സഹായം Reading Problems? Click here


എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
< എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്
12:20, 29 ഡിസംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42001 (സംവാദം | സംഭാവനകൾ)

(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

*വിഷ്ണുവിന്റെ കാട് *

വിഷ്ണുവിന്റെ കാട് എന്നാണ് നെടുമങ്ങാട് എന്ന വാക്കിന്റെ അർഥം. ചിലപ്പതികാരത്തിൽ നെടിയവൻ എന്നാണ് വിഷ്ണുവിനെക്കുറിച്ചു പരാമർശിക്കുന്നത്.അത് നെടുവനെന്നും പിന്നീട് നെടുമനെന്നും ലോപിച്ചാണ് നെടുമൻ കാട് എന്നും പിന്നീട് നെടുമങ്ങാടെന്നുമായി മാറിയത്.