എസ്.ഡി.പി.വൈ.ബോയ്സ് എച്ച്.എസ്.എസ്.പള്ളുരുത്തി/2017 ജൂൺ 21 ലോക സംഗീത ദിനം

Schoolwiki സംരംഭത്തിൽ നിന്ന്
16:48, 11 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26056sdpybhs (സംവാദം | സംഭാവനകൾ) ('ലോകസംഗീത ദിനാചരണത്തോടനുബന്ധിച്ച് അസംബ്ലിയി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലോകസംഗീത ദിനാചരണത്തോടനുബന്ധിച്ച് അസംബ്ലിയിൽ സംഗീതത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്

എട്ടാം ക്ലാസിലെ ഗോകുലകൃഷ്ണൻ പ്രഭാഷണം നടത്തി.കുട്ടികൾ സപ്തസ്വരങ്ങൾ ആലപിച്ചു.സിനിമാഗാ

നാലാപനവും സംഗീതത്തെക്കുറിച്ചുള്ള മഹത് വചനങ്ങളും അവതരിപ്പിച്ചു.