എസ്.എസ്.എച്ച്.എസ് നെയ്യശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
22:31, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
എസ്.എസ്.എച്ച്.എസ് നെയ്യശ്ശേരി
Sshs N.jpg
വിലാസം
നെയ്യശ്ശേരി

നെയ്യശ്ശേരി പി.ഒ,
തൊടുപുഴ
,
685581
സ്ഥാപിതം04 - 06 - 1924
വിവരങ്ങൾ
ഫോൺ04862262262
ഇമെയിൽ29006 sshs@gmail.com
കോഡുകൾ
സ്കൂൾ കോഡ്29006 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീ . പോൾ . സി . വർഗ്ഗീസ്സ്
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കുരിമണ്ണൂർ പഞ്ചായത്തിൽ നെയ്യശ്ശേരി എന്ന കൊച്ചു ഗ്രാമത്തിെൻറ തിലകക്കുറിയായി ശോഭിക്കുന്ന സരസ്വതിക്ഷേത്രമാണ് സെന്റ് . സെബാസ്റ്റ്യ൯സ് ഹൈസ്കൂൾ . ഈ പ്രദേശത്തിെൻറ വികസനത്തിന് വിദ്യാഭ്യാസമുള്ള ജനതയെ സൃഷ്ടിക്കേണ്ടതാണ് എന്ന ആവശ്യബോധമാണ് സ്കൂളിെൻറ സ്ഥാപനത്തിനു പിന്നിലുള്ളത്.

ചരിത്രം

1924- ജൂണിൽ ഒരു ലോവർ പ്രൈമറി സ്കൂളായി ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു . കോതമംഗലം കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള ഈ വിദ്യാലയത്തിെൻറ പ്രധാന അദ്ധ്യാപകൻ ശ്രീ . ജോസഫ് പുത്തൻകുളം ആയിരുന്നു. 1936 -ൽ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ട ഈ വിദ്യലയത്തിെൻറ പ്രധാന അദ്ധ്യാപകൻ ശ്രീ . കെ. ജെ. കുഞ്ചെറിയ ആയിരുന്നു. 1968 -ൽ ഈ സരസ്വതിക്ഷേത്രം ഹൈസ്കൂളായി ഉയർത്തപ്പെട്ടു .

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. രണ്ടു നിലകളിലായി 15 ക്ലാസ് മുറികളും വിശാലമായ ഒരു ഹാളും , അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഇവിടെ മൾട്ടി മീഡിയ മുറിയും , ലൈബ്രറിയും , സയൻസ് ലാബും, എൽ സി ഡി പ്രൊജക്ടറും , ബ്രോഡ്ബാന്റ് - ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • ലൈബ്രറി
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

കോതമംഗലം കോർപ്പറേറ്റ് ഏജൻസിയുടെ കീഴിലുള്ള മാനേജ്മെന്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. റവ. ഫാ. കുര്യാക്കോസ് കൊടകല്ലി വിദ്യാഭ്യാസ സെക്രട്ടറിയായും , ഫാ. തോമസ് കപ്യാരുമല മാനേജറായും പ്രവർത്തിക്കുന്നു. ഹെഡ്മാസ്റ്റർ ശ്രീ. പോൾ. സി . വർഗ്ഗീസ്സുമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

ജോസഫ് പുത്തൻകുളം
കെ. ജെ. കുഞ്ചെറിയ
പി.റ്റി. ത്രേസ്യ
എം. ജെ. അന്നം
പി. എം. പീറ്റർ ‍
പി. ജെ അവിര
റ്റി. പി. മത്തായി ‍
ബേബി അബ്രാഹം
എൻ . എ. ജയിംസ് ‍
പി. വി ലൂക്ക
കെ. എൽ. ലൂക്കോസ്
ജോർജ്ജ് ജോസഫ്
പോൾ . സി. വർഗ്ഗീസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഫാ. ജോസഫ് പുത്തൻകുളം - മുൻ ഓൾ കേരള മാനേജ്മെൻറ് അസ്സോസിയേഷൻ സെക്രട്ടറി ‍
  • ജോസ് വലിയപുത്തൻപുര - മുൻ സ്പോർട്സ് താരം ‍
  • സാബു നെയ്യ​​േശ്ശരി - പത്രപ്രവർത്തകൻ ‍
  • ജോർജ്ജ് നെയ്യശ്ശേരി - നോവലിസ്റ്റ്
  • സി. കെ. ഔസേപ്പ് - മുൻ വോളിബോൾ താരം
  • റ്റി . എം. അബ്രാഹം - നാടകകൃത്ത്

വഴികാട്ടി

Loading map...

|