സഹായം Reading Problems? Click here


എസ്.എൻ ട്രസ്റ്റ്സ് എച്ച്. എസ്.എസ് ചേളന്നൂർ

Schoolwiki സംരംഭത്തിൽ നിന്ന്
07:21, 11 ഫെബ്രുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (എസ്സ്.എൻ.. .ട്രസ്റ്റ്സ് എച്ച്. എസ്സ്. എസ്സ്. ചേളന്നൂർ എന്ന താൾ [[എസ്.എൻ ട്രസ്റ്റ്സ് എച്ച്. എസ്.എസ്...)

എസ്.എൻ ട്രസ്റ്റ്സ് എച്ച്. എസ്.എസ് ചേളന്നൂർ
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-2003
സ്കൂൾ കോഡ് 17107
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം ചേളന്നൂർ
സ്കൂൾ വിലാസം കണ്ണങ്കര പി.ഒ,
ചേളന്നൂർ,
കോഴിക്കോട്
പിൻ കോഡ് 673 161
സ്കൂൾ ഫോൺ 0495 2263704
സ്കൂൾ ഇമെയിൽ sntrusthss@gmail.com
സ്കൂൾ വെബ് സൈറ്റ് under construction
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
റവന്യൂ ജില്ല കോഴിക്കോട്
ഉപ ജില്ല ചേവായൂർ

ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
എച്ച്.എസ്.എസ്
മാധ്യമം മലയാളം‌,ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം 724
പെൺ കുട്ടികളുടെ എണ്ണം 386
വിദ്യാർത്ഥികളുടെ എണ്ണം 1110
അദ്ധ്യാപകരുടെ എണ്ണം 42
പ്രിൻസിപ്പൽ ഹേമലത
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
ബിജി ടീച്ചർ
പി.ടി.ഏ. പ്രസിഡണ്ട് ശശീന്ദ്രൻ
11/ 02/ 2019 ന് Sreejithkoiloth
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ശരിയായ അറിവാണ് ജ്ഞാനം...
ഈ പ്രപഞ്ചം ഏകമയമായ ചൈതന്യമാണെന്നും,
മനുഷ്യനും മനുഷ്യനും തമ്മിൽ യതൊരു വ്യത്യാസവുമില്ലെന്നുള്ളതാണ്
ശരിയായ അറിവ്..............''.......ശ്രീ നാരായണ ഗുരു


ശ്രീ നാരായണ ട്രസ്റ്റ്സ് സ്കൂൾസ്, കൊല്ലത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന 12 എയ്ഡഡ് ഹയർ സെക്കണ്ടറി സ്കൂളുകളിൽ കോഴിക്കോട് ജില്ലയിൽ പ്രവർത്തിക്കുന്ന് വിദ്യാലയമാണ് എസ്സ്.എൻ.ട്രസ്റ്റ്സ് എച്ച്. എസ്സ്. എസ്സ്. ചേളന്നൂർ.

ചരിത്രം

2003 ജൂൺ ഒന്നാം തീയ്യതി പ്രവർത്തനമാരംഭിച്ചതാണ് എസ്സ്.എൻ.ട്രസ്റ്റ്സ് എച്ച്. എസ്സ്. എസ്സ്. ചേളന്നൂർ

ഭൗതികസൗകര്യങ്ങൾ

20ൽ കൂടുതൽ ഏക്കർ വരുന്ന ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് പുറമെ ഹയർ സെക്കണ്ടറി, ശ്രീ നരായണഗുരു കോളേജും ഒരു ബിഎഡ് കോളേജും എഎഡ് കോളേജും,. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അൻപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

 • സ്കൗട്ട് & ഗൈഡ്സ്.
 • എൻ ജി സി
 • ജെ ആർ സി
 • ക്ലാസ് മാഗസിൻ.
 • വിദ്യാരംഗം കലാ സാഹിത്യ വേദി.
 • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ശ്രീ നാരായണ ട്രസ്റ്റ്സ് സ്കൂൾസ്, കൊല്ലത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന 12 എയ്ഡഡ് ഹയർ സെക്കണ്ടറി സ്കൂളുകളിൽ കോഴിക്കോട് ജില്ലയിൽ പ്രവർത്തിക്കുന്ന് വിദ്യാലയ്മണ് എസ്സ്.എൻ.ട്രസ്റ്റ്സ് എച്ച്. എസ്സ്. എസ്സ്. ചേളന്നൂർ. ആരാദ്ധ്യനായ ശ്രീ നാരായണ ട്രസ്റ്റ്സ് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആണ് ഇപ്പോഴത്തെ മാനേജർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

 1. മോഹനൻ മാസ്റ്റ്ർ
 2. സൂരജ് മാസ്റ്റ്ർ
 3. പ്രശോഭ ടീച്ചർ
 4. സിന്ധു ടീച്ചർ
 5. സീന ഒ എച്
 6. താര ചന്ദ്രൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="11.35918" lon="75.810696" zoom="17" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 11.357739, 75.810385, SN Trusts HSS Chelannur </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.