എസ്.എസ്.എം.ഇ.എം.എച്ച്.എസ്. മുടപുരം

Schoolwiki സംരംഭത്തിൽ നിന്ന്
06:09, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
എസ്.എസ്.എം.ഇ.എം.എച്ച്.എസ്. മുടപുരം
എസ്.എസ്.എം.എച്ച്.എസ്.എസ്.jpg
വിലാസം
ആറ്റിങ്ങൽ

എസ്.എസ്.എം.എച്ച്.എസ്.എസ്,കൊച്ചാലുമൂട്,മുടപുരം
,
695304
സ്ഥാപിതം01 - 06 - 1996
വിവരങ്ങൾ
ഫോൺ0471-2642663
ഇമെയിൽssmhssmudapuram@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്42077 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആറ്റിങ്ങൽ
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ രാധാമണി. ആർ.കെ
പ്രധാന അദ്ധ്യാപിക'രാധാമണി. ആർ.കെ'
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആറ്റിങ്ങൽ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അണ് എയ്ഡഡ് വിദ്യാലയമാണ്'ആറ്റിങ്ങലി ലെ ഏറ്റവും പഴക്കമേറിയ ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1996 ൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. K.G, -C.B.S.E യും1 -10 വരെ STATE സിലബസൂം ആണ്.

ഭൗതികസൗകര്യങ്ങൾ

ഏഴ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 നില കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സ്കൂളിൽ അഞ്ച് സ്കൂൾ ബസ്സൂകൾ ഉണ്ട്.

അപ്പർ പ്രൈമറിക്കും ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 29 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗാന്ധി ദർശൻ പദ്ധതി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ഈ സ്കൂൾ എസ്.എസ്. എം ട്രസ്റ്റിന്റെ കീഴിലാണ് . .

അദ്ധ്യാപകർ

രാധാമണി ആർ.കെ ( പ്രി൯സിപ്പാൾ) ശ്രീധരൻ നായർ. കെ ഇന്ദുലേഖ വി.ജെ സുഗന്ധി. ​എസി ശോഭനകുമാരി അമ്മ.ബി ഗിനിത. എസ് ലത്തീഫബീവി. കെ സജിതകുമാരി. എ സബീന. ബി.ജെ ജീനകുമാരി. വി ഇന്ദിര. പി പ്രജിത . പി.ആർ ലതാകുമാരി. കെ. വി ശ്രീലത. ആർ ചിത്ര. എസ് സിന്ധു. ജി. എസ് സുനിത നസിം അജിത.വി ഗീജ. എസ് ശ്രീലേഖ. കെ ഷാനവാസ്. റ്റി. ആർ സുചിത്ര. റ്റി. എസ് രമ്യ. ജെ. എസ് അശ്വതി. ജി. ആർ റാഷിദ. എ.എസ് ധന്യ മോഹൻ സിന്ധു. ജി മുനീർ. ഇ ജോൺ ഹെൻട്രി അഞ്ജന ആർ. ബി രോഷ്‍ിനി. വി ജസീല ബീവി രമ്യ. എം. ആർ അനില. കെ.ആർ അനദ്ധ്യാപകർ' ഷൈജ.എ സലീന. എസ് ഷാഫില ബീവി സൗദത്ത്. എം ഗീത. എ ഭദ്രകുമാരി പ്രീതകുമാരി ലേഖ. എസ് നുസൈഭ,എ


സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

                 മുഹമ്മദ് റിസ
                 ശ്രീധരൻ (റിട്ടേ :D E O)
                 ശശിലാൽ
                 രമാദേവി
                 അജിത്കുമാർ
                 ശരത്ചന്ദ്രൻ നായർ-
                 കെ.ശ്രീധരൻ നായർ 
                   രാധാമണി. ആർ.കെ 

സ്കൂളിന്റെ വൈസ്സ് പ്രിൻസിപ്പൽ

                 ' ഇന്ദുലേഖ വി.ജെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

                                Dr.ഹരീഷ്
                                Dr.നിഷാന
                                Dr.ഷമീം ജമാൽ
                                Dr.ഗീതു
                                Dr.ആർഷ
                                Dr  .സുമയ്യ
                                Dr  . മഹേഷ് സോമൻ
                                Dr   . അശ്വതി
                                Dr  . തോയിബ.

.എസ്സ്.ഐ.ടി.സി.

                 സിന്ധു. ജി
                 ഗീജ. എസ്സ്

വഴികാട്ടി

Loading map...