എസ്.എൻ.വി.എൽ.പി.എസ് ചെമ്മരുതി./അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
21:46, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sai K shanmugam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

പോരാടാം കൂട്ടുകാരെ

കൊറോണ വൈറസിനെതിരെ

പ്രതിരോധിക്കാം വീട്ടിലിരുന്നു

നമ്മുടെ നാടിൻ രക്ഷക്കായി

സോപ്പും വെള്ളവും ഉപയോഗിച്ച്

കൈകൾ നന്നായി കഴുകീടാം

അകലത്തായ് ഇരുന്നീടാം

മനസ്സുകൾ ഒന്നായി ചേർന്നിടാം

പ്രാർഥനയോടെ കഴിഞ്ഞിടാം

നാളെ തെളിയും നന്മയ്ക്കായി.

കൈലാസ് എസ് എസ്
3 എ എസ്.എൻ.വി.എൽ.പി.എസ് ചെമ്മരുതി
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത