"എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/അക്ഷരവൃക്ഷം/'''കേഴുന്ന ലോകം'''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കേഴുന്ന ലോകം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 26: വരി 26:
നിന്നൊന്ന് കരകേറ്റീടണമേ
നിന്നൊന്ന് കരകേറ്റീടണമേ
മണ്ണിനെ നീ !!!
മണ്ണിനെ നീ !!!
<poem> <center>
</poem> </center>

14:26, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കേഴുന്ന ലോകം

ലോകമേ ഇന്ന് നീ നീചനാം
ഒരു കുഞ്ഞു വൈറസിൻ
പിടിയിലായി പോയതെന്തേ
ഈ ലോക മക്കൾ തൻ
പാപങ്ങളോ അതോ...
പൂർവ്വിക ലോകത്തിന് ശാപങ്ങളോ
ഉലയുന്നു, മണ്ണിൻ്റെ മക്കളീ
വ്യാധിയാൽ
തിരയുന്നൊളിത്താവളങ്ങൾ ദൂരെ
ഒരിടവുമില്ല ഈ മണ്ണിലിന്നാശ്രയം
നിലനില്പിനായ് കേഴുന്നു ലോകം.
എങ്കിലും ഇതിനാലെ വന്നുചേർന്നല്ലോ
സമതയും മമതയുമുള്ള ലോകം
ഊണില്ലുറക്കമില്ലാതെ പണിയുന്നോ
രായിരമാതുര സേവകന്മാർ
ഭരണകൂടങ്ങളിറക്കുന്നു നിയമങ്ങൾ
പോലീസുകാരോ നടത്തിപ്പിനായ്
പേടിച്ചരണ്ട് ഓടുകയാണിന്നു
മണ്ണിൻ്റെ മക്കളീ ചുറ്റുപാടും
ദൈവമേ !! ഈ മഹാവ്യാധിയിൽ
നിന്നൊന്ന് കരകേറ്റീടണമേ
മണ്ണിനെ നീ !!!