"എസ് എം വി ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/അക്ഷരവൃക്ഷം/നഷ്ടവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നഷ്ടവനം      <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
ഇവിടെ ഒരു മരം ഉണ്ടായിരുന്നു
കണ്ടാലുമെന്തൊരു
കുളിരായിരുന്നു കണ്ണിന്
തണലായിരുന്നു ചുറ്റിലും
പൂമണക്കാറ്റുണ്ടായിരുന്നു
തേൻക്കനിക്കുടമുണ്ടായിരുന്നു
ക്ഷീണമകറ്റുവാൻ തണലുമുണ്ടായിരുന്നു
വനമതിനു മനമുണ്ടായിരുന്നു
മന്ത്രൗഷധങ്ങളാൽ സൗഖ്യമേറ്റാൻ
കഴിവുണ്ടായിരുന്നു കനിവുണ്ടായിരുന്നു
വനമതു മഹാവനം ഭൂമിക്കും
ജീവനും അഖില ജനങ്ങൾക്കും
പാലനം ചെയ്യാനമൃതുമായ്
നിൽക്കുമീ ഭൂമിതൻ ജീവനം
<center> <poem>

14:55, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നഷ്ടവനം     
<poem>

ഇവിടെ ഒരു മരം ഉണ്ടായിരുന്നു കണ്ടാലുമെന്തൊരു കുളിരായിരുന്നു കണ്ണിന് തണലായിരുന്നു ചുറ്റിലും പൂമണക്കാറ്റുണ്ടായിരുന്നു തേൻക്കനിക്കുടമുണ്ടായിരുന്നു ക്ഷീണമകറ്റുവാൻ തണലുമുണ്ടായിരുന്നു വനമതിനു മനമുണ്ടായിരുന്നു മന്ത്രൗഷധങ്ങളാൽ സൗഖ്യമേറ്റാൻ കഴിവുണ്ടായിരുന്നു കനിവുണ്ടായിരുന്നു വനമതു മഹാവനം ഭൂമിക്കും ജീവനും അഖില ജനങ്ങൾക്കും പാലനം ചെയ്യാനമൃതുമായ് നിൽക്കുമീ ഭൂമിതൻ ജീവനം

<poem>