സഹായം Reading Problems? Click here


"എസ്.കെ.വി.എച്ച്.എസ്. നന്നിയോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 136: വരി 136:
 
==മുൻ സാരഥികൾ==
 
==മുൻ സാരഥികൾ==
 
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
 
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
  എസ്.കെ രാഘവൻ
+
   
  മ​​ണ്ണന്തല മാധവൻ പിളള
+
<big># എസ്.കെ രാഘവൻ
  ബാലരാമപുരം കുമാരൻ
+
# മ​​ണ്ണന്തല മാധവൻ പിളള
  പി.കെ സുകുമാരൻ നായർ(ദേശീയ ,സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്)
+
# ബാലരാമപുരം കുമാരൻ
  പത്മാവതിയമ്മ
+
# പി.കെ സുകുമാരൻ നായർ(ദേശീയ ,സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്)
  സരസമ്മ
+
# പത്മാവതിയമ്മ
  ചക്രപാണി
+
# സരസമ്മ
  സാഹതീദേവി
+
# ചക്രപാണി
  എം.ആർ. ലീല
+
# സാഹതീദേവി
  കൈരളി
+
# എം.ആർ. ലീല
  ശാന്തകുമാരി
+
# കൈരളി
  ജെ.എസ്. ഗീത,  
+
# ശാന്തകുമാരി
ബി.ശ്രീലതാകുമാരി
+
# ജെ.എസ്. ഗീത,  
ഡി.പ്രഭ
+
# ബി.ശ്രീലതാകുമാരി
റജീനാ ഗോപി
+
# ഡി.പ്രഭ
ജി.രജത
+
# റജീനാ ഗോപി
 +
# ജി.രജത<big>വലിയ എഴുത്ത്</big>
 +
</big>
  
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

17:25, 26 മാർച്ച് 2020-നു നിലവിലുണ്ടായിരുന്ന രൂപം

എസ്.കെ.വി.എച്ച്.എസ്. നന്നിയോട്
[[Image:
school image
‎|center|240px|സ്കൂൾ ചിത്രം]]
സ്ഥാപിതം 01-06-1937
സ്കൂൾ കോഡ് 42029
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം നന്ദിയോട്
സ്കൂൾ വിലാസം പച്ച പി.ഒ,
നന്ദിയോട്
പിൻ കോഡ് 695562
സ്കൂൾ ഫോൺ 0472840242
സ്കൂൾ ഇമെയിൽ skvhsnanniyode@gmail.com
സ്കൂൾ വെബ് സൈറ്റ് http:// skvhsnanniyode@gmail.com
വിദ്യാഭ്യാസ ജില്ല ആററിങ്ങൽ
റവന്യൂ ജില്ല തിരുവനന്തപുരം
ഉപ ജില്ല പാലോട്
ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
എച്ച്.എസ്.എസ്
മാധ്യമം മലയാളം, ഇംഗ്ളീഷ്
ആൺ കുട്ടികളുടെ എണ്ണം 700
പെൺ കുട്ടികളുടെ എണ്ണം 650
വിദ്യാർത്ഥികളുടെ എണ്ണം 1350
അദ്ധ്യാപകരുടെ എണ്ണം 55
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
ജി.രജത
പി.ടി.ഏ. പ്രസിഡണ്ട് ബാലചന്ദ്രൻ
26/ 03/ 2020 ന് 42029
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 6 / 10 ആയി നൽകിയിരിക്കുന്നു
6/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ നന്ദിയോട് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണിത്. 5മുതൽ 12 വരെ ക്ലാസുകളാണ് ഇവിടെ പ്രവർത്തിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളാണ് കൂടുതലും ഇവിടെ പഠിക്കുന്നത്.ഇത് ഒരു മലയോര പ്രദേശമാ​ണ്


ചരിത്രം

തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലുക്കിൽ നന്ദിയോട് പഞ്ചായത്തിലേ നാലം വാർഡിൽ സ്തിതി ചെയ്യുന്നതാണ് നന്ദിയോട് എസ്‌.കെ.വി ഹയർ സെക്കൻഡറി സ്കൂൾ.1937 ജൂൺ മാസത്തിൽ നന്ദിയോട് കൊച്ചപ്പി മുതലാളിയുടെ കളിയിലിൽ ആരംഭിച്ച ശ്രീക‍ൃഷ്ണ വിലാസം മലയാളം മീഡിയം സ്ക്കുളാണ് പില്ക്കാലത്ത് SKVHSS ആയി മാറിയത്. താഴ്ന്ന വിഭാഗങ്ങൾക്ക് പഠനസ്വാതന്ത്ര്വം ഇല്ലാതിരുന്ന ആകാലത്തും പെൺകുട്ടികൾ ഉൾപ്പടെ ഇവിടെ വിദ്യാഭ്യാസം നേടിയിരുന്നു. വളരെ ദൂരെ സ്ഥലങ്ങളിൽ നിന്നുപോലും കുട്ടികൾ ഇവിടെ നടന്നു വന്ന്പഠനം നടത്തിപോകുമായിരുന്നു ഇന്ന് സ്ക്കുൾ നിലനില്ക്കുന്ന സ്ഥലത്ത് പ്രവർത്തനം ആരംഭിച്ചത് 1938 ലാണ്. സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രശസ്തരായ പലരും ഇവിടത്തെ പൂർവ്വ വിദ്യാർധികളായിട്ടുണ്ട് . സംസ്ഥാന , ദേശീയ അധ്യാപക അവാർഡ് നേടിയ ശ്രി .പി.കെ സുകുമാരൻനായർ ദീർഘകാലം ഈ സ്ക്കുളിലെ ഹെഡ്മാസ്റ്റാറായിരുന്നു. 80വർഷത്തെ പാരമ്പര്യമുള്ള ഈ സ്ക്കുൂളിന്റെ ഇപ്പോഴത്തെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് ആനാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ശ്രി .ജി. മോഹൻദാസ് നേത്യത്വം നൽകുന്ന വി.എൻ ഗംഗാധരപണിക്കർ എഡ്യുക്കേഷണൽ ട്രസ്റ്റ് ആണ്

ഭൗതികസൗകര്യങ്ങൾ

നാല് ഏക്കർ വിസ്ത്രിതിയിൽ ഏഴ് കെട്ടിടങ്ങളിലായി മുപ്പത്തിയഞ്ച് ക്ലാസ്സ് മുറികൾ ഹൈസ്ക്കൂളിലും ,പന്ത്രണ്ട് ക്ലാസ്സ് മുറികൾ ഹയർസെക്കണ്ടറിയിലും ഉണ്ട്. രണ്ട് എെ.റ്റി ലാബുകൾ, സയൻസ് ലാബ്, വായനാ മുറി, ലൈബ്രറി, 15 ഹൈട്ടക്ക്ക്ലാസ് റൂം, വിശാലമായ കളിസ്ഥലം,, ചുറ്റു മതിൽ എന്നിവ ഉണ്ട്.ഹയർ സെക്കണ്ടറി ഉൾപ്പെടെ 1350കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്

ഹൈടെക് ക്ലാസ്സ്
hightech class inaguration
inaguration of hightech classroom by V.K MADHU Jillapanchayath president

മാനേജ്മെന്റ്

ആനാട് മോഹൻദാസ് എൻജിനിയറിഗ് കോളേജിലെ മാനേജർ ശ്രി .ജി. മോഹൻദാസ് നേത്രത്വം നൽകുന്ന വി.,എൻ ഗംഗാധരപണിക്കർ എഡ്യുക്കേ‍‍‍ഷ​ണൽ ട്രസ്റ്റ് ആ​​ണ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്
  • ക്ലാസ് മാഗസിൻ.
  • ജുനിയർ റെഡ് ക്രോസ്സ്

ക്ലബ്ബ് പ്രവർത്തനങ്ങൾ

   
    * എസ്.കെ.വി.എച്ച്.എസ്. നന്നിയോട്/ സയൻസ് ക്ലബ്ബ്
    *എസ്.കെ.വി.എച്ച്.എസ്. നന്നിയോട്/ മാത്സ്ക്ലബ്ബ്
    *എസ്.കെ.വി.എച്ച്.എസ്. നന്നിയോട്/ ഇക്കോക്ബബ്ബ്
    *എസ്.കെ.വി.എച്ച്.എസ്. നന്നിയോട്/ സോഷ്യൽസയൻസ് ക്ലബ്ബ്
    *എസ്.കെ.വി.എച്ച്.എസ്. നന്നിയോട്/ ഇംഗ്ലിഷ് ക്ലബ്ബ്
     *എസ്.കെ.വി.എച്ച്.എസ്. നന്നിയോട്/ വിദ്യാരംഗം കലാസാഹിത്യവേദി
     *എസ്.കെ.വി.എച്ച്.എസ്. നന്നിയോട്/ റേഡിയോ ക്ലബ്ബ്

ഹായ് സ്ക്കൂൾ കുട്ടികൂട്ടം

എസ്.കെ.വി.എച്ച്.എസ്. നന്നിയോട്/ഹായ് സ്ക്കൂൾ കുട്ടികൂട്ടം‍ കൂട്ടുകാർ

എസ്.കെ.വി.എച്ച്.എസ്. നന്നിയോട്/ഹായ് സ്ക്കൂൾ കുട്ടികൂട്ടം‍ഏകദിന പരിശീലന പരിപാടി

ലിറ്റിൽകൈറ്റ്സ്

ലിറ്റിൽകൈറ്റ്സിൽ ഈവർ,‍ഷം 39 കുട്ടികളെ ഉൾപ്പെടുത്തി. അതിന്റെ ചു,മതല ശ്രീമതി കെ.എൽ വൃന്ദ, ബബിത.എൻ നാ‍യർ എന്നിവർക്കാണ്. ജൂൺ ആദ്യവാരം തന്നെ 'Little kite' ക്ലബ്ബ് അംഗങ്ങൾക്ക് ഹൈടെക് ക്ലാസ് റൂമുകളുടെ പ്രവർത്തനത്തെയും ഉപകരണങ്ങൾ സംരക്ഷിക്കേണ്ടതെങ്ങനെ എന്നും ഉള്ള നിർദ്ദേശങ്ങൾ S I T C ഗീത ടീച്ചർ ക്ലാസെടുത്തു.ജൂണിന് എസ് കെ വിയുടെ ചരിത്രത്തിലെ പൊൻതൂവലായ 16 ഹൈടെക് ക്ലാസ്റൂമുകളുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.വി കെ മധു ,മാനേജ്മെന്റ് ശ്രീമതി.റാണി മോഹൻദാസ് എന്നിവർ ചേർന്ന് നടത്തി

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം

എസ്.കെ.വി.എച്ച്.എസ്. നന്നിയോട്/ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം സ്ക്കുൾ തല ഉത്ഘാാടനം‍‍

ഹൈടെക്ക് പഠനം

ഞങ്ങളുടെ സ്‌ക്കൂളിൽ 15 ഹൈടെക് ക്ലാസ് റൂമുകൾ ഉണ്ട്. അതിൽ പ്രൊജക്ടർ ലാപ്ടോപ്പ് കളും കണക്ട് ചെയ്തിട്ടുണ്ട് . എല്ലാ അധ്യാപകരും സമഗ്ര യിലെ വിവരങ്ങൾ ഉപയോഗിച്ചും റിസോഴ്സ് കൾ ഉൾപെടുത്തിയും ആണ്‌ ക്ലാസുകൾ എടുക്കുന്നത്. അതുമൂലം പഠനം വളരെ രസകരവും വിജ്ഞാനപ്രദവും ആക്കാൻ കഴിയുന്നു . ഓരോ ക്ലാസ്സിന്റെയും മേൽനോട്ടം വഹിക്കുന്നത് ലിറ്റൽ കൈറ്റ്സ് ലെ കുട്ടികൾ ആണ് .

മികവുകൾ 2018

എസ്.കെ.വി.എച്ച്.എസ്. നന്നിയോട്/മികവുകൾ‍‍

മികവുകൾ 2019

എസ്.കെ.വി.എച്ച്.എസ്. നന്നിയോട്മികവുകൾ


.

അധ്യാപകർ

കെ.എസ്.ശ്രീകുമാർ., ജി.രജത , ജി. ജയകുമാർ, ജി.മണികണ്ഠൻനായർ, എസ് റാണി, ബി. ഗീതാകുമാരി, എസ്.ബി. ജയകുമാരി, എെ.പി. ജയലത, എം. ആർ. രാജു, തനു അന്ന എബ്രഹാം, സി.വി. ഹരിലാൽ, റ്റി.കെ.വേണുഗോപാൽ, വി.എസ്.പ്രദീപ്, എൽ.ആർ.ബിന്ദു,, എ.എൽ.അനിൽകുമാർ, കെ.സി.രഞ്ജു, പി.ബി.ശൈലജ, എെ.ബി.സന്ധ്യ, ചിത്രാശ്രീധർ, ആർ. എസ്,ഷീജ., സി.ആശ. കെ.എൽ.വ‌ൃന്ദ,എൽ.എസ്. രാജലക്ഷ്മി, സന്ധ്യാഗോപിനാഥൻ


അധ്യാപകേതരജീവനക്കാർ

   ആർ രമേശ്,  സി.പി വിനോദ്, രത്നദാസ്, രാജീവൻ. , സജീവൻ

'സ്ക്കൂൾ പി.റ്റി.എ'.

പി ടി എ മീറ്റിംഗുകളിൽ പങ്കെടുക്കാൻ പറ്റാത്ത രക്ഷാകർത്തകൾക്കു വേണ്ടി ഇത്തവണ ഞങ്ങൾ അവരെത്തേടി അവരുടെ സമീപമെത്തി . വളരെ നല്ല ഒരു അനുഭവമായിരുന്നു അത് . ജനുവരി , ഫെബ്രുവരി മാസങ്ങളായി നാലു സ്ഥലങ്ങളിൽ ഞങ്ങൾ കോർണർ പി.ടി .എ നടത്തി എല്ലായിടത്തും നല്ല പ്രതികരണങ്ങളാണ് ജനങ്ങളിൽ നിന്ന് ലഭിച്ചത്

ഈ വർഷത്തെ ക്ലാസ് പി.ടി.എ യിൽ കുട്ടികൾ രക്ഷാകർത്തകൾക്കു സമഗ്ര പോർട്ടൽ പരിചയപ്പെടുത്തിക്കൊടുക്കുകയും ക്ലാസ്സ്‌ എടുക്കുകയും ചെയ്‌തു

class pta യിൽ സമഗ്ര പോർട്ടൽ രക്ഷകർത്താക്കൾക്ക് കുട്ടികൾ പരിചയപ്പെടുത്തുന്നു

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

# എസ്.കെ രാഘവൻ

  1. മ​​ണ്ണന്തല മാധവൻ പിളള
  2. ബാലരാമപുരം കുമാരൻ
  3. പി.കെ സുകുമാരൻ നായർ(ദേശീയ ,സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്)
  4. പത്മാവതിയമ്മ
  5. സരസമ്മ
  6. ചക്രപാണി
  7. സാഹതീദേവി
  8. എം.ആർ. ലീല
  9. കൈരളി
  10. ശാന്തകുമാരി
  11. ജെ.എസ്. ഗീത,
  12. ബി.ശ്രീലതാകുമാരി
  13. ഡി.പ്രഭ
  14. റജീനാ ഗോപി
  15. ജി.രജതവലിയ എഴുത്ത്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • നന്ദിയോട് രാമചന്ദ്രൻ (സാംസ്ക്കാരിക നായകൻ)

​ *എൻ.ആർ.എസ് .ബാബു (കേരളകൗമുദി)

  • ഡോ. വിജയാലയം വിജയകുമാർ(സാഹിത്യകാരൻ)
  • പി.വി.അനിൽ കുമാർ (വി.എസ്എസ് ,സി ശാസ്ത്രജ്ഞൻ)
  • എസ്. പ്രദീപ് കുമാർ( ദേശീയനീന്തൽ പരിശീലകൻ)
  • പി. വിമൽകുമാർ ( ദേശീയനീന്തൽ താരം)
  • വി.കെ. മധു (തിരുവനന്തപുരം ജില്ലാപഞ്ചായത്ത്പ്രസിഡന്റ്)

വഴികാട്ടി

|

|}