എസ് എം വി ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/അക്ഷരവൃക്ഷം/ഒരു പൂവിന്റെ വേദന

Schoolwiki സംരംഭത്തിൽ നിന്ന്

ഒരു പൂവിന്റെ വേദന

ഇന്നലെ ഞാനൊരു മൊട്ടായിരുന്നു.
ഇന്ന് ഞാനൊരു പൂവായിരിക്കുന്നു.
എന്നിലെ സൗരഭ്യനെങ്ങും പരത്തുവാൻ
എപ്പോഴുമിളം കാറ്റ് ചുറ്റിടുന്നു
ഇന്നു വരുമവർ ശലഭങ്ങളായിരം
രാഗങ്ങൾ പാടി മധു നുകർന്നിടുവാൻ
മോഹങ്ങളോടെ പുളകിത മനവുമായ്
കാത്തിരുന്നെന്നുടെ നല്ല നാളൊക്കെയും
വന്നൂലൊരൊറ്റ മധുപനിതുവരെ
വന്നീല ചിത്രപതംഗങ്ങളൊന്നുമേ

മിധുൻ ബി
9A [[43083|]]
ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020
കവിത