എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/അക്ഷരവൃക്ഷം/കുട്ടനുംലോക്ഡൗണും

Schoolwiki സംരംഭത്തിൽ നിന്ന്
13:04, 6 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pcsupriya (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കുട്ടനുംലോക്ഡൗണും <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കുട്ടനുംലോക്ഡൗണും

കുട്ടന് നല്ലൊരു ആശ തോന്നി.
ലോക്ക്ഡൌൺ കാലത്തു ചുറ്റി കറങ്ങാൻ.
വീട്ടിലെ കൈസർ പട്ടിയുമായി
നഗരം ചുറ്റാൻ കുട്ടൻ ഇറങ്ങി.
മാസ്കുമില്ല സാനിറ്റൈസറുമില്ല
അച്ഛൻ പറഞ്ഞതു കേട്ടതുമില്ല
നഗരമെല്ലാം ചുറ്റിക്കറങ്ങി
പോലീസുകാരെൻറ് അടിയും കിട്ടി
കരഞ്ഞു കൊണ്ടവൻ വീട്ടിൽ വന്നു
അഛൻറെ കൈയീന്നു വഴക്കും കിട്ടി
കണ്ടുകൊണ്ടിരുന്ന കൈസർ പട്ടി
കണ്ടം വഴിയേ ഓടി മറഞ്ഞു

കൃഷ്ണരാജ് ആർ പൈ
7D എസ്.എൻ.എച്ച്.എസ്.എസ്
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത