എസ്.എച്ച്.സി.എൽ.പി.എസ് വൈലത്തൂർ

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ


തൃശ്ശൂർ ജില്ലയിലെ

ചാവക്കാട് വിദ്യാഭ്യാസജില്ലയിലേ ഒരു എയ്ഡഡ് വിദ്യാലയമാണ് SHCLPS Vylathur.

എസ്.എച്ച്.സി.എൽ.പി.എസ് വൈലത്തൂർ
24249-shclps.JPG
വിലാസം
ഞമനേങ്ങാട്

എസ് എച് സി എൽ പി എസ് , വൈലത്തൂർ, ഞമനേങ്ങാട് (പി ഒ), 679563
,
ഞമനേങ്ങാട് പി.ഒ.
,
679563
സ്ഥാപിതം01 - 06 - 1921
വിവരങ്ങൾ
ഫോൺ0487 2683051
ഇമെയിൽshclpsvylathur@gmail.com
കോഡുകൾ
സ്കൂൾ കോഡ്24249 (സമേതം)
യുഡൈസ് കോഡ്32070306409
വിക്കിഡാറ്റQ64087994
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല ചാവക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഗുരുവായൂർ
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്ചാവക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംവടക്കേക്കാട്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ190
പെൺകുട്ടികൾ194
ആകെ വിദ്യാർത്ഥികൾ384
അദ്ധ്യാപകർ10
ഹയർസെക്കന്ററി
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമാഗി പി ആർ
പി.ടി.എ. പ്രസിഡണ്ട്ജോബി തലക്കോട്ടൂർ
എം.പി.ടി.എ. പ്രസിഡണ്ട്അജിഷ ഐ എ
അവസാനം തിരുത്തിയത്
14-02-202424249


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1921 ഇൽ ആരംഭിച്ച ഈ വിദ്യാലയം 1982 മുതൽ ക്ലാരിസ്റ്റ് സന്യസ്ത സമൂഹം മാനേജ്മെന്റിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. ഈ പ്രദേശത്തെ എൽ പി സ്കൂളുകളിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്നത് ഇവിടെയാണ്

ഭൗതികസൗകര്യങ്ങൾ

എല്ലാ കുട്ടികൾക്കും പഠിക്കാനായി പ്രത്യേകം ക്ലാസ്സ് മുറികളും വിശാലമായ മൈതാനവും കമ്പ്യൂട്ടറിനും അറബിക്കിനും പ്രത്യേകം ക്ലാസ്സ് മുറികളും ഉണ്ട്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം ശുചി മുറികളും സ്റ്റേജും മേൽക്കൂരയോട് കൂടിയ മീറ്റിംഗ് ഹാളുകളും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

യോഗ, ഡാൻസ്, കരാട്ടെ, സ്പോക്കൺ ഇംഗ്ലീഷ്, കമ്പ്യൂട്ടർ എന്നിവ പഠന പ്രവർത്തനത്തോടൊപ്പം പാഠ്യേതര പ്രവർത്തനമായി നൽകുന്നു.

== പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രവർത്തനങ്ങൾ == 

സ്കൂളും പരിസരവും മാലിന്യ വിമുക്തമാക്കി, പ്ലാസ്റ്റിക് മാലിന്യങ്ങൾ രക്ഷിതാക്കളും പൂർവ വിദ്യാർത്ഥികളും വിദ്യാലയത്തിന്റെ അഭ്യുദയകാംക്ഷികളും കൂടി നീക്കം ചെയ്തു. പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ എടുത്തു.

മുൻ സാരഥികൾ

സിസ്റ്റർ കൊറസീന സിസ്റ്റർ റെയ്നോൾഡ് - 01/06/1982 to 31/03/1990 സിസ്റ്റർ ഫ്‌ളവററ്റ് - 01/04/1990 to 31/03/1993 സിസ്റ്റർ ടെറീസ - 01/04/1993 to 31/03/1998 സിസ്റ്റർ വേറോനാ ഫിൽസി - 28/04/1998 to 30/04/2003 സിസ്റ്റർ റോസ് മെല് - 01/05/2003 to 31/05/2011 സിസ്റ്റർ അല്ലി തെരേസ് - 01/06/2011 to 03/06/2016 സിസ്റ്റർ  സജീവ -04/06/2016 to 30/04/2018 സിസ്റ്റർ  സോണി മരിയ 1/05/2018 to

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ. ലിൻസി സി എഫ് (എം ഡി) ഷിനോയ് ഹേൻറി (സയന്റിസ്റ് ഐ എസ് ആർ ഓ) നീബ ബാബു (എഞ്ചിനീയർ ബി എസ് എൻ എൽ) ഡോ. ടിംന സി ജെ (എം ഡി) ജിഷോ കുര്യാക്കോസ് (എഞ്ചിനീയർ, വിപ്രോ)ഡോ. പ്രിയ പാപ്പച്ചൻ


നേട്ടങ്ങൾ .അവാർഡുകൾ.

എല്ലാ വർഷവും ശാസ്ത്ര ഗണിത പ്രവർത്തി പരിചയ മേളകളിലും കലാ മേളയിലും ഉയർന്ന നേട്ടങ്ങൾ കൈവരിക്കുന്ന വിദ്യാലയമാണിത്. 2018-2019ൽ 10വിദ്യർത്ഥികൾ LSSസ്കോളർഷിപ് കരസ്ഥമാക്കി

==സ്‌കൂൾ ആനിവേഴ്സറി

             28/12/2021  29/12/2021ൽ s.h.c.l.p.s വൈലതൂർ സ്കൂളിൽ നൂറാം വാർഷികം ആഘോഷിച്ചു.ചാരിറ്റി സമ്മർപണം,മുൻ അധ്യാപകർ, മുൻ പി ടി എ പ്രസിഡന്റ്മാരെ ആദരിച്ചു.പ്രതിഭകളെ ആദരിച്ചു. "ഇതളുകൾ " എന്ന പേരിൽ മാഗസിൻ പ്രകാശനം ചെയ്തു.ഗ്രോട്ടോ ഉത്‌ഘാടനം ചെയ്തു.

വഴികാട്ടി

Loading map...