എസ്.ഡി.പി.എ.എൽ.പി.എസ്.മല്ല

Schoolwiki സംരംഭത്തിൽ നിന്ന്
12:50, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11436wiki (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്.ഡി.പി.എ.എൽ.പി.എസ്.മല്ല
വിലാസം
മല്ലം

മല്ലം പി.ഒ.
,
671542
സ്ഥാപിതം01 - 06 - 1963
വിവരങ്ങൾ
ഫോൺ04994 250224
ഇമെയിൽalpsmalla@gmail.com
കോഡുകൾ
സ്കൂൾ കോഡ്11436 (സമേതം)
യുഡൈസ് കോഡ്32010300607
വിക്കിഡാറ്റQ64398916
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംഉദുമ
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്കാസർഗോഡ്
തദ്ദേശസ്വയംഭരണസ്ഥാപനംമുളിയാർ പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ 1 to 4
മാദ്ധ്യമംമലയാളം MALAYALAM
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ60
പെൺകുട്ടികൾ49
ആകെ വിദ്യാർത്ഥികൾ109
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസത്യൻ കെ വി
പി.ടി.എ. പ്രസിഡണ്ട്കരുണാകരൻ
എം.പി.ടി.എ. പ്രസിഡണ്ട്ദിവ്യ
അവസാനം തിരുത്തിയത്
28-01-202211436wiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കാസർഗോഡ് ജില്ലയിൽ മുളിയാർ പഞ്ചായത്തിൽ 4 ആം വാർഡിൽ മല്ലം പ്രദേശത്ത് സ്ഥിതി ചെയ്യുന്നു. more read

ഭൗതിക സാഹചര്യങ്ങൾ

ആധുനിക സൗകര്യങ്ങളോട് കൂടിയ മികച്ച ക്ലാസ് മുറികളും അടുക്കളയും ശുദ്ധമായ വെള്ളത്തിന് ആശ്രയിക്കുന്ന കിണറും കുട്ടികളുടെ പ്രാഥമിക കൃത്യങ്ങൾക്ക് വേണ്ടി മികച്ച സൗകര്യങ്ങയോട് കൂടിയ ടോയ്‌ലെറ്റ് , വിശാലമായ കളിക്കളം , ജൈവവൈവിധ്യ ഉധ്യാനം , ഇന്റർനെറ്റ് സൗകര്യം, കമ്പ്യൂട്ടർ പരിശീലനത്തിന് ആവശ്യമായ കമ്പ്യൂട്ടറുകളും പ്രൊജക്ടറുകളും തുടങ്ങി മികച്ച ഭൗതിക സൗകര്യങ്ങളാണ് സ്‌കൂളിൽ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്‌കൂളിൽ കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ പച്ചക്കറി കൃഷി നടന്നു വരുന്നു. ആഴ്ചതോറും ബാലസഭകൾ ചേർന്ന് കുട്ടികളുടെ കലാ വാസനകളുടെ ശേഷി വർദ്ധിപ്പിക്കകയും  ആവശ്യമായ പിന്തുണ നൽകി വരികയും ചെയ്യുന്നു. ഇംഗ്ളീഷ്, ഗണിതം വിഷയങ്ങളിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം. എൽഎസ്എസ് പരീക്ഷക്ക് വേണ്ട മുന്നൊരുക്കങ്ങൾ കൃത്യമായി എല്ലാവർഷവും നടത്തുകയും പരീക്ഷാ പരിശീലനം നൽകി വരികയും ചെയ്യുന്നു.

മാനേജ്‌മെന്റ്

മികച്ച മാനേജ്‌മെന്റ് ആണ്  സ്‌കൂളിന് ഉള്ളത്. വിഷ്ണു ഭട്ട് മാനേജരായ സ്‌കൂൾ മാനേജ്‌മെന്റ് സ്‌കൂളിന്റെ നടത്തിപ്പിന് ആവശ്യമായ പിന്തുണയും പ്രോത്സാഹനവും നൽകി വരുന്നു

മുൻസാരഥികൾ

സ്‌കൂളിനെ മുന്നോട്ട് നയിച്ച പി ടി എ പ്രസിഡന്റ്മാർ

  • പോക്കർ
  • അപ്പയ്യ മണിയാണി
  • നാരായണൻ നായർ
  • ഷെരീഫ്
  • ഗംഗാധരൻ
  • സുധാകരൻ
  • അബ്ബാസ് കൊളച്ചെപ്പ്
  • കരുണാകരൻ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സുധാകരൻ ബി എസ് എൻ എൽ .എഞ്ചിനീയർ .സഹോദരൻ റെയിൽവേ പാലക്കാട് ....

നേട്ടങ്ങൾ

സബ് ജില്ലാ തല കലോത്സവത്തിലും  കായിക മേളയിലും പ്രവൃത്തി പരിചയ മേളയിലും നിരവധി സമ്മാനങ്ങൾ ഈ വിദ്യാലയത്തിൽ നിന്നുള്ള കുട്ടികൾ നേടിവരുന്നു. വിവിധ ക്ലബ്ബ്കളുടെ ക്വിസ്സ് മത്സരത്തിൽ പങ്കെടുക്കയും സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു. എൽഎസ്എസ് പരീക്ഷകളിൽ തുടർച്ചയായി സ്‌കോളർഷിപ്പുകൾ നേടുകയും ചെയ്ത് വരുന്നു

വഴികാട്ടി

ബോവിക്കാനം വഴി സ്കൂളിലെത്താം 4 കിലോമീറ്റർ .എടനീർ പൈക്ക വഴിയും സ്കൂളിലെത്താ {{#multimaps:12.524605020491855,75.10204765455113|zoom=16}}

"https://schoolwiki.in/index.php?title=എസ്.ഡി.പി.എ.എൽ.പി.എസ്.മല്ല&oldid=1448029" എന്ന താളിൽനിന്ന് ശേഖരിച്ചത്