"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ഇടപ്പരിയാരം/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 21: വരി 21:
{{BoxBottom1
{{BoxBottom1
| പേര്= വൈഷ്ണവി എം ബി
| പേര്= വൈഷ്ണവി എം ബി
| ക്ലാസ്സ്=10A     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 10A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= എസ് എൻ ഡി പി എച്ച് എസ് ഇടപ്പരിയാരം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= എസ്.എൻ.ഡി.പി.എച്ച്.എസ്.ഇടപ്പരിയാരം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 38026
| സ്കൂൾ കോഡ്= 38026
| ഉപജില്ല= കോ‍ഴഞ്ചേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കോഴഞ്ചേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= പത്തനംതിട്ട
| ജില്ല= പത്തനംതിട്ട  
| തരം= കവിത     <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത   <!-- / കഥ  / ലേഖനം -->   
| color= 4     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Manu Mathew| തരം= കവിത}}
{{Verification|name=Manu Mathew| തരം= കവിത }}

18:07, 27 മേയ് 2020-നു നിലവിലുള്ള രൂപം

അതിജീവനം

 ഒരു കാലം ഉണ്ടാകും ഇനിയും നമുക്ക്
 ഒരു കഥ പോൽ കനവിൽ ഈ കാലവും
കനൽചില്ലാം മഹാമാരിക്ക് മീതെ
  കരുണയുടെ കരങ്ങൾ നിവർത്തിയോർ
വെളുപ്പും കാക്കിയും കുപ്പായങ്ങൾ
വെടിപ്പോടെ നമ്മെ കരം പിടിച്ചുയർത്തിയോർ
നിറമറ്റ കാലത്തിൽ നിന്നും നാം
നിലാവിന്റെ നീല വിണ്ണിലേക്ക് അടുക്കവേ
മറക്കാതെ കരുതാം നമ്മളെ കരുതി
മരണത്തെ നോക്കി ചിരിച്ചവരെ
  ഈ കാലവും കടന്നു പോകും
ഇവിടെ തളിരിടും പുതിയ മുകുളങ്ങൾ
 നൻമയുടെ ലോകം പുലരും
നല്ല നാളെക്കായി ജപിക്കാം
 

വൈഷ്ണവി എം ബി
10A എസ്.എൻ.ഡി.പി.എച്ച്.എസ്.ഇടപ്പരിയാരം
കോഴഞ്ചേരി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 27/ 05/ 2020 >> രചനാവിഭാഗം - കവിത