"എസ്.എച്ച്.സി.എൽ.പി.എസ്.അ‍ഞ്ചുതെങ്ങ്./അക്ഷരവൃക്ഷം/എന്തു രസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എന്തു രസം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 26: വരി 26:
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=വിക്കി2019|തരം = കവിത }}

22:11, 4 മേയ് 2020-നു നിലവിലുള്ള രൂപം

എന്തു രസം

കുലയായ് പൂക്കൾ വിടരും നേരം
ചെടി കാണാനായ് എന്തു രസം
തൊടിയിൽ തോപ്പിൽ പുഴയിൽ
മലയിൽ പെയ്തിറങ്ങുന്നൊരു
മഴയെ കാണാൻ എന്തു രസം
കലപില കൂട്ടും കിളികൾ നാദം
കേൾക്കാനായി എന്തു രസം
പ്രകൃതിയുടെ ഈ മനോഹരമായ
ജാലവിദ്യകൾ കാണാൻ നല്ല രസം
 

അനുഷ
4 B എസ്.എച്ച്.സി.എൽ.പി.എസ്.അ‍ഞ്ചുതെങ്ങ്.
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത