പി. ആർ.കുമാരപിള്ളആയിരുന്നു.അന്ന് പ്രധാനാദ്ധ്യാപകൻഉൾപ്പെടെഏകദേശം 42 അദ്ധ്യാപകരും 1036 കുട്ടികളുമാണ് ഉണ്ടായിരുന്നത്.വളർച്ചയുടെ വിവിധഘട്ടങ്ങൾ പിന്നിട്ട് ഈ സ്കൂൾ 1997-ൽ വൊക്കേഷണൽ ഹയർ സെക്കന്ററിസ്കൂളായി ഉയർന്നു.2002-ൽ അൺ എയ്ഡഡ് പ്ലസ് ടു വിഭാഗവും ഈ സ്കൂളിന് കീഴിൽ പ്രവർത്തനം ആരംഭിച്ചു. ഇന്ന് പ്രധാനാദ്ധ്യാപകൻ ഉൾപ്പെടെ 89 അദ്ധ്യാപകരും 12 അനദ്ധ്യാപകരും 1825 കുട്ടികളും ഈ വിദ്യാലയത്തിലുണ്ട്.വൊക്കേഷണൽ ഹയർസെക്കന്ററിയിൽ computer Science,MLT എന്നീ കോഴ്സുകളും അൺഎയ്ഡഡ് പ്ലസ് ടു വിൽ Computer Science, Biology,Commerce + Computer application, commerce + Politics എന്നീ കോഴ്സുകളും വിജയകരമായി നടത്തിപ്പോരുന്നു.
സ്കൂൾ മാനേജ്‍മെന്റും പിടിഎ തുടങ്ങിയവരുടെ സഹകരണവും കുട്ടികളുടെ പഠന പഠ്യേതര മികവ് വളർത്തുന്നതിലും ഭൗതികസാഹചര്യം മെച്ചപ്പെടുത്തുന്നതിലും സഹായിക്കുന്നു.


==ചരിത്രം==
'''''1916 മാർച്ച് 8-ന്''''' ഗുരുദേവൻ ശ്രീ ഭവാനീശ്വരക്ഷേത്രത്തിൽ ശിവലിംഗ പ്രതിഷ്ഠ നടത്തിയതോടൊപ്പം ശിലാസ്ഥാപനം നിർവഹിച്ച പ്രൈമറിസ്കൂൾ,1919-ൽ പണിപൂർത്തിയാക്കി വിദ്യാദാനം ആരംഭിച്ചു.1925 മെയ് 18 – ന്  ഇത് അപ്പർ പ്രൈമറിസ്കൂളായി ഉയർന്നു.1946 ൽ ഹൈസ്കൂളായി ഉയരുകയും അന്നത്തെ തിരു-കൊച്ചി വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ പനംപിളളി ഗോവിന്ദമേനോൻ ഉദ്ഘാടന കർമ്മം നിർവ്വഹിക്കുകയും ചെയ്തു. 1966 കാലഘട്ടത്തിൽ ഹൈസ്കൂൾ വിപുലീകരണത്തിനായി കൂടുതൽ  ഡിവിഷനുകൾ  ആരംഭിച്ചു. 1970 കാലഘട്ടത്തിൽ എസ്.ഡി.പി.വൈ.ഹൈസ്കൂൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം സ്കൂളായി വിഭജിക്കപ്പെട്ടു. അങ്ങിനെ രൂപം കൊണ്ടതാണ് എസ്.ഡി.പി.വൈ.ഗേൾസ് സ്കൂൾ.
ഈ സ്കൂളിലെ പ്രഥമ പ്രധാനാദ്ധ്യാപകൻ യശ: ശരീരനായ ശ്രീ പി. ആർ.കുമാരപിള്ളആയിരുന്നു.അന്ന് പ്രധാനാദ്ധ്യാപകൻഉൾപ്പെടെഏകദേശം 42 അദ്ധ്യാപകരും 1036 കുട്ടികളുമാണ് ഉണ്ടായിരുന്നത്.വളർച്ചയുടെ വിവിധഘട്ടങ്ങൾ പിന്നിട്ട് ഈ സ്കൂൾ 1997-ൽ വൊക്കേഷണൽ ഹയർ സെക്കന്ററിസ്കൂളായി ഉയർന്നു.2002-ൽ അൺ എയ്ഡഡ് പ്ലസ് ടു വിഭാഗവും ഈ സ്കൂളിന് കീഴിൽ പ്രവർത്തനം ആരംഭിച്ചു. ഇന്ന്  പ്രധാനാദ്ധ്യാപകൻ ഉൾപ്പെടെ 89 അദ്ധ്യാപകരും 12 അനദ്ധ്യാപകരും 1825 കുട്ടികളും ഈ വിദ്യാലയത്തിലുണ്ട്.വൊക്കേഷണൽ ഹയർസെക്കന്ററിയിൽ computer Science,MLT എന്നീ കോഴ്സുകളും അൺഎയ്ഡഡ് പ്ലസ് ടു വിൽ Computer Science, Biology,Commerce + Computer application, commerce + Politics എന്നീ കോഴ്സുകളും വിജയകരമായി നടത്തിപ്പോരുന്നു.
==ഭൗതിക സൗകര്യങ്ങൾ==
===ഹൈടെക് ക്ളാസ്സ്റൂമുകൾ===
സ്കൂളിലെ 13 ഹൈസ്കൂൾ ക്ളാസ്സ് റൂമുകളും ഹൈടെക് പദ്ധതിപ്രകാരമുള്ള സ്മാർട്ട് റൂമുകളാണ്.എല്ലാ വിഷയങ്ങളും കുട്ടികൾക്ക് കണ്ടും കേട്ടും മനസ്സിലാക്കിയും പഠിക്കാൻ വളരെ സഹായകമാണ് ഈ ക്ളാസ്സ് റൂമുകൾ.അദ്ധ്യാപകർ ഉൽസാഹത്തോടെ വർക്ക് ഷീറ്റുകളും പ്രസന്റേഷനുകളും ഉപയോഗിച്ച് ക്ളാസ്സുകൾ നൽകുന്നു.
===കമ്പ്യൂട്ടർ ലാബ്===
20 പ്രവർത്തിക്കുന്ന കമ്പ്യൂട്ടറുകൾ ഉള്ള ലാബിൽ ആഴ്ചയിൽ രണ്ടു പിരിയ‍ഡ് വീതം ഓരോ ക്ളാസ്സിനും പ്രാക്ടിക്കൽ ചെയ്യാൻ ലഭിക്കുന്നു. 4 മണിക്കൂറോളം ബാക്ക് അപ്പ് ലഭിക്കുന്ന 1 കെവി ഓൺലൈൻ യുപിഎസ് സൗകര്യമുള്ളതുകൊണ്ട് വൈദ്യുതി നിലച്ചാലും അത്യാവശ്യം ക്ളാസ്സുകൾ നടത്താൻ സാധിക്കുന്നു.കൈറ്റിൽ നിന്നും ലഭിച്ച 4 ലാപ്ടോപ്പുകളുള്ളതു കൊണ്ട് 35 കൂടുതൽ കുട്ടികൾ ഉള്ള ക്ളാസ്സുകലിലെ കുട്ടികൾക്കും കമ്പ്യൂട്ടർ പരിശീലനം തടസ്സം കൂടാതെ നടത്താൻ സാധിക്കുന്നു.പ്രൊജക്ടറും സ്പീക്കർ സിസ്റ്റവും ലാബിലെ ഡെമോൺസ്ട്രേഷൻ ക്ളാസ്സിന് ഉപകരിക്കുന്നു.
===സയൻസ് ലാബ്===
8,9,10 ക്ളാസ്സുകളിലേക്കാവശ്യമായ ഭൗതികശാസ്ത്രപഠനോപകരണങ്ങൾ ഉൾക്കൊള്ളുന്ന ഫിസിക്സ് ലാബ് ഹൈസ്കൂളിൽ ലഭ്യമാണ്ഹൈസ്കൂൾ ക്ളാസ്സുകളിലേക്ക് ആവശ്യമായ ഉപകരണങ്ങൾ , രാസവസ്തുക്കൾ എന്നിവ ഉള്ള ലാബ് ഞങ്ങളുടെ സ്കൂളിലുണ്ട്.മനുഷ്യശരീരത്തിന്റെയും ജന്തുക്കളുടെയും ഘടനയും പ്രവർത്തനരീതികളും കാണിക്കുന്ന ധാരാളം മോഡലുകൾ ഞങ്ങളുടെ ബയോളജി ലാബിലുണ്ട്.അതു കൂടാതെ മൈക്രോസ്കോപ്പ് ഉപയോഗിച്ച് സസ്യകലകളും മറ്റും കുട്ടികളെ കാണിക്കുകയും ചെയ്യുന്നു.
===പാചകപുര===
370 കുട്ടികൾ സ്കൂളിൽ നിന്നും ഉച്ചഭക്ഷണം കഴിക്കുന്നുണ്ട്. പാചകപ്പുരയിൽ രണ്ടുപേർ ഭക്ഷണം തയ്യാറാക്കുന്നു. ചൊവ്വ,വ്യാഴം ദിവസങ്ങളിൽ പാലും ബുധനാഴ്ച മുട്ടയും കുട്ടികൾക്ക് നൽകി വരുന്നു.എല്ലാ ദിവസവും പാചകപ്പുര തുടച്ചു വൃത്തിയാക്കുന്നു.
പുതിയ പാചകപുര ഉദ്ഘാടനം
<gallery>
26057pachakapura.jpg
26057pachakapura2.jpg
26057pachakapura3.jpg
</gallery>
== നേട്ടങ്ങൾ  2018==
2018 March SSLC പരീക്ഷയിൽ  SDPYGVHSS SCHOOL 100 % വിജയം കൈവരിച്ചു.
'''100% വിജയം നേടിയ വിദ്യാലയത്തിന് കെ.ജെ ബെർലി കെ ജെ ഹർഷൽ അവാർഡ് 18'''
<gallery>
26057100%1.jpg
26057100%2.jpg
26057100%3.jpg
</gallery>
'''NMMS പരീക്ഷയിൽ ഉന്നത വിജയം നേടിയ 5 വിദ്യാത്ഥിനികൾക്ക് അഭിനന്ദനങ്ങൾ  2018'''
# '''Rinnya Rose'''
# '''Angel Mary'''
# '''Jisna P.M'''
# '''Fathima Nourin'''
# '''Neha Farhath'''
''' 2018 സ്റ്റേറ്റ് ലെവൽ ബീഡ്‌സ് വർക്കിൽ സെക്കന്റ് എ ഗ്രേഡ് നേടിയ നേഹ ഫർഹത്തിനു അഭിനന്ദനാണ്'''
""2018  ജൂലൈ മാസത്തിൽ മട്ടാഞ്ചേരി ബിആർസി  നടത്തിയ പരിസ്ഥിതിദിന ക്വിസിൽ  9 ലെ റീന്ന്യ റോസ് സബ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ""
മട്ടാഞ്ചേരി ഉപജില്ലാ കായികമേളയിൽ  കർണകി  ഖോ ഖോ ഉപജില്ലാ ടീമിലും, റവന്യു ജില്ലാ ടീമിലും സെക്ഷൻ ലഭിക്കുകയും തുടർന്ന് സോണൽ ടീമിലും മത്സരിച്ച മൂനാം സ്ഥാനത്തിന് അർഹരാകുകയും ഗ്രേസ് മാർക്കിന് അർഹത നേടി.
2002 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി പരിക്ഷയിൽ കുമാരി കുക്കു സേവ്യർ 15-th റാങ്ക് കരസ്ഥമാക്കുകയുണ്ടായി. ഗ്രേഡിംഗ് രീതി ആരംഭിച്ചപ്പോൾ  മുതൽഓരോ വർഷവും എല്ലാ വിഷയങ്ങൾക്കും A+ നേടുന്നവരുടെ എ ണ്ണം  വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.2006-2007 ,2008  കാലഘട്ടങ്ങളിൽ സംസ്ഥാന തല കലാകായിക മത്സരങ്ങളിലും ഗണിതശാസ്ത്ര പ്രവ്രത്തി പരിചയ മേളകളിലും പങ്കെടുത്ത് സമ്മാനം നേടുവാൻ ഈ വിദ്യാലയത്തിലെ  വിദ്യാർത്ഥികൾക്ക് കഴിഞ്ഞു എന്നുള്ളതും എടുത്തു പറയേണ്ട നേട്ടമാണ്.2016 ൽ ഷൊർണ്ണൂരിൽ നടന്ന സംസ്ഥാന പ്രവൃത്തി പരിചയ മേളയിൽ"ബീഡ്സ് വർക്കിൽ"ഒന്നാംസ്ഥാനവും എ ഗ്രേഡും ഈ സ്കൂളിലെ സുബഹാന സുധീർ നേടി.


==മാനേജ്മെന്റ്==
==മാനേജ്മെന്റ്==
വരി 113: വരി 60:
*[[{{PAGENAME}}/എെ.ടി. ക്ലബ്ബ്|എെ.ടി. ക്ലബ്ബ്]]
*[[{{PAGENAME}}/എെ.ടി. ക്ലബ്ബ്|എെ.ടി. ക്ലബ്ബ്]]


=='''2018 - 2019 വർഷത്തെ പ്രവർത്തനങ്ങൾ'''==
*[[{{PAGENAME}}/ നേർകാഴ്ച|നേർകാഴ്ച]]
 
 
===പ്രവേശനോത്സവം ===
.
2018 ജൂൺ 1 വെള്ളിയാഴ്ച SDPY GIRLS ഹൈ സ്കൂളിലെ പ്രവേശനോത്സവം സമുചിതമായി ആചരിച്ചു.PTA പ്രസിഡന്റ് ശ്രീ സുഷിൻരാജ് അധ്യക്ഷത വഹിച്ചു. കമൽ രാജ് സർ സ്വാഗതം ആശംസിച്ചു.കുമാരി ദേവികയും സംഘവും പ്രവേശനഗാനം ആലപിച്ചു.അധ്യക്ഷ പ്രസംഗത്തെ തുടർന്ന് സ്കുൾ മാനേജർ ശ്രീ സി.പി കിഷോർ ,ബീന ടീച്ചർ തുടങ്ങിയവർ ആശംസകൾ നേർന്നു.റെഡ്ക്രോസ് ഗൈഡിങ് കുട്ടികൾ നിർമിച്ച വെൽക്കം കാർഡ് നൽകികൊണ്ട് നവാഗതരെ സ്വാഗതം ചെയ്തു.അവർക്ക് മധുരപലഹാരം നൽകി. ഉച്ചഭക്ഷണ പദ്ദതി ശ്രീമതി സുനില ശെൽവൻ ഉദ്‌ഘാടനം ചെയ്തു.
<gallery>
26057p2.jpeg
26057p3.jpeg
26057p4.jpeg
26057p7.jpeg
26057p1.jpeg
</gallery>
 
===സ്കൂൾ പി ടി എ===
5 മുതൽ 1൦ വരെ ക്ലാസ്സുകാർക്ക് ക്ലാസ് പി.ടി.എ  നടത്തി.പഠന നിലവാരം രക്ഷിതാക്കളെ അറിയിച്ചു.
10 ക്ലാസ്സിലെ എ+ കാർക്കും പഠന പിന്നോക്ക കാർക്കും പ്രത്യേകമായി സ്കൂൾ മാനേജർ മീറ്റിംഗ് വിളിച്ചു കൂടി.
<gallery>
26057pta.jpg
26057pta1.jpg
</gallery>
 
===പരിസ്ഥിതി ദിനാചരണം===
2018 ജൂൺ 5 ന് സ്കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി.2018 - 19 വർഷത്തെ പരിസ്ഥിതിദിനാചരണം പരിസ്ഥിതി ക്ളബ്ബിന്റെ നേതൃത്വത്തിൽ വിവിധപ്രവർത്തനങ്ങളോടെ നടത്തപ്പെട്ടു.പരിസ്ഥിതിസൗഹൃദ  പ്ളക്കാർഡുകൾ ധാരാളമുണ്ടായിരുന്നു. യു പി ക്ളാസിലെ കുട്ടികൾ എല്ലാവരും തന്നെ പ്ളക്കാർഡുകൾ ഉണ്ടാക്കി കൊണ്ടു വന്നിരുന്നു. പരിസ്ഥിതി ക്വിസ് മൽസരത്തിൽ സ്കൂളിലെ എല്ലാ കുട്ടികളും പങ്കെടുത്തു. യു പി, ഹൈസ്കൂൾ സെക്ഷനുകളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് സമ്മാനങ്ങൾ നല്കി.  സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നടുകയും ചെയ്തു.
<gallery>
26057j1.jpeg
26057j5.jpeg
26057j3.jpeg
26057june5.png
26057june5-1.png
26057june5-2.png
</gallery>
 
===വായന വാരം ===
കുട്ടികളി‌ൽ വായനാശീലം വളർത്തുന്നതിനും , വായനയുടെ പ്രാധാന്യം അവർക്ക് മനസിലാക്കികൊടുക്കുന്നതിനും ഈ വർഷവും വായനാവാരം  ആചരിച്ചു. വായനാവാരത്തോട് അനുബന്ധിച്ച് വിവിധ മത്സരങ്ങൾ നടത്തുകയും സമ്മാനാർഹരായവർക്ക് വായനാവാര സമാപന ദിനത്തിൽ സമ്മാനങ്ങൾ നൽകുകയും ചെയ്തു.  കവിതാ മത്സരം , വായനാകുറിപ്പു മത്സരം എന്നിവയാണ് വായനാവാരത്തോട് അനുബന്ധിച്ചു നടത്തിയ മത്സരങ്ങൾ. ഹൈസ്രൂൾ , യു. പി. എന്നിങ്ങനെ രണ്ടു തലങ്ങളിലായാണ് മത്സരങ്ങൾ നടത്തിയത്. കുുട്ടികൾ എല്ലാവരും വളരെ താല്പര്യത്തോടു കൂടി പുസ്തകങ്ങൾ വായിക്കുകയും വായനാകുറിപ്പുകൾ എ​ഴുതുകയും മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. വായനാവാരത്തോടനുബന്ധിച്ച് ഓരോ ദിവസവും അസംബ്ളിയിലും പരിപാടികളവതരിപ്പിച്ചിരുന്നു.
<gallery>
26057vayana2.jpg
26057vayana1.jpg
</gallery>
 
===ബഷീർ ദിന അനുസ്മരണം===
ജൂലൈ 5 ബഷീർ ചരമദിനം വളരെ ഭംഗി ആയി ആചരിച്ചു.
ബഷീറിന്റെ വിവിധ കൃതികളെ പരിചയപ്പെടുത്തൽ ബഷീർ ജീവ ചരിത്രം അവതരണം ബഷീർ ദിനം ക്വിസ് മത്സരം ഇവ നടത്തി.സ്കൂളിൽ നിന്നും തെരഞ്ഞെടുത്ത 10A യിലെ ലിൻഡ ദാസൻ മട്ടാഞ്ചേരി സബ് ജില്ലാതലത്തിൽ ഒന്നാംസ്ഥാനം ലഭിച്ചു
<gallery>
26057basheer1.jpg
26057basheer2.jpg
26057basheer3.jpg
26057basheer4.jpg
</gallery>
 
===ലഹരി വിമുക്ത ദിനം===
ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെകുറിച്ചും ദിനാചരണത്തിന്റെ പ്രസക്തിയെകുറിച്ചും അസംബ്‌ളിയിൽ പ്രസംഗിച്ചു.എസ്.എസ് കോർണറിൽ വാർത്താശകലങ്ങൾ പ്രദർശിപ്പിച്ചു.
 
===ചാന്ദ്ര ദിനം===
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമയാണ് ഓരോ ചാന്ദ്രദിനവും. കുട്ടികളിൽ ശാസ്ത്ര കൗതുകം വളർത്തുന്നതിനും, ശാസ്ത്രാഭിമുഖ്യം സൃഷ്ടിക്കുന്നതിനും ഇതുപോലുള്ള ദിനാചരണങ്ങൾ സഹായിക്കുന്നു.ജൂലൈ 21 ന് ചാന്ദ്രദിനം ആചരിച്ചു.സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാന്ദ്രദിന ക്വിസ് മത്സരം നടത്തി.വിജയികൾക്ക് സമ്മാനങ്ങൾ നൽകി.രണ്ടു കുട്ടികളെ ബിആര്സി യിൽ വച്ച നടത്തിയ ചാന്ദ്രദിന ക്വിസിൽ പങ്കെടുപ്പിച്ചു.
 
===എഴുത്തുപെട്ടി ഉദ്ഘാടനം===
കൊച്ചി കോർപറേഷന്റെ നേതൃത്വത്തിൽ കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി സ്കൂളിൽ ഒരു എഴുതപെട്ടിയും ബഷീറിന്റെ കൃതികൾ വായനയ്ക്ക് നൽകി പദ്ധതി ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലർ സുനില സെൽവൻ സന്നിഹിതയായിരുന്നു.
<gallery>
26057e1.jpg
26057e2.jpg
</gallery>
 
===ഈഡിസില്ല വീട് പദ്ധതി===
കൊച്ചിൻ കോര്പറേഷന് അതിർത്തിയിൽ ഈഡിസ് കൊതുകുകളുടെ ലാർവകൾ നശിപ്പിച്ച ഡങ്കി പനി നിവാരണം ചെയ്യുന്നതുനു് കുട്ടികളിൽ ഒരു കർമ്മപദ്ധതി സ്കൂളിൽ ആരംഭിച്ചു.കോര്പറേഷന് ഉദ്യോഗസ്ഥർ ആണ് നേതൃത്വം നൽകിയത്. ഇതിനായി ഹൈസ്കൂളിലെ മുഴുവൻ ക്ലാസ്സുകളിൽ കലണ്ടർ നൽകി പ്രവർത്തനം ആരംഭിച്ചു.
 
 
 
===ചെല്ലാനം മഴക്കെടുതി ദുരിതബാധിതർക്ക് അരി വിതരണം===
കുട്ടികളും അദ്ധ്യാപകരും ചേർന്ന് സമാഹരിച്ച പണം കൊണ്ട് ചെല്ലാനത്തെ മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവർക്ക് 50 കുടുംബങ്ങള്ക്ക്5 കിലോ അരി വീതംനല്കി.ചെല്ലനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പ്രസാദ്‌സർ ചടങ്ങിൽ സന്നിഹിതനായിരുന്നു.
<gallery>
26057c1.jpeg
26057c2.jpeg
26057c4.jpeg
chellanam.jpg
chellanam3.jpg
chellanam4.jpg
chellanam5.jpg
</gallery>
 
===ഹിരോഷിമദിനം===
ഈ വർഷത്തെ ഹിരോഷിമദിനം സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ വളരെ ഗംഭീരമായി ആചരിച്ചു.രാവിലെ സ്കൂൾ അസംബ്‌ളിയിൽ ഹിരോഷിമദിനത്തെ കുറിച്ചും സഡാക്കോ സസാക്കിയുടെ കഥ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു.അസംബ്ലയ്ക്ക് ശേഷം സഡാക്കോ സസാക്കിയുടെ കട്ട്ഔട്ടിൽ ഡെപ്യൂട്ടി എച്ച് എം ശ്രീമതി അജിത ടീച്ചർ കൊക്കുമല ചാർത്തി. എല്ലാ ക്ലാസിലെയും കുട്ടികൾ സഡാക്കോ കൊക്കിനെ ഉണ്ടാക്കിയിരുന്നു. അദ്ധ്യാപകരും കുട്ടികളും ചേർന്ന് അത് പ്രതീകാത്മകമായി പറത്തി. തുടർന്ന് യുദ്ധത്തിനെതിരെയുള്ള മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ട് ആവേശകരമായ റാലി നടത്തി.എല്ലാ ക്ലാസുമുകളിലും ഹിരോഷിമ നാഗസാക്കി എന്ന ഡോക്യുമെന്ററി പ്രദർശിപ്പിച്ചു
<gallery>
26057hiro1.jpg
26057hiro2.jpg
26057hiro5.jpg
 
26057hiro7.jpg
</gallery>
 
===ഔഷധസസ്യപ്രദർശനം===
കർക്കിടക്കമാസാചരണത്തിന്റെ ഭാഗമായി സ്കൂളിൽ ഔഷധസസ്യ പ്രദർശനം നടത്തി.ഇന്ന് നമ്മുടെ നാട്ടിൽ അന്യം നിന്ന് പോകുന്ന ഔഷധസസ്യങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്താനും സസ്യങ്ങളുടെ ഔഷധഗുണങ്ങൽ തിരിച്ചറിയാനും പ്രദർശനം സഹായകമായി.ദശപുഷ്പങ്ങൾ ഉൾപ്പെടെ 45 ഓളം ഔഷധങ്ങൾ പ്രദർശനത്തിനായി ഒരുക്കിയിരുന്നു.
<gallery>
26057o1.jpeg
26057o2.jpeg
26057o9.jpeg
26057o5.jpeg
26057o8.jpeg
26057o3.jpeg
26057o4.jpeg
26057o10.jpeg
</gallery>
 
===പുനരുപയോഗ ദിനം===
ഹരിതോത്സവത്തിലെ 5ആം  ഉത്സവമായ പുനരുപയോഗ ദിനം സമുചിതമായി ആചരിച്ചു.രാവിലെ സ്കൂൾ അസ്സെംബ്ലയിൽ പുനരുപയോഗദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച കുട്ടികളോട് പറഞ്ഞു.
ഉച്ചകഴിഞ്ഞു ഒരു ശില്പശാല സംഘടിപ്പിച്ചു.പുനരുപയോഗം ശീലമാക്കണമെന്ന ബോധ്യം കുട്ടികളിൽ വളർത്താൻ പുനരുപയോഗ ദിനാചരണത്തിലൂടെ സാധിച്ചു.
<gallery>
26057punaru.png
26057punaru1.png
26057punaru2.png
26057punaru4.png
26057punaru5.png
26057punaru6.png
26057punaru7.png
</gallery>
 
===ദുരിതാശ്വാസ ക്യാമ്പ്===
പ്രളയത്തിൽ വീടുനഷ്ടപെട്ടവർക്കായുള്ള ദുരിതാശ്വാസ ക്യാമ്പ് ഓഗസ്റ്റ് 18 മുതൽ സ്കൂളിൽ ആരംഭിച്ചു..മൂലമ്പിള്ളി,സാന്തോം കോളനി എന്നിവിടങ്ങളിൽ നിന്നായി 97 കുടുംബങ്ങൾ ക്യാമ്പിൽ ഉണ്ടായിരുന്നു
എല്ലാവിധ സൗകര്യങ്ങളും ക്യാമ്പിൽ നൽകിയിരുന്നു.
<gallery>
relief camp.jpeg
r5.jpeg
r8.jpeg
</gallery>
===പൊതിച്ചോറ് പദ്ധതി===
2018-19 അധ്യയന വർഷത്തെ പൊതിച്ചോറ് കാരുണ്യ പദ്ധതി ജൂലൈ 4 ബുധനാഴ്ച ആരംഭിച്ചു.
എല്ലാ ബുധനാഴ്ചകളിലും സ്കൂളിൽ നിന്ന് കുട്ടികൾ കൊണ്ടുവരുന്ന പൊതിച്ചോർ സമാഹരിച്ച അശരണരായ ജനങ്ങൾക്ക് നൽകി വരുന്നു.
സാമൂഹ്യ പ്രവർത്തകനായ ശ്രീ ഷിജു വാളൂരാണ് പൊതിചോറ്‍ ഏറ്റു വാങ്ങുന്നത്.പി.ടി.എ  അംഗം ശ്രീ സന്തോഷിന്റെ സാന്നിധ്യത്തിൽ കുട്ടികളും ഹെഡ്മിസ്ട്രെസ്സും ചേർന്ന് പൊതിച്ചോറ് കൈമാറി.
<gallery>
pothi.jpg
 
pothi2.jpg
pothi3.jpg
</gallery>
 
===ലോകഭക്ഷ്യദിനം===
ഒക്ടോബര് 16 നു സ്കൂൾ അസംബ്‌ളി യിൽ ലോക ഭക്ഷ്യദിനത്തിന്റെ പ്രസക്തി , ഈ വർഷത്തെ ഭക്ഷ്യദിന സന്ദേശം എന്നിവയെ കുറിച്ച് ഒരു ലഘു പ്രഭാഷണം നടത്തി.
സ്കൂൾ നോട്ടീസ് ബോർഡിൽ ഭക്ഷ്യദിന സന്ദേശം എഴുതിയിട്ടു. എസ് എസ് കോർണറിൽ ഭക്ഷ്യദിനവുമായി ബന്ധപ്പെട്ട വിശകലനങ്ങൾ പ്രദർശിപ്പിച്ചു. 6 മുതൽ 1൦ വരെയുള്ള ക്ലാസ്സുകാരെ ഉൾപ്പെടുത്തി ഭക്ഷ്യമേള സംഘടിപ്പിച്ചു..ഓരോ ക്ലാസ്സിലും നിരവധി വഹിഭവങ്ങൾ തയ്യാറാക്കി കൊണ്ടുവന്നു.
<gallery>
26057b1.jpg
26057b2.jpg
26057b3.jpg
</gallery>
 
===ദേശീയകായിക ദിനം===
<gallery>
26057sp1.jpeg
26057sp2.jpeg
26057sp3.jpeg
26057sp4.jpeg
 
</gallery>
 
===മരുവത്ക്കരണ ദിനം===
വനനശീകരണം തടയുന്നതിനും ഹരിതവത്കരണം പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായി മരുവൽക്കരണദിനം സ്കൂളിൽ സമുചിതമായി ആചരിച്ചു.സ്കൂൾ അസംബ്ലയിൽ ദിനത്തിന്റെ പ്രസക്തി അവതരിപ്പിച്ചു.എസ് എസ് ക്ലബ്ബിന്റെ നെതൃത്വത്തിൽ ഹരിതനിയമവാലി എഴുതി തയ്യാറാക്കി പ്രദർശിപ്പിച്ചു. എസ് എസ് ക്ലബ് അംഗങ്ങൾ ക്ലാസുകൾ തോറും സന്ദർശിച്ച ഗ്രീൻപ്രോട്ടോകോൾ അവതരിപ്പിച്ചു.പഴയ തുണിത്തരങ്ങളും കടലാസുകളും കൊണ്ട് നിർമിച്ച ബാഗുകളും പ്രദർശിപ്പിച്ചു.
 
 
<gallery>
26057maram1.png
26057maram2.png
26057maram3.png
26057maram4.png
</gallery>
 
===സംസ്‌കൃത ദിനം===
സംസ്‌കൃതം കുട്ടികൾ നടത്തിയ പ്രത്യേക അസംബ്‌ളിയിൽ സംസ്‌കൃത പ്രാർത്ഥന, പദ്യം ചൊല്ലലാൽ, അഷ്ടപദി ,സംഘഗാനം, സംസ്‌കൃതം വാർത്ത ഇവ ഉൾപ്പെടുത്തി
 
===ദുരിതാശ്വാസ ധനസമാഹരണം===
===ഹിന്ദി ദിനാചരണം===
<gallery>
26057hindi1.jpeg
26057hindi2.jpeg
26057hindi 3.jpeg
26057hindi4.jpeg
</gallery>
 
===ഓസോൺ ദിനം===
ഓസോൺ പാളി ഭൂമിക്ക് നൽകുന്ന സംരക്ഷണം,ഓസോൺ ശോഷണം അതിന്റെ പ്രത്യാഘാതം എന്നിവയെകുറിച്ച് സ്കൂൾ അസംബ്ലിയിൽ അവതരിപ്പിച്ചു.
എസ്.എസ് കോർണർ ഓസോൺദിനവുമായി ബന്ധപ്പെട്ട വാർത്ത വിശകലങ്ങൾ , ഈ വർഷത്തെ ഓസോൺ ദിന സന്ദേശം എന്നിവ പ്രദർശിപ്പിച്ചു.
എസ്.എസ് ക്ലബിന്റെ നൈതൃത്വത്തിൽ പി.പി.ടി  മത്സരം,സെമിനാർ എന്നിവ നടത്തി.
 
<gallery>
26057ozone1.png
26057ozone2.png
26057ozone4.png
26057ozone5.png
26057ozone6.png
26057pastic3.png
26057pastic4.png
26057plastic5.png
</gallery>
 
===സ്കൂൾ കലോത്സവം===
സെപ്തംബർ 28,29 തിയതികളിലായി സ്കൂൾ കലോത്സവം നടത്തി,.
സെപ്തംബർ 28 നു സ്കൂൾ മാനേജർ ശ്രീ കിഷോർ സർ കലോത്സവം ഉത്ഘാടനം ചെയ്തു.
 
<gallery>
26057kalolsavam1.jpg
26057kalolsavam.jpg
26057k1.jpeg
26057k2.jpeg
26057k3.jpeg
26057k4.jpeg
26057k5.jpeg
26057k6.jpeg
26057k7.jpeg
26057nadanpattu.jpg
26057nadanpattu2.jpg
26057nadanpattu3.jpg
</gallery>
 
===വയോജന ദിനം===
വയോജനദിനത്തിന്റെ പ്രസക്തിയെ കുറിച്ചും കുട്ടികൾ മുതിർന്നവരോട് എങ്ങിനെ പെരുമാറണമെന്നും അവരുടെ കടമകളെ കുറിച്ചും സ്കൂൾ അസ്സെംബ്ള്യയിൽ പ്രഭാഷണം നടത്തി.
 
===ഗാന്ധി ജയന്തി===
ഗാന്ധി ജയന്തി ദിനാചരണം സാമൂഹ്യശാസ്ത്ര ക്ലബ്,ഗൈഡിങ്,റെഡ്ക്രോസ് തുടങ്ങിയവയുടെ നേതൃത്വത്തതിൽ സമുചിതമായി ആചരിച്ചു.സ്വച്ഛത ഹി സേവാ പദ്ധതിയുടെ ഭാഗമായുള്ള ശുചിത്വപ്രവർത്തങ്ങൾ സെപ്തംബർ 15 മുതൽ തന്നെ സ്കൂളിൽ നടത്തിവരുന്നുണ്ട്. ഒക്ടോബര് 2 നു ഉച്ചയ്ക്ക് ശേഷമുള്ള സമയത്ത് സ്കൂളിലെ മുഴുവൻ കുട്ടികളും ശുചീകരണപ്രവർത്തനങ്ങളിൽ പങ്ങെടുത്തു.ഒക്ടോബർ 2 നു ഗാന്ധിജയന്തി ദിനാചരണം സ്കൂൾ മാനേജറിന്റെ അദ്യക്ഷതയിൽ നടന്നു, എസ് എസ് കോർണർ ഗാന്ധിജിയുമായി ബന്ധപ്പെട്ട വാർത്താശകലങ്ങളും ചിത്രങ്ങളും പ്രദർശിപ്പിച്ചു. ഓപ്പൺ ക്വിസ് മത്സരങ്ങൾ നടത്തി.ഏറ്റവും ശുചിത്വമുള്ള ക്ലാസ് മുറി കണ്ടെത്തി സമ്മാനം നൽകി.
 
 
 
<gallery>
26057oct4.jpeg
26057oct2.jpeg
26057oct3.jpeg
26057octo1.jpeg
</gallery>
 
===തെരുവ് നാടകം===
കൊച്ചിൻ പോർട്ട് ട്രസ്റ്റ് ഉദ്യോഗസ്ഥർ സ്വച്ഛത ഹി സേവാ പദ്ധതിയോടനുബന്ധിച്ച അവതരിപ്പിച്ചുവരുന്ന തെരുവ് നാടകം എസ്.ഡി.പി.വൈ ഗേൾസ് സ്കൂളിലനായി സംഘടിപ്പിച്ചു. പ്ലാസ്റ്റിക് മാനവരാശിക്ക് എത്രമാത്രം ഹാനികരമാണെന്നും പ്ലാസ്റ്റിക് വിമുക്ത ഭാരതത്തിനു നാം ഓരോരുത്തരും ഉത്തരവാദികളാണെന്ന മനോഭാവം വളർത്തുവാനും നാടകം ഏറെ സഹായകമായി.
 
===ഗണിതശാസ്ത്രജ്ഞരുടെ പ്രദർശനം===
ഗണിത ശാസ്ത്രജ്ഞരെ അറിയുക എന്ന പേരിൽ ഒരു പ്രദർശനം മാത്‍സ് ക്ലബ് സംഘടിപ്പിച്ചു.
യുപി എച്ച് എസ് വഭിഭാഗത്തിൽ നിന്നും 70 ഓളം ഗണിതശാസ്ത്രജ്‍ഞന്മാരുടെ ചിത്രം അടങ്ങിയ ജീവചരിത്ര ചുമർ പത്രങ്ങൾ മേളയിൽ ഒരുക്കിയിരുന്നു. ഗണിതശാസ്ത്രജ്ഞന്മാരെ പരിചയപ്പെടാൻ മുഴുവൻ കുട്ടികൾക്കും സഹായമായി.
<gallery>
26057maths1.jpg
26057maths2.jpg
26057maths3.jpg
26057maths4.jpg
26057maths5.jpg
26057maths6.jpg
26057maths10.jpg
26057maths11.jpg
 
 
</gallery>
 
===സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്===
<gallery>
26057ele1.jpg
26057ele2.jpg
26057ele3.jpg
</gallery>
 
===സുരേലി ഹിന്ദി===
എസ് ഡി പിവൈ സ്കൂളിൽ സുരേലി ഹിന്ദി ആരംഭിച്ചു.
ഡിവിഷൻ കൗൺസിലർ സുനില സെൽവൻ അദ്യക്ഷത വഹിച്ചു.
6 ആം ക്ലാസ്സിലെ കുട്ടികൾക്ക് 2 ദിവസം ബിആർസി ട്രൈനേഴ്‌സ് ക്ലാസ് എടുത്തു.
 
 
 
 
 
<gallery>
26057h1.jpeg
26057h3.jpeg
26057h4.jpeg
26057hi2.jpeg
</gallery>
 
===സ്കൂൾ പാർലമെന്റ് സത്രപ്രതിഞ്ജ===
20181- അധ്യയന വർഷത്തെ സ്കൂൾ ലീഡർ, മറ്റു പാർലമെന്റ് അംഗങ്ങൾ തുടങ്ങിയവരുടെ സത്യപ്രതിജ്‍ഞ അസ്സെംബ്ലിയിൽ വച്ച നടന്നു.
 
===ഐക്യരാഷ്ട്ര ദിനം===
സ്കൂൾ അസ്സെംബ്ലയിൽ ഐക്യരാഷ്ട്ര സംഘടനയുടെ പ്രവർത്തങ്ങൾ കുറിച്ചും ഈ വർഷം നടത്തുന്ന നിരായുധകരണ വാരത്തെ കുറിച്ചും ലഘുപ്രഭാഷണം നടത്തി.
 
===വിരവിമുക്തദിനം===
5 മുതൽ 1൦ വരെയുള്ള ക്ലാസ്സുകളിലെ 520 കുട്ടികൾക്ക് വിരവിമുക്ത ഗുളിക സ്കൂളിൽ വച്ച നൽകി.
 
===കവിതശില്പശാല===
ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി ഒക്ടോബര് 25ന് ഉച്ചയ്ക്ക് ശേഷം വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ കവിതാശില്പശാല നടത്തി.
കവിതരചനയ്ക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അദ്ധ്യാപകർ നല്കിയതിനു ശേഷമാണ് കുട്ടികൾ കവിത എഴുതാൻ തുടങ്ങിയത്
 
===കേരളപ്പിറവി===
===മലയാളതിളക്കം പദ്ധതി===
<gallery>
26057m1.jpeg
26057m2.jpeg
26057m3.jpeg
26057m4.jpeg
26057m5.jpeg
26057m6.jpeg
26057m7.jpeg
26057m8.jpeg
26057m9.jpeg
26057m10.jpeg
 
</gallery>
 
===ശിശുദിനം===
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ ജന്മദിനമായ നവംബർ 14 നു സ്കൂളിൽ രാവിലെ അസംബ്ലയിൽ ദിനത്തിന്റെ പ്രാദാന്യത്തെ കുറിച്ച ഒരു പ്രഭാഷണം നടത്തി
 
===പഠനയാത്ര===
 
 
<gallery>
26057pd1.jpeg
26057v5.jpeg
</gallery>
 
===വിനോദയാത്ര===
10 ആം ക്ലാസ്സിലെ കുട്ടികൾക്കായുള്ള വിനോദയാത്ര നവംബർ 24 ശനിയാഴ്ച നടത്തി. വാഗമൺ,പരുത്തും പറ, തുടങ്ങിയ സ്ഥലങ്ങളിലേക്കായിരുന്നു യാത്ര.
 
<gallery>
26057v1.jpeg
26057v2.jpeg
26057v3.jpeg
26057v4.jpeg
</gallery>
 
===വിദ്യാർത്ഥിദിനം===
 
നവംബർ 17  ശനിയാഴ്ച്ച അസംബ്‌ളിയിൽ വിദ്യാർത്ഥി ദിനാചരണത്തിന്റെ ചരിത്രം പ്രസക്തി ഇവാ വിശദീകരിച്ചു. സ്കൂൾ ലീഡറിന്റെ നേതൃത്വത്തിൽ ക്ലാസ്സ്‌തോറും ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
=='''="2019-2020"'''വർഷത്തെ പ്രവർത്തനങ്ങൾ ==
==='''പ്രവേശനോത്സവം''' ===
.
2019 ജൂൺ 6 വ്യാഴാഴ്ച SDPY GIRLS ഹൈ സ്കൂളിലെ പ്രവേശനോത്സവം സമുചിതമായി ആചരിച്ചു.1 മുതൽ 11 വരെയുള്ള കുട്ടികളെ ഒരുമിപ്പിച്ചുSDPY സ്കൂളുകൾ സംയുക്തമായാണ് പ്രവേശനോത്സവം നടത്തിയത് .രാവിലെ 9.30 നു ചേർന്ന യോഗത്തിൽ VHSE PRINCIPALശ്രീ ബിജു ഈപ്പൻ സർ സ്വാഗതംആശംസിച്ചു.Girls  സ്കൂൾ  PTA പ്രസിഡന്റ് ശ്രീ സുഷൻ രാജ് അധ്യക്ഷത വഹിച്ചു .SDPY മാനേജർ ശ്രീ c.P കിഷോർ സാർ ഉൽഘടനം നിർവഹിച്ചു .SDPY സ്കൂൾ HM ശ്രീമതി കെ.കെ സീമ ടീച്ചർ കൃതജ്ഞത പറഞ്ഞു തദവസരത്തിൽ  GIRLS സ്കൂളിലെ കുട്ടികൾ സ്വാഗത ഗാനം ആലപിച്ചു .കുട്ടികൾക്ക് മധുരവും പഠനോപകാരണങ്ങളും  വിതരണം ചെയ്തു
[[പ്രമാണം:57pr3.jpeg|ലഘുചിത്രം|ഇടത്ത്‌]]
 
 
 
 
 
===ഉച്ച ഭക്ഷണ പരിപാടി ഉൽഘടനം ===
2019-2൦ വർഷത്തെ സ്കൂൾ ഉച്ചഭക്ഷണ പരിപാടി ഡിവിഷൻ കൗൺസിലർ ശ്രീമതി സുനിലാ സെൽവൻ ഉൽഘടനം ചെയ്തു .HM ശ്രീമതി സീമ ടീച്ചർ PTA president, NOON MEAL ചാർജുള്ള ശ്രീമതി വിജി കെ പൊന്നാൻ എന്നിവരും മറ്റ് അദ്ധ്യാപകരും ചേർന്ന് കുട്ടികൾക്ക് ഉച്ച ഭക്ഷണം നൽകി .വിഭവ സമൃദ്ധമായ ഭക്ഷണമാണ് നൽകിയത്
<gallery>
57noon1.jpeg
57noon2.jpeg
57noon3.jpeg
57noon4.jpeg
57noon5.jpeg
</gallery>
 
 
 
 
 
 
 
 
===പരിസ്ഥിതി ദിനാചരണം===
2019 ജൂൺ 10ന് സ്കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി.2019 - 20 വർഷത്തെ പരിസ്ഥിതിദിനാചരണം പരിസ്ഥിതി ക്ളബ്ബിന്റെ നേതൃത്വത്തിൽ വിവിധപ്രവർത്തനങ്ങളോടെ നടത്തപ്പെട്ടു.പരിസ്ഥിതിസൗഹൃദ  പ്ളക്കാർഡുകളുമായി കുട്ടികൾ റാലി നടത്തി. UP & HS ക്ളാസിലെ കുട്ടികൾ എല്ലാവരും തന്നെ പ്ളക്കാർഡുകൾ ഉണ്ടാക്കി കൊണ്ടു വന്നിരുന്നു. പരിസ്ഥിതി ക്വിസ് മൽസരത്തിൽ സ്കൂളിലെ എല്ലാ കുട്ടികളും പങ്കെടുത്തു. യു പി, ഹൈസ്കൂൾ സെക്ഷനുകളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് സമ്മാനങ്ങൾ നല്കി.  സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നടുകയും ചെയ്തു.
<gallery>
57env1.jpeg
57env2.jpeg
57env3.jpeg
57env4.jpeg
57env5.jpeg
</gallery>
 
===ജൈവവൈവിധ്യ ഉദ്യാനം===
 
ഹരിത കേരളം പദ്ധതിയുമായി ബന്ധപ്പെട്ട ഗൈഡ്സിന്റെ നേതൃത്വത്തിൽ സ്കൂളിൽ ജൈവവൈവിധ്യ ഉദ്യാനം കൂടുതൽ ആകർഷകമാക്കുന്ന പ്രവർത്തന പരിപാടി ജൂൺ  12 രാവിലെ 10ന് സ്കൂളിൽ നടന്നു
 
===ലോക രക്തദാന ദിനം===
സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂൺ 14നു ലോക രക്തദാന ദിനം ആചരിച്ചു
 
===സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്===
ഈ വർഷത്തെ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് UPതലത്തിലെ 60 കുട്ടികളെ ഉൾപ്പെടുത്തി ജൂൺ 13 നു ആരംഭിച്ചു .ചൊവ്വ വ്യാഴെ ദിവസങ്ങളിൽ 3.30 മുതൽ 4.30 വരെ വിദേശികളാണ് ക്ലാസ് എടുക്കുന്നത്
 
===രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ്===
 
2020.  മാർച്ചിൽ SSLC പരീക്ഷ എഴുതുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ ഒരു മീറ്റിംഗ് ജൂൺ 14വെള്ളിയാഴ്ച വിളിച്ചു കൂട്ടി.സ്കൂൾ മാനേജർ ശ്രീ സി.പി കിഷോർ സാറിന്റെ നേതൃത്വത്തിൽ 10 ആം ക്ലാസിലെ വാർഷിക പരീക്ഷയിൽ 35. ശതമാനത്തിൽ താഴെ മാർക്ക് കിട്ടിയ കുട്ടികളുടെ രക്ഷിതാക്കൾക്ക് പ്രീതേകം മീറ്റിങ്ങും നടത്തി
 
===മരുവൽക്കരണ വിരുദ്ധ ദിനം ===
വന നശീകരണം തടയുന്നതിനും ഹരിത വൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനുമായി മറരുവൽക്കരണ വിരുദ്ധ ദിനം സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ  ജൂൺ 17 സമുചിതമായി ആചരിച്ചു
 
===വായന ദിനം===
ഈ വർഷത്തെ വായനാവാരാചരണം ജൂൺ 19. നു സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ ആചരിച്ചു .തുടർന്നുള്ള ദിവസങ്ങളിൽ പുസ്തകാസ്വാദനം , പുസ്തക പ്രദർശനം കവിതാലാപനം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി
 
===ലോക സംഗീത ദിനം  , യോഗ ദിനം===
 
ജൂൺ 21. ലോക സംഗീത ദിനവും യോഗ ദിനവും സ്കൂൾ അസീംബ്ലയിൽ SDPY കൗണ്സിലർ ശ്രീ സി.ജി പ്രതാപൻ ഉൽഘടനം ചെയ്തു സംഗീത അദ്ധ്യാപകൻ സി ബിബിൻ സാറിന്റെ നേതൃത്വത്തിൽ സ്കൂൾ മ്യൂസിക് ‍ട്രൂപ്പ് വിവിധ പരിപാടികൾ അവതരിപ്പിച്ചു P.T.A വൈസ് പ്രെസിഡന്റെ ശ്രീ സന്തോഷ് യോഗാസങ്ങൾ ചെയ്തു കാണിക്കുകയും യോഗയുടെ പ്രസകേതി  വിവരിക്കുകയും ചെയ്തു തുടർന്ന് കുട്ടികളുടെ യോഗാഭ്യാസവും ആർട്ട് ഓഫ് ലിവിങ് ഇന്റെ നേതൃത്വത്തിൽ യോഗ ക്ലാസും ആ ദിവസം നടത്തി .മുൻ വര്ഷങ്ങളിലേതു പോലെ യോഗ പരിശീലനം ഈ വർഷവും തുടർന്ന് വരുന്നു
 
===ലോക ലഹരി വിരുദ്ധ ദിനം===
ലോക ലഹരി വിരുദ്ധ ദിനം ജൂൺ 25. നു സമുചിതമായി ആചരിച്ചു അസ്സെംബ്ള്യയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾ ചൊല്ലുകയും പ്ലക്ക് കാർഡുകളുമായി സൈക്കിൾ റാലി നടത്തുകയും , വിവിധ മത്സരങ്ങൾ നടത്തുകയും ചെയ്തു .
<gallery>
57lahari1.jpeg
57lahari2.jpeg
</gallery>
 
===പൊതിച്ചോർ പദ്ധതി===
5. വർഷമായി എല്ലാ wednesday സ്കൂളിൽ നടത്തി വരുന്ന പൊതി ചോറ് - കാരുണ്യ പദ്ധതി  ഈ വര്ഷം ജൂൺ 26. നു ആരംഭിച്ചു കുട്ടികൾ കൊണ്ടുവരുന്ന പൊതി ചോറ് സമാഹരിച്ചു അശരണരായ ഗാനങ്ങൾക്ക് നൽകി വരുന്നു സാമൂഹ്യ പ്രവർത്തകനായ ശ്രീ ജൂഡ്സനാണ് പൊതി ചോറ് ഏറ്റു വാങ്ങുന്നത്


== മധുരം മലയാളം ==
== മധുരം മലയാളം ==
വരി 510: വരി 67:
<gallery>
<gallery>
Sdpymal.jpg
Sdpymal.jpg
</gallery>
== ഹലോ ഇംഗ്ലീഷ് ==
<gallery>
26057hello2.jpeg
26057hello4.jpeg
26057hello7.jpeg
</gallery>
</gallery>



22:15, 22 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി
26057 image.JPG
വിലാസം
എറണാകുളം

ശ്രീനാരായണാനഗർ,
പള്ളുരുത്തി പി.ഒ,
എറണാകുളം
,
- 682006
സ്ഥാപിതം1919
വിവരങ്ങൾ
ഫോൺ0484-2232056
ഇമെയിൽsdpygvhss@rediff.com
കോഡുകൾ
സ്കൂൾ കോഡ്26057 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ.കെ സീമ
അവസാനം തിരുത്തിയത്
22-09-2020Sdpygvhss


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


1916 മാർച്ച് 8-ന് ഗുരുദേവൻ ശ്രീ ഭവാനീശ്വരക്ഷേത്രത്തിൽ ശിവലിംഗ പ്രതിഷ്ഠ നടത്തിയതോടൊപ്പം ശിലാസ്ഥാപനം നിർവഹിച്ച പ്രൈമറിസ്കൂൾ,1919-ൽ പണിപൂർത്തിയാക്കി വിദ്യാദാനം ആരംഭിച്ചു.1925 മെയ് 18 – ന് ഇത് അപ്പർ പ്രൈമറിസ്കൂളായി ഉയർന്നു.1946 ൽ ഹൈസ്കൂളായി ഉയരുകയും അന്നത്തെ തിരു-കൊച്ചി വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ പനംപിളളി ഗോവിന്ദമേനോൻ ഉദ്ഘാടന കർമ്മം നിർവ്വഹിക്കുകയും ചെയ്തു. 1966 കാലഘട്ടത്തിൽ ഹൈസ്കൂൾ വിപുലീകരണത്തിനായി കൂടുതൽ ഡിവിഷനുകൾ ആരംഭിച്ചു. 1970 കാലഘട്ടത്തിൽ എസ്.ഡി.പി.വൈ.ഹൈസ്കൂൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം സ്കൂളായി വിഭജിക്കപ്പെട്ടു. അങ്ങിനെ രൂപം കൊണ്ടതാണ് എസ്.ഡി.പി.വൈ.ഗേൾസ് സ്കൂൾ.ഈ സ്കൂളിലെ പ്രഥമ പ്രധാനാദ്ധ്യാപകൻ യശ: ശരീരനായ ശ്രീ പി. ആർ.കുമാരപിള്ളആയിരുന്നു.അന്ന് പ്രധാനാദ്ധ്യാപകൻഉൾപ്പെടെഏകദേശം 42 അദ്ധ്യാപകരും 1036 കുട്ടികളുമാണ് ഉണ്ടായിരുന്നത്.വളർച്ചയുടെ വിവിധഘട്ടങ്ങൾ പിന്നിട്ട് ഈ സ്കൂൾ 1997-ൽ വൊക്കേഷണൽ ഹയർ സെക്കന്ററിസ്കൂളായി ഉയർന്നു.2002-ൽ അൺ എയ്ഡഡ് പ്ലസ് ടു വിഭാഗവും ഈ സ്കൂളിന് കീഴിൽ പ്രവർത്തനം ആരംഭിച്ചു. ഇന്ന് പ്രധാനാദ്ധ്യാപകൻ ഉൾപ്പെടെ 89 അദ്ധ്യാപകരും 12 അനദ്ധ്യാപകരും 1825 കുട്ടികളും ഈ വിദ്യാലയത്തിലുണ്ട്.വൊക്കേഷണൽ ഹയർസെക്കന്ററിയിൽ computer Science,MLT എന്നീ കോഴ്സുകളും അൺഎയ്ഡഡ് പ്ലസ് ടു വിൽ Computer Science, Biology,Commerce + Computer application, commerce + Politics എന്നീ കോഴ്സുകളും വിജയകരമായി നടത്തിപ്പോരുന്നു. സ്കൂൾ മാനേജ്‍മെന്റും പിടിഎ തുടങ്ങിയവരുടെ സഹകരണവും കുട്ടികളുടെ പഠന പഠ്യേതര മികവ് വളർത്തുന്നതിലും ഭൗതികസാഹചര്യം മെച്ചപ്പെടുത്തുന്നതിലും സഹായിക്കുന്നു.


മാനേജ്മെന്റ്

ശ്രീ ധർമ്മപരിപാലനയോഗത്തിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് പദവി വഹിക്കുന്നതു ശ്രീ .സന്തോഷ് അവർകളാണ്. ശ്രീ കിഷോർ അവർകളാണ് സ്കൂളുകളുടെ മാനേജർ. എസ്.ഡി.പി.വൈ യ്ക്ക് കീഴിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾ

  • എസ്.ഡി.പി.വൈ ബോയ്സ് ഹൈസ്ക്കൂൾ
  • എസ്.ഡി.പി.വൈ ഹയർ സെക്കണ്ടറി സ്ക്കൂൾ
  • എസ്.ഡി.പി.വൈ ഗേൾസ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ
  • എസ്.ഡി.പി.വൈ ഹയർ സെക്കണ്ടറി സ്ക്കൂൾ(അൺ എയ്ഡഡ്)
  • എസ്.ഡി.പി.വൈ ലോവർ പ്രൈമറി സ്ക്കൂൾ
  • എസ്.ഡി.പി.വൈ സെൻട്രൽ സ്ക്കൂൾ (സി.ബി.എസ്.ഇ)
  • എസ്.ഡി.പി.വൈ ടി.ടി.ഐ
  • എസ്.ഡി.പി.വൈ കെ.പി.എം. ഹൈസ്ക്കൂൾ, എടവനക്കാട്.
  • എസ്.ഡി.പി.വൈ.കോളേജ് ഓഫ് കൊമേഴ്സ്

പാഠ്യേതര പ്രവർത്തനങ്ങൾ

മധുരം മലയാളം

മാതൃഭൂമി ദിനപത്രത്തിന്റെ മധുരം മലയാളം പരിപാടി SDPYGVHSSൽ ആയുർജ്ജനി ആയുർവേദ ഹോസ്പിറ്റൽ ഉടമ ശ്രീ വി. കെ. പ്രകാശൻ ഉൽഘാടനം ചെയ്യുന്നു

മുൻസാരഥികൾ

കലാകായിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പലരേയും സമൂഹത്തിന് സംഭാവന ചെയ്യാൻ ഈ സരസ്വതി വിദ്യാലയത്തിന് കഴിഞ്ഞു.തമിഴ് മലയാള പിന്നണി ഗായിക ശ്രീമതി ജെൻസി, ഗാനരചനയിൽ മികച്ച നിലവാരം പുലർത്തിയ ശശികലാ മേനോൻ,കായികരംഗത്ത് സ്വർണ്ണം നേടിയ വി. എം. മായ, സൂര്യ കല, ന്യൂസ് റീഡർ അശ്വതി പി. നായർ, ചലചിത്ര താരം രഹ്ന ഹസനാർ, ഇവരെല്ലാം ഈ സ്കൂളിന് സംഭാവനകളാണ് ==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==

സ്കുൾ മാഗസിൻ