എസ്.എസ്.യു.പി.എസ് തൃക്കണാപ്പുരം

Schoolwiki സംരംഭത്തിൽ നിന്ന്
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
എസ്.എസ്.യു.പി.എസ് തൃക്കണാപ്പുരം
19263-schoolphoto.jpeg
വിലാസം
അന്ത്യാളം കുടം

SS U PSCHOOL TRIKKANAPURAM
,
അയങ്കലം പി.ഒ.
,
679573
സ്ഥാപിതം01 - 06 - 1933
വിവരങ്ങൾ
ഫോൺ0494 2686145
ഇമെയിൽssupstrikkanapuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്19263 (സമേതം)
യുഡൈസ് കോഡ്32050700310
വിക്കിഡാറ്റQ64564229
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല എടപ്പാൾ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതവനൂർ
താലൂക്ക്പൊന്നാനി
ബ്ലോക്ക് പഞ്ചായത്ത്പൊന്നാനി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്തവനൂർ
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ175
പെൺകുട്ടികൾ185
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎസ്എസ് ദിനേഷ്
പി.ടി.എ. പ്രസിഡണ്ട്ശാന്തി കൃഷ്ണ എസ്
എം.പി.ടി.എ. പ്രസിഡണ്ട്ഷംസീറ സി
അവസാനം തിരുത്തിയത്
09-03-2022Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിൽ തിരൂർ  വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ  അന്ത്യാളംകുടം എന്ന സ്‌ഥലത്തു സ്ഥിതി  ചെയ്യുന്ന സ്‌കൂൾ  ആണിത് .ഈ സ്കൂളിന്റെ മുഴുവൻ പേര്  ശ്രീ ശങ്കര അപ്പർ പ്രൈമറി സ്കൂൾ തൃക്കണാപുരം എന്നാണ്.

ചരിത്രം

തവനൂർ ഗ്രാമപഞ്ചായത്തിലെ 14-ാം വാർഡ് അന്ത്യാളംകുടത്ത് തൃക്കണാപുരം എസ്‌ .എസ് .യു.പി  സ്‌കൂൾ എന്ന പേരിൽ ഈ വിദ്യാലയം സ്ഥാപിച്ചത് തോട്ടത്തിൽ ശങ്കരമേനോൻ ആണ് .തുടക്കത്തിൽ 6,7,8 ക്ലാസ്സുകൾ ഉണ്ടായിരുന്ന ഇവിടെ 1957 ൽ-വിദ്യാഭ്യാസ പരിഷ്കരണങ്ങൾക്കനുസരിച്ചു 5,6,7 ക്ലാസ്സുകളാവുകയും സ്ഥാപകന്റെ പേര് വിദ്യാലയത്തിന് ലഭിക്കുകയും ചെയ്തു .പിന്നീട് മാനേജ്‌മന്റ് കുട്ടികൃഷ്‌ണമേമോൻ അവർകൾക്ക് ലഭിക്കുകയും അദ്ദേഹം വിദ്യാലയത്തിന്റെ കെട്ടിടങ്ങൾ പുതുക്കി പണിയുകയും ചെയ്തു.ഇപ്പോൾ ഈ വിദ്യാലയത്തിന്റെ മാനേജർ സ്ഥാനം വഹിക്കുന്നത് കെ.യു .അച്യുതൻ അവർകൾ ആണ്.ഇപ്പോൾ ഈ വിദ്യാലയത്തിൽ ഹെഡ്മാസ്റ്റർ അടക്കം 11 അധ്യാപകരും ഒരു ഓഫീസിൽ അസ്സിസ്റ്റന്റും ജോലി ചെയ്യുന്നു.സംസ്കൃതം,അറബി,ഉറുദു എന്നീ വിശ്വഭാഷകൾ മുഴുവൻ പഠിക്കാൻ അവസരമുള്ള തവനൂർ പഞ്ചായത്തിലെ ഏക വിദ്യാലയമാണിത്.5,6,7 ക്ലാസ്സുകളിൽ സമാന്തരമായി ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും ഇന്ന് പ്രവർത്തിച്ചു  വരുന്നു.

ഭൗതികസൗകര്യങ്ങൾ

19263-schoolphoto1.jpeg


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻസാരഥികൾ

ക്രമനമ്പർ പ്രധാനാധ്യാപകന്റെ പേര്   കാലഘട്ടം
1 കെ .യു .ഭാസ്കരൻ 1991
2 എം.ടി.ബാലകൃഷ്ണൻ 1991-2009
3 കെ.വി.പരമേശ്വരൻ നമ്പൂതിരി 2009-2010
4 കെ.യു.ശാന്തകുമാരി 2010-2013
5 സി.ശോഭനാദേവി 2013-2014
6 . എസ്.എസ്.ദിനേശ് 2014 മുതൽ

ചിത്രശാല

വഴികാട്ടി

Loading map...