എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര

Schoolwiki സംരംഭത്തിൽ നിന്ന്
13:41, 24 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Snguru (സംവാദം | സംഭാവനകൾ)
എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര
വിലാസം
ചെന്നീർക്കര

ചെന്നീർക്കരപി.ഒ,
പത്തനംതിട്ട
,
689503
സ്ഥാപിതം1953
വിവരങ്ങൾ
ഫോൺ04682258124
ഇമെയിൽsnguru89@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്38013 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌/ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപി ഉഷ
പ്രധാന അദ്ധ്യാപകൻഎസ്.ഷീബ
അവസാനം തിരുത്തിയത്
24-11-2020Snguru
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പത്തനംതിട്ട ജില്ലയിലെ ശാന്തസുന്ദരമായ ഒരു ഗ്രമമാണു ചെന്നീർക്കര.ഇവിടെ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണു ചെന്നീർക്കര എസ് .എൻ ഡി.പി.എച്ച്.എസ്സ്.എസ്സ്. മലകുറ്റിസ്കൂൾ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ശ്രീനാരയണ ഗുരുവിനാൽ സ്ഥാപിതമായ 89-ാം നമ്പർ എസ് എൻ ഡി പി ശാഖയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്കൂൾ. ചരിത്ര സ്മൃതികളിൽ ഇടം കൊണ്ട് നാടാണ് ചെന്നീർക്കര.ആശ്ചര്യ ചൂഢാമണി യുടെ വക്താവായ ശക്തിഭദ്രനാൽ ഭരിക്കപ്പെട്ട നാടാണിത്. ആദി ശങ്കരൻ്റെ അദ്വൈത ചിന്തയെ ജനകീയ വത്കരിച്ച ശ്രീനാരായണഗുരുവിൻ്റെ വചനം, വിദ്യ കൊണ്ട് പ്രബുദ്ധരാകുക എന്നതാണ് ഈ വിദ്യാലയത്തിൻ്റെ ശില്പികൾക്ക് പ്രചോദനമായത്. ശ്രീനാരായണ ഗുരുവിൻ്റെ പ്രഥമ ശിഷ്യൻ ആയ സരസകവി മൂലൂർ എസ് പത്മനാഭപ്പണിക്കരിൽ ഉണർത്തിയ പ്രചോദനമാണ് ഈ വിദ്യാലയത്തിന് തുടക്കമിടാൻ കാരണമായത് .1953 ജൂൺ ഒന്നിൽ സ്ഥാപിതമായ സ്കൂൾ ആറാം തരത്തിലും എട്ടാം തരത്തിലും ഓരോ ഡിവിഷനുകളുമായാണ് പ്രവർത്തനമാരംഭിച്ചത്. ചക്കിട്ടപ്പടിയിലെ ഓലമേഞ്ഞ മുറിയിൽ ആരംഭിച്ച സ്കൂളിൻ്റെ പ്രഥമാധ്യാപകൻ പത്തനംതിട്ട മാക്കാംകുന്ന് സ്വദേശിയായ ചാക്കോ സാർ ആയിരുന്നു. 1956 ൽ ആദ്യ എസ്എസ്എൽസി ബാച്ച് പുറത്തിറങ്ങി. 1998 ൽ പ്ലസ് ടു അനുവദിച്ചു
2018 ജൂണിൽ ഹൈ ടെക് സ്കൂൾ ആയി ഉയർത്തപ്പെട്ടു .

ഭൗതികസൗകര്യങ്ങൾ

സമീപപ്രദേശത്തുള്ള സ്കൂളുകളേക്കാൾ ഏറ്റവും അനുയോജ്യമായ ഒരു കുന്നിൻ മുകളിൽ ഏകദേശം നാലേക്കറോളം പരന്നു കിടക്കുന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഒരു കുട്ടി എൽ.കെ .ജി ക്ലാസ്സിൽ പ്രവേശനം നേടിക്കഴിഞ്ഞാൽ 12-ാം ക്ലാസ്സു വരെ പഠിക്കാനുള്ള എല്ലാ സാഹചര്യവും ഈ സ്കൂളിലുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഫിസിക്കൽ സയൻസിനും നാച്ചുറൽ സയൻസിനും പ്രത്യക ലാബുകൾ നിലവിൽ ഉണ്ട്.2018 ൽ ഹൈസ്കൂൾ ഹയർ സെക്കണ്ടറി ക്ലാസുകൾ ഹൈടെക് ആയി ഉയർത്തി

സ്കോളർഷിപ്പുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

|നേർക്കാഴ്ച

സ്കൂൾ ബസ്

മാനേജ്മെന്റ്

ശ്രീനാരയണഗുരുവിനാൽ സ്ഥാപിതമായ 89-ാം നമ്പർ എസ്സ്.എൻ.ഡി.പി ശാഖയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്കൂൾ. സ്കൂൾ മാനേജർ: വി.കെ സജീവ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1953 - 1954 പി.ഇ.ചാക്കോ
1954 - 1955 പന്തളം.കെ.പി
1955 - 1960 ആർ.സുബ്രഹ്മണൄ അയ്യർ,
1960 - 1985 പി.എം രവീന്ദ്രനാഥ്
1985- 1987 എൻ.വി.ശിവരാജൻ
1987 - 1990 സി.ജെ.ജോർജ്ജ്
1990-1992 വി.റ്റി.ദാക്ഷായണിയമ്മ
1992 - 1997 ആലീസ് മാതൄൂ
1997 April ,May വി.കെ.അലക്സ്
1997 -2002 എം.കെ.വത്സലാമ്മ
2002-2004 എം.ജെ.സുധാമണിയമ്മ
2004- 2007 കെ.ഓമന
2007 - 2014 അജിത.കെ.പണിക്കർ
2014-15 പി.എസ്.സുഷമ
2015-2016 എസ്.സുധർമ്മ
2016-2018 മോഹനകുമാർ.എ.ആർ
2018 എസ്.ഷീബ

അദ്ധ്യാപകർ


പ്രധാന അദ്ധ്യാപകർ ഹയർ സെക്കൻററിവിഭാഗം എച്ച്.എസ്സ് വിഭാഗം യു.പി വിഭാഗം മറ്റു സ്റ്റാഫ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പ്രൊഫ.തുമ്പമൺ തോമസ് (പ്രൊഫ. മാർത്തോമാ കോളേജ് തിരുവല്ല ,സർവ്വ വിജ്ഞാനകോശം ഡയറക്ടർ ,സാഹിത്യ അക്കാദമി മെമ്പർ)
  • പ്രദീപ് പുരുഷോത്തമൻ (ഫാക്ട് ജീവനക്കാരൻ ,മൊഴിവരയിൽക്കൂടി പ്രശസ്തൻ)
  • കെ.ടി. കുഞ്ഞുമോൻ (സിനിമാ നിർമ്മാതാവ് ,സംവിധായകൻ)
  • ഡോ.കെ.ഐ.കോശി ചെറുതുരുത്തിൽ( പ്രൊഫ.മാർത്തോമാ കോളേജ് തിരുവല്ല)
  • ഡോ.അനി രാജ്(HOD ,പ്ലാള്റ്റിക് സർജറി ,മെഡിക്കൽ കോളേജ് തിരുവനന്തപുരം)
  • ബിജി തോമസ് (സബ് എഡിറ്റർ ,മനോരമ ന്യൂസ് കൊച്ചി)
  • അമൃതകല .ബി (നർത്തകി)
  • വേണുഗോപാലകുറുപ്പ്.കെ(HOD,Humanities Department, Fr.Angel Technical Edu.Complex,Vashi,Navimumbai)

മികവുകൾ

ഉപതാളുകൾ

ആർട്ട് ഗാലറി| സ്കൂൾ കാഴ്ചകൾ| അദ്ധ്യാപക സൃഷ്ഠികൾ| കവിതകൾ| കഥകൾ| ഉപന്യാസം| പി.ടി.എ| ഉച്ചഭക്ഷണ പദ്ധതി | മലയാള തിളക്കം| ശ്രദ്ധ| അക്ഷരമുറ്റം ക്വിസ്| ഐ.ടി പരീക്ഷ | നവ കേരള മിഷൻ | വാക്‌സിനേഷൻ| പഠനോത്സവം| സുരീലി | ലിറ്റിൽ കൈറ്റ്സ് | ചിത്രശാല|

വിരമിച്ച അദ്ധ്യാപകർ

2018 മഹാപ്രളയം

സ്കൂൾ പാർലമെന്റ് ഇലക്ഷൻ

2020 കോവിഡ് ഒരു മഹാമാരി


വഴികാട്ടി