"എസ്.ഡി.പി.വൈ.ബോയ്സ് എച്ച്.എസ്.എസ്.പള്ളുരുത്തി/2017 ഓണാഘോഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
ഈ വർഷത്തെ ഓണാഘോഷം വിവിധ കലാപരിപാടികൾ ഉൾപ്പെടുത്തിക്കൊണ്ട് ആഗസ്ത് മുപ്പത്തൊന്നാം തീയതി നടന്നു.


ഈ വര്‍ഷത്തെ ഓണാഘോഷം വിവിധ കലാപരിപാടികള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ആഗസ്ത് മുപ്പത്തൊന്നാം തീയതി നടന്നു.
അത്തപ്പൂക്കള മത്സരം,സുന്ദരിക്ക് പൊട്ടുകുത്തൽ, വടം വലി മത്സരം,,അപ്പം കടിക്കൽ എന്നിങ്ങനെ വിവിധ മത്സരങ്ങൾ
 
അത്തപ്പൂക്കള മത്സരം,സുന്ദരിക്ക് പൊട്ടുകുത്തല്‍, വടം വലി മത്സരം,,അപ്പം കടിക്കല്‍ എന്നിങ്ങനെ വിവിധ മത്സരങ്ങള്‍
   
   
സംഘടിപ്പിക്കുകയുണ്ടായി.വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കുട്ടികള്‍ക്ക് പായസ വിതരണം ഉണ്ടായിരുന്നു.  
സംഘടിപ്പിക്കുകയുണ്ടായി.വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കുട്ടികൾക്ക് പായസ വിതരണം ഉണ്ടായിരുന്നു.  


അദ്ധ്യാപകര്‍ക്കായും വിവിധ മത്സരങ്ങള്‍ നടത്തി. വിജയികളായ അദ്ധ്യാപകര്‍ക്കും കുട്ടികള്‍ക്കും സമ്മാനങ്ങള്‍ നല്‍കി. ഈ വര്‍ഷത്തെ
അദ്ധ്യാപകർക്കായും വിവിധ മത്സരങ്ങൾ നടത്തി. വിജയികളായ അദ്ധ്യാപകർക്കും കുട്ടികൾക്കും സമ്മാനങ്ങൾ നൽകി. ഈ വർഷത്തെ


ഓണാഘോഷം തികച്ചും വ്യത്യസ്തത പുലര്‍ത്തി.
ഓണാഘോഷം തികച്ചും വ്യത്യസ്തത പുലർത്തി.






[[പ്രമാണം:അത്തപൂക്കള മത്സരം.jpg|thumb|left|അത്തപൂക്കള മത്സരം.]]
[[പ്രമാണം:അത്തപൂക്കള മത്സരം.jpg|thumb|left|അത്തപൂക്കള മത്സരം.]]
<!--visbot  verified-chils->

01:13, 27 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

ഈ വർഷത്തെ ഓണാഘോഷം വിവിധ കലാപരിപാടികൾ ഉൾപ്പെടുത്തിക്കൊണ്ട് ആഗസ്ത് മുപ്പത്തൊന്നാം തീയതി നടന്നു.

അത്തപ്പൂക്കള മത്സരം,സുന്ദരിക്ക് പൊട്ടുകുത്തൽ, വടം വലി മത്സരം,,അപ്പം കടിക്കൽ എന്നിങ്ങനെ വിവിധ മത്സരങ്ങൾ

സംഘടിപ്പിക്കുകയുണ്ടായി.വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കുട്ടികൾക്ക് പായസ വിതരണം ഉണ്ടായിരുന്നു.

അദ്ധ്യാപകർക്കായും വിവിധ മത്സരങ്ങൾ നടത്തി. വിജയികളായ അദ്ധ്യാപകർക്കും കുട്ടികൾക്കും സമ്മാനങ്ങൾ നൽകി. ഈ വർഷത്തെ

ഓണാഘോഷം തികച്ചും വ്യത്യസ്തത പുലർത്തി.


അത്തപൂക്കള മത്സരം.