എസ്.ജി.എച്ച്.എസ് മുക്കുളം/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സോഷ്യൽ സയൻസ് ക്ലബ്

കുട്ടികളുടെ സാമൂഹ്യപരമായ കഴിവും , സാമൂഹ്യശാസ്ത്ര പാഠവവും വർത്തിപ്പിക്കുന്നതിനും, പഠനം ആസ്വാദ്യകരവും എളുപ്പവുമാക്കി തീർക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ് പ്രവർത്തിക്കുന്നു.