എസ്.എൻ.വി. എച്ച്.എസ്. ചേങ്കോട്ടുകോണം

Schoolwiki സംരംഭത്തിൽ നിന്ന്
21:47, 17 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Saju (സംവാദം | സംഭാവനകൾ)
എസ്.എൻ.വി. എച്ച്.എസ്. ചേങ്കോട്ടുകോണം
വിലാസം
ചെങ്കോട്ടുകോണം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
17-01-2017Saju




ചരിത്രം

ഭൗതികസൗകര്യങ്ങള്‍

എസ്.എൻ.വി. എച്ച്.എസ്. ചേങ്കോട്ടുകോണം /കമ്പ്യൂട്ടര്‍ ലാബ്
സയന്‍സ് ലാബ്
എസ്.എൻ.വി. എച്ച്.എസ്. ചേങ്കോട്ടുകോണം /മള്‍ട്ടിമീഡിയ റൂം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എസ്.എൻ.വി. എച്ച്.എസ്. ചേങ്കോട്ടുകോണം / സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി. 1995-96 വര്‍ഷത്തില്‍ വി.എച്ച.എസ്.ഇ വിഭാഗത്തിലും 2002-03ല്‍ ഹയര്‍സെക്കന്ററി വിഭാഗത്തിലും പ്രവര്‍ത്തനം ആരംഭിച്ചു.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍. എല്ലാ ഡിവിഷനുകളും അതാതു വര്‍ഷം ക്ലാസ് മാഗസീനുകള്‍ പ്രസിദ്ധീകരിക്കുന്നു.
  • വിദ്യാരംഗം കലാ സാഹിത്യ വേദി. 1998 ജൂണ്‍ മുതല്‍ വിദ്യാ രംഗം കലാസാഹിത്യ വേദി പ്രവര്‍ത്തിക്കുന്നു. സാഹിത്യക്വിസ്, ചര്‍ച്ചകള്‍, ഉപന്യാസ പ്രസംഗ മത്സരങ്ങള്‍, തളിര് സ്കോളര്‍ഷിപ്പ് പരീക്ഷ എന്നിവ സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്നു.

ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

  • സയന്‍സ് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ്
  • ഊര്‍ജ്ജ സംരക്ഷണ ക്ലബ്ബ്
  • ഹെല്‍ത്ത് ക്ലബ്ബ് & റ്റീനേസ് ക്ലബ്ബ്
  • ഇംഗ്ലീഷ് ക്ലബ്ബ്
  • ഹിന്ദി ക്ലബ്ബ്
  • ഗണിത ക്ലബ്ബ്
  • സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
  • ഐ.റ്റി ക്ലബ്ബ്
  • ഗാന്ധി ദര്‍ശന്‍
  • ഫോറസ്ടീ ക്ലബ്ബ്

മികവുകള്‍

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

Loading map...