മഴ

മഴനീർത്തുളളിയുടെ കാലൊച്ചകളിലൂടെ
സന്തോഷിക്കുന്നുണ്ട് നമ്മൾ
ഒഴുകുുന്ന വെളളത്തിൽ കപ്പലോടിക്കുന്നു
പൈതങ്ങളാകുന്ന നമ്മൾ
കാർമേഘം കണ്ടുകൊതിക്കുന്ന മയിലുകൾ
നൃത്തഠചവിട്ടി കളിച്ചിടുവാൻ
പൊഴിയുന്ന മഴത്തുളളികളിലൂടെ
സന്തോഷിക്കുന്നുണ്ട് എല്ലാവരും
               
 

വ‍ർഷ.എ
10 സി എസ്.എൻ.വി.എച്ച്.എസ്.എസ്. നെടുങ്ങണ്ട
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത