എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ

Schoolwiki സംരംഭത്തിൽ നിന്ന്
എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ
പ്രമാണം:26074-സ്കൂൾ ചിത്രം .jpg
വിലാസം
ഉദയംപേരൂർ

നടക്കാവ്പി.ഒ,
എറണാകുളം
,
682307
സ്ഥാപിതം4 - ജൂൺ - 1951
വിവരങ്ങൾ
ഫോൺ04842792036
ഇമെയിൽsndphsudp@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്26074 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ‍ഇ ജി ബാബു
പ്രധാന അദ്ധ്യാപകൻഎ‍ൻ.സി.ബീന
അവസാനം തിരുത്തിയത്
21-04-2020Sndphsudp
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1599 ലെസുനഹദോസിലൂടെ ചരിത്റത്തിന്റെ താളുകളില് സ്ഥാനം നേടിയ തീരദേശ ഗ്രാമമാണ് ഉദയംപേരൂര്.
വിദ്യകൊണ്ട് പ്രബുദ്ധരാകുവിൻ എന്ന ഗുരുദേവ സന്ദേശമാണ് പട്ടിണിയിലും ദാരിദ്ര്യത്തിലും ആണ്ടുകിടന്നിരുന്ന ഒരു ജന സമൂഹത്തെ ആലസ്യത്തിൽ നിന്നുയർത്തി സംഘടിക്കുവാനും അതിലൂടെ ഒരു സരസ്വതി ക്ഷേത്രത്തിനു തുടക്കം കുറയ്ക്കുവാനും പ്രേരിപ്പിച്ചത്.
1951ജൂൺ 6 തിയതി സ്കൂൾ പ്രവർത്തനമാരംഭിച്ചു.പഠനം നിർത്തി മറ്റു ജീവിത വൃത്തിയിലേർപ്പെട്ടവരും വിവാഹം കഴിഞ്ഞവരും വരെ വിദ്യാര്ഥികളായി.ഗുരുദേവ അനുഗ്രഹം എന്ന് പറയട്ടെ സ്കൂളിന്റെ പ്രവർത്തനം മുടക്കം കൂടാതെ മുന്നോട്ടുപോയി.ശ്രീ വി കാർത്തികേയൻ മാസ്റ്റർ ആയിരുന്നു സ്ഥിര നിയമിതനായ ആദ്യത്തെ ഹെഡ്മാസ്റ്റർ .സ്കൂൾ തുടങ്ങിയപ്പോൾ ശ്രീ മണ്ണേഴത്തു ശങ്കുണ്ണി ആയിരുന്നു ചൂൽ മാനേജർ.16.11.1962 ൽ sndpyogam സ്കൂൾ ഭരണം ഏറ്റെടുത്തു.ശ്രീ എം.കെ രാഘവനായിരുന്നു അന്ന് യോഗം ജനറൽ സെക്രട്ടറി.പിന്നീട് ശ്രീ വെള്ളാപ്പള്ളി നടേശൻ യോഗം ജനറൽ സെക്രെട്ടറിയായതോടുകൂടി സ്കൂൾ യോഗം മാനേജ്മെന്റിലെ ഒന്നാംകിട സ്കൂളായി മാറി.
ഇന്ന് എറണാകുളം ജില്ലയിലേറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ് ഉദയംപേരൂർ SNDPഹയർ സെക്കന്ററി സ്കൂൾ SSLC,ഹയർ സെക്കന്ററി തലങ്ങളിലെ ഉയർന്ന വിജയശതമാനവും കലാകായിക രംഗങ്ങളിലെ തിളക്കമാർന്ന വിജയങ്ങളും സമൂഹത്തിന്റെ പ്രശ്നങ്ങളിലേക്കിറങ്ങിച്ചെന്നു പരിഹാരം കണ്ടെത്താനുള്ള ആർജവവും ഈ വിദ്യാലയത്തെ ഇതര വിദ്യാലയങ്ങളിൽ നിന്ന് വ്യതിരക്തമാക്കുന്നു.കഴിഞ്ഞ നാലു പതിറ്റാണ്ടിലേറെയായി തുടർന്നുപോരുന്ന മികച്ച അധ്യാപന രീതിയും അർപ്പണ മനസ്‌സുകളായ അധ്യാപകരും അതിശക്തമായ മാനേജ്‌മന്റ് ഉം സാഗര പുരോഗതി ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന പി ടി എ ഉം സദാജാഗരൂഗരായ ശാഖാ ഭാരവാഹികളും , സേവന സന്നദ്ധരായ പൂർവ വിദ്യാർത്ഥി സംഘടനയും ഈ സരസ്വതി ക്ഷേത്രത്തിനു ലഭിച്ച അനുകൂല ഘടകങ്ങളാണ് .നാടിന്റെ സാർവതോമുഖമായ വളർച്ചയ്ക്ക് ഈ വിദ്യാലയം നൽകിയിട്ടുള്ള സംഭാവന അന്യാദൃശ്യമാണ്.

== ഭൗതികസൗകര്യങ്ങൾ ==
ഹൈടെക് ക്ലാസ്റൂമുകളും അതിവിശാലമായ മൾട്ടീമീഡിയ സൗകര്യമുള്ള  ഒരു ലൈബ്രറിയും സ്കൂളിനുണ്ട് . സയൻസ് കംപ്യൂട്ടർസയൻസ് ലാബുകളും കളും സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.വിവിധപ്രദേശങ്ങളിലേക്കായി 7 സ്കൂൾബസുകളും സ്കൂളിനുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : [[ | v.k കാർത്തികേയൻ. 1951| |എം.ശേഖരൻനായർ 1951| /*പി ഭാസ്കരൻ കുട്ടി 1952*/ ടി.കെ രാമനാഥ അയ്യർ1952, എം.രാമൻകുട്ടി മേനോൻ 1952-1955, കെ കെ ഐപ്പ് കോര1955-1958, പി കാർത്യായനി 1962-1963,1965-70,1974-1984, കെ ലക്ഷ്‌മിയമ്മ 1963-1965, കെ ദിവാകരൻ1970-1972, ടി ജി രാഘവൻ 1972-1974, ആർ ആനന്ദൻ 1984, കെ എ ഫിലിപ്പ് 1984-1987, കെ ധനഞ്ജയൻ 1987-1992, കെ കെ ധർമരാജൻ 1992-1994, കെ ജെ ചെറിയാൻ 1994-1996, ജി,രവീന്ദ്രൻ 1996-1998, എൻ വിജയചന്ദ്രൻ 1998-1999, എം കെ രവീന്ദ്ര പണിക്കർ 1999-2000, എൻ മീനാക്ഷിക്കുട്ടി 2000-2002, പി വിജയമ്മ 2002-2006, കെ കെ രാധാമണി 2006-2007, സി രവികുമാരൻ പിള്ളൈ 2007-2008, കെ കെ പ്രദീപ് 2008-2011, ജി ഗണേഷ് 2011-2013, ബി രാജേഷ് 2013 മുതൽ]]

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പി.സ് ഗോപിനാഥൻ(റിട്ടയേർഡ്ഹൈകോർട്ട്ജഡ്ജ്), ആര്യൻ നമ്പൂതിരി ഐ എസ് ആർ , ഓ,' ഡോ. സുഷമ ,,(പീഡിയാട്രീഷൻ) ബിനുരാജ് കലാപീഠം(ഡോക്യുമെന്ററി ഡയറക്ടർ),സജു നവോദയ((സിനി ആർട്ടിസ്റ്),ജയരാജ് വിജയ്( തിരക്കഥാകൃത് ,സിനിമ സംവിധായകൻ )കലാഭവൻ സാബു(സിങ്ങർ),

==വഴികാട്ടി==| <googlemap version="9.8942198,76.3681967 zoom="10">

എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ </googlemap> 9.8942198,76.3681967

<googlemap version="9.8942198,76.3681967 zoom="10">
  • നടക്കാവിൽ നിന്ന് 500 മീറ്റർ അകലെ വൈക്കം റൂട്ടിൽ
സ്ഥിതിചെയ്യുന്നു.