എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
< എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്
17:26, 29 ഡിസംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42001 (സംവാദം | സംഭാവനകൾ) (''''*വിഷ്ണുവിന്റെ കാട് *''' വിഷ്ണുവിന്റെ കാട് എന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

*വിഷ്ണുവിന്റെ കാട് *

വിഷ്ണുവിന്റെ കാട് എന്നാണ് നെടുമങ്ങാട് എന്ന വാക്കിന്റെ അർഥം. ചിലപ്പതികാരത്തിൽ നെടിയവൻ എന്നാണ് വിഷ്ണുവിനെക്കുറിച്ചു പരാമർശിക്കുന്നത്.അത് നേടുവാനെന്നും പിന്നീട് നെടുമനെന്നും ലോപിച്ചാണ് നെടുമൻ കാട് എന്നും പിന്നീട് നെടുമങ്ങാടിനുമായി മാറിയത്.