"എസ് എം വി ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 48: വരി 48:
===[[പ്രമാണം:28002historysaghs.png|40px|left]]<big>ചരിത്രാവലോകനം</big>===
===[[പ്രമാണം:28002historysaghs.png|40px|left]]<big>ചരിത്രാവലോകനം</big>===
<hr>
<hr>
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ff3a3d); font-size:98%; width:95%; color:black;">
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ff3a3d); font-size:19px; width:95%; color:black;">
''തിരുവനന്തപുരം[https://en.wikipedia.org/wiki/Thiruvananthapuram] ജില്ലയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടു പഴമയുള്ള ഗവൺമെന്റ് വിദ്യാലയമാണ് എസ്.എം.വി. മോഡൽ സ്‍കൂൾ.കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസ മേഖലകളിൽ മാതൃകാപരമായ മുന്നേറ്റങ്ങൾക്ക് നെടുനായകത്വം വഹിച്ച ഒരു മഹദ് വിദ്യാഭ്യാസ സ്ഥാപനമാണ് തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന എസ് എം  വി ഗവ.മോഡൽ ഹയർസെക്കന്ററി സ്കൂൾ. ഒട്ടനവധി ചരിത്ര മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള എസ് എം വിയുടെ ചരിത്രം നമ്മുടെ വിദ്യാഭ്യാസത്തിന്റെ ഒരു ചരിത്ര രേഖകൂടിയാണ്.1834-ൽ രാജാക്കന്മാരിൽ വച്ച് കലാകാരനും,കലാകാരന്മാരിൽ വച്ച് മഹാരാജാവുമായിരുന്ന [[ശ്രീ സ്വാതി തിരുന്നാൾ മഹാരാജാവ്|ശ്രീ സ്വാതി തിരുന്നാൾ മഹാരാജാവാണ്]][https://en.wikipedia.org/wiki/Swathi_Thirunal_Rama_Varma] തിരുവനന്തപുരത്ത് ആദ്യമായി ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപിച്ചത്. പിൽക്കാലത്ത് ഇവിടെ മഹാരാജാവ് കോളേജും (യൂണിവേഴ്സിറ്റി കോളേജ്) തിരുവിതാംകൂർ യൂണിവേഴ്സിറ്റി ആസ്ഥാനവും ഉയർന്നു വന്നതോടുകൂടി യു.പി. വിഭാഗം ഇപ്പോഴത്തെ സംസ്കൃത കോളേജിന്റെ ഭാഗത്തും എച്ച് എസ് വിഭാഗം യൂണിവേഴ്സിറ്റി കോളേജിന്റെ ഭാഗത്തുമായാണ് പ്രവർത്തിച്ചിരുന്നത് .സ്കൂളിന്റെ ആരംഭക്കാലത്ത് ഫീസ് നൽകിയാണ് കുട്ടികൾ പഠനം നടത്തിയിരുന്നത്. പിന്നീട് ഫീസ് സൗജന്യ സ്കൂളാക്കി മാറ്റുകയുണ്ടായി. കുബേരന്മാരുടേയും പ്രമുഖരുടേയും മക്കൾക്കാണ് ഈ സ്കൂളിൽ പഠിക്കാൻ ഭാഗ്യം സിദ്ധിച്ചത്.

<p>അദ്ധ്യാപകരിൽ ഏറിയ പങ്കും തമിഴ് ബ്രാഹ്മണരായിരുന്നു. തലപ്പാവ് വച്ച അദ്ധ്യാപകർ സ്കൂളിന്റെ മഹനീയതയ്ക്ക്  മാറ്റ് കൂട്ടിയിരുന്നു . ഓരോ വിഷയത്തിനും പ്രഗത്ഭമതികളായ അദ്ധ്യാപരകരുടെ കൂട്ടത്തിൽ ചിലരുടെ നാമധേയങ്ങൾ പ്രത്യേകം ശ്രദ്ധയാകർഷിക്കുന്നു. ഇംഗ്ലീഷീനു് സർവ്വശ്രീ .എൻ .കെ .വെങ്കിടേശ്വരൻ , എം .സി .തോമസ്, വൈദ്യനാഥയ്യർ , കണക്കിനു്    ശ്രീ .പി.എ .സുന്ദരയ്യർ , മലയാളത്തിനു് ശ്രീ .ശാസ്തമംഗലം രാമകൃഷ്ണപിള്ള, ശാസ്ത്രത്തിന് സർവ്വശ്രീ .ഇ.ആർ കൃഷ്ണയ്യർ , ആർ . ശങ്കരനാരായണയ്യർ , എ. സുബ്രമണ്യയ്യർ എന്നീ മഹാരഥന്മാരുടെ സേവനം മുക്തകണ്ഠം പ്രശംസക്കു് അർഹമായിട്ടുണ്ടെന്നു് ചരിത്ര രേഖകളിൽ പരാമർശിക്കുന്നു. ജാതിവ്യവസ്ഥ സികൂളിൽ നിലനിന്നിരുന്നുവെന്ന് ആധികാരിക ചരിത്രരേഖകളിൽ പ്രതിപാദിച്ചിട്ടുണ്ട്. ചില പ്രത്യേക സന്ദർഭങ്ങളിൽ സ്കൂളിൽ സ്റ്റാഫ് കൗൺസിൽ കൂടുകയും വിഭവസമൃദ്ധമായ ചായ സൽ‌ക്കാരങ്ങൾ നടക്കുകയും മിശ്രഭോജനം ഒഴിവാക്കാനായി അവരവരുടെ പലഹാരങ്ങൾ എടുത്തു കൊണ്ട് അടുത്തമുറിയിലേക്കു പോകുന്ന രീതി നിലനിന്നിരുന്നു. മാത്രമല്ല , സ്കൂളിൽ വിദ്യാർത്ഥികൾക്ക് [[ഉച്ചഭക്ഷണം|ഉച്ചഭക്ഷണ]]ത്തിനുള്ള മുറികൾ ജാതിവ്യത്യാസം ഉറപ്പിക്കുന്ന രീതിയിൽ ബ്രാഹ്മണർ , നായർ , ഈഴവർ , ക്രിസ്ത്യൻ എന്നിങ്ങനെ വിവിധ സമുദായങ്ങൾക്ക് വെവ്വേറെ മുറികളാണ് സജ്ജീകരിച്ചിരുന്നത്. ഒരു ജാതിയിൽപ്പെട്ട വിദ്യാർത്ഥികൾ ഭക്ഷണ സമയത്ത് മറ്റൊരു ജാതിക്കാരുടെ മുറിയിൽ പ്രവേശിക്കുന്നത് കർശനമായി നിയന്ത്രിച്ചിരുന്നുവെന്നത് അന്നത്തെ ജാതിചിന്ത എത്ര രൂക്ഷമായിരുന്നുവെന്നതിന് ഉത്തമോദാഹരണമാണ്. '' </p>

16:13, 15 മാർച്ച് 2020-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
എസ് എം വി ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം
വിലാസം
തിരുവനന്തപുരം

തിരുവനന്തപുരം .ജി.പി.ഒ,
,
695001
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ04712330395
ഇമെയിൽsmvhsstvm@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്43083 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി.വസന്തകുമാരി
പ്രധാന അദ്ധ്യാപകൻശ്രീ. സലീൽ കുമാർ ഒ എം
അവസാനം തിരുത്തിയത്
15-03-202043083
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

 എസ് എം വി സ്കൂളിന്റെ സ്കൂൾ വിക്കിയുടെ ഈ സൈറ്റിലേക്കുള്ള QR Code

തിരുവനന്തപുരം ജില്ലയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടു പഴമയുള്ള ഗവൺമെന്റ് വിദ്യാലയമാണ് എസ്.എം.വി. മോഡൽ സ്‍കൂൾ.

ചരിത്രാവലോകനം

തിരുവനന്തപുരം[1] ജില്ലയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടു പഴമയുള്ള ഗവൺമെന്റ് വിദ്യാലയമാണ് എസ്.എം.വി. മോഡൽ സ്‍കൂൾ.കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസ മേഖലകളിൽ മാതൃകാപരമായ മുന്നേറ്റങ്ങൾക്ക് നെടുനായകത്വം വഹിച്ച ഒരു മഹദ് വിദ്യാഭ്യാസ സ്ഥാപനമാണ് തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന എസ് എം വി ഗവ.മോഡൽ ഹയർസെക്കന്ററി സ്കൂൾ. ഒട്ടനവധി ചരിത്ര മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള എസ് എം വിയുടെ ചരിത്രം നമ്മുടെ വിദ്യാഭ്യാസത്തിന്റെ ഒരു ചരിത്ര രേഖകൂടിയാണ്.1834-ൽ രാജാക്കന്മാരിൽ വച്ച് കലാകാരനും,കലാകാരന്മാരിൽ വച്ച് മഹാരാജാവുമായിരുന്ന ശ്രീ സ്വാതി തിരുന്നാൾ മഹാരാജാവാണ്[2] തിരുവനന്തപുരത്ത് ആദ്യമായി ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപിച്ചത്. പിൽക്കാലത്ത് ഇവിടെ മഹാരാജാവ് കോളേജും (യൂണിവേഴ്സിറ്റി കോളേജ്) തിരുവിതാംകൂർ യൂണിവേഴ്സിറ്റി ആസ്ഥാനവും ഉയർന്നു വന്നതോടുകൂടി യു.പി. വിഭാഗം ഇപ്പോഴത്തെ സംസ്കൃത കോളേജിന്റെ ഭാഗത്തും എച്ച് എസ് വിഭാഗം യൂണിവേഴ്സിറ്റി കോളേജിന്റെ ഭാഗത്തുമായാണ് പ്രവർത്തിച്ചിരുന്നത് .സ്കൂളിന്റെ ആരംഭക്കാലത്ത് ഫീസ് നൽകിയാണ് കുട്ടികൾ പഠനം നടത്തിയിരുന്നത്. പിന്നീട് ഫീസ് സൗജന്യ സ്കൂളാക്കി മാറ്റുകയുണ്ടായി. കുബേരന്മാരുടേയും പ്രമുഖരുടേയും മക്കൾക്കാണ് ഈ സ്കൂളിൽ പഠിക്കാൻ ഭാഗ്യം സിദ്ധിച്ചത്.

അദ്ധ്യാപകരിൽ ഏറിയ പങ്കും തമിഴ് ബ്രാഹ്മണരായിരുന്നു. തലപ്പാവ് വച്ച അദ്ധ്യാപകർ സ്കൂളിന്റെ മഹനീയതയ്ക്ക് മാറ്റ് കൂട്ടിയിരുന്നു . ഓരോ വിഷയത്തിനും പ്രഗത്ഭമതികളായ അദ്ധ്യാപരകരുടെ കൂട്ടത്തിൽ ചിലരുടെ നാമധേയങ്ങൾ പ്രത്യേകം ശ്രദ്ധയാകർഷിക്കുന്നു. ഇംഗ്ലീഷീനു് സർവ്വശ്രീ .എൻ .കെ .വെങ്കിടേശ്വരൻ , എം .സി .തോമസ്, വൈദ്യനാഥയ്യർ , കണക്കിനു് ശ്രീ .പി.എ .സുന്ദരയ്യർ , മലയാളത്തിനു് ശ്രീ .ശാസ്തമംഗലം രാമകൃഷ്ണപിള്ള, ശാസ്ത്രത്തിന് സർവ്വശ്രീ .ഇ.ആർ കൃഷ്ണയ്യർ , ആർ . ശങ്കരനാരായണയ്യർ , എ. സുബ്രമണ്യയ്യർ എന്നീ മഹാരഥന്മാരുടെ സേവനം മുക്തകണ്ഠം പ്രശംസക്കു് അർഹമായിട്ടുണ്ടെന്നു് ചരിത്ര രേഖകളിൽ പരാമർശിക്കുന്നു. ജാതിവ്യവസ്ഥ സികൂളിൽ നിലനിന്നിരുന്നുവെന്ന് ആധികാരിക ചരിത്രരേഖകളിൽ പ്രതിപാദിച്ചിട്ടുണ്ട്. ചില പ്രത്യേക സന്ദർഭങ്ങളിൽ സ്കൂളിൽ സ്റ്റാഫ് കൗൺസിൽ കൂടുകയും വിഭവസമൃദ്ധമായ ചായ സൽ‌ക്കാരങ്ങൾ നടക്കുകയും മിശ്രഭോജനം ഒഴിവാക്കാനായി അവരവരുടെ പലഹാരങ്ങൾ എടുത്തു കൊണ്ട് അടുത്തമുറിയിലേക്കു പോകുന്ന രീതി നിലനിന്നിരുന്നു. മാത്രമല്ല , സ്കൂളിൽ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണത്തിനുള്ള മുറികൾ ജാതിവ്യത്യാസം ഉറപ്പിക്കുന്ന രീതിയിൽ ബ്രാഹ്മണർ , നായർ , ഈഴവർ , ക്രിസ്ത്യൻ എന്നിങ്ങനെ വിവിധ സമുദായങ്ങൾക്ക് വെവ്വേറെ മുറികളാണ് സജ്ജീകരിച്ചിരുന്നത്. ഒരു ജാതിയിൽപ്പെട്ട വിദ്യാർത്ഥികൾ ഭക്ഷണ സമയത്ത് മറ്റൊരു ജാതിക്കാരുടെ മുറിയിൽ പ്രവേശിക്കുന്നത് കർശനമായി നിയന്ത്രിച്ചിരുന്നുവെന്നത് അന്നത്തെ ജാതിചിന്ത എത്ര രൂക്ഷമായിരുന്നുവെന്നതിന് ഉത്തമോദാഹരണമാണ്.

വിശദമായി വായിക്കുക‍‍‍‍

ഭൗതികസൗകര്യങ്ങൾ

നഗര മധ്യത്തിലായി 3 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്കൂൾ വിപുലമായ നിരവധി കെട്ടിടങ്ങളാൽ സമ്പന്നമാണ്.മൂന്നു നിലകളായി പ്രവർത്തിക്കുന്ന എസ് എസ് എ ബിൽഡിംഗ് വിശാലമായ ഓഡിറ്റോറിയം പൗരാണികത വിളിച്ചോതുന്ന ഓഫീസ് കെട്ടിടം, മറ്റു ക്ലാസ്സ് മുറികൾ ടൈൽ പാകിയ വിശാലമായ മുറ്റവും കളിസ്ഥലവും ആധുനിക സൗകര്യങ്ങളോടെ പണി കഴിപ്പിച്ച പുതിയ മൂന്നു നില കെട്ടിടം.

ബഹു നില മന്ദിരം ഉദ്ഘാടനം

ജീർണാവസ്തയിലായ പഴയ കെട്ടിടം പുതുക്കി പണിയാൻ ശ്രീ ശിവകുമാർ എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും തുക അനുവദിക്കുകയും ആ തുക ഉപയോഗിച്ച് പുതിയ ബഹു നില മന്ദിരം മിർമ്മിച്ചു നൽകുകയും ചെയ്തു. അതിന്റെ ഉദ്ഘാടനം ബഹു; മന്ത്രി ശ്രീ വി എസ് ശിവകുമാർ നിർവ്വഹിച്ചു.

അസ്സംബ്ലീ ഗ്രൗണ്ട് ഉദ്ഘാ‌നം

ശ്രീ മതി റ്റി എൻ സീമ [3] എം പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 16 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച ഗ്രൗഅടിന്റെ ഉദ്ഘാടനം ഡോ.റ്റി എൻ സീമ നിർവ്വഹിച്ചു.

മാനേജ്മെന്റ്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ‍‍‍‍

മുൻ സാരഥികൾ

  • മുരുകൻ കാട്ടാക്കട(പ്രിൽസിപ്പൽ)[4][5]

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

1957-58 ശ്രീ. എൻ .വിശ്വംബരൻ
1958-60 ശ്രീ കെ ജി . ശങ്കരൻ പിള്ള
1960-62 ശ്രീ എം പി അപ്പൻ
1963-64 ശ്രീ എസ് രാഘവൻ
1964-66 ശ്രീ പി ലക്ഷ്മണൻ നായർ
1966-68 ശ്രീ റ്റി എസ് കേശവൻ നായർ
1968-69 ശ്രീ വി രാമ അയ്യർ
1969-71 ശ്രീ കെ നാരായണപിള്ള
1971 -81 ശ്രീ ആർ വേലായുധൻതമ്പി
1981-83 ശ്രീ ആർ സുകുമാരൻ നായർ
1983-87 ശ്രീ പി ഗോപിനാഥൻ നായർ
1987-88 ശ്രീ ആർ ഗോപിനാഥൻ നായർ
1988-91 ശ്രീ എം സി മാധവൻ
1991-94 ശ്രീ റ്റി ആർ രാമചന്ദ്രൻ നായർ
1994-96 ശ്രീ.എസ് ഗോപിനാഥൻ നായർ
1996-97 ശ്രീ പി സോമൻ

പ്രിൻസിപ്പൽ SMVHSS

1997-98 ശ്രീ പി സോമൻ
1998-99 ശ്രീ എൻ ശശിധരൻ
1999-2002 ശ്രീ എ അബ്ദുൾ ഹമീദ്
2002-2004 ശ്രീ എച്ച് എം സിയാവുദ്ദിൻ

ഹെഡ് മിസ്റ്റ്രസ്സ്

2004 ശ്രീ എ​ ഹക്കിം
2008 ശ്രീ എം പി മോഹനനൻ
2009-11 ശ്രീ മാർഷൽ കെ ജോസ്
2011-12 ശ്രീ സദാനന്ദൻ ചെട്ടിയാർ
20012-13 ശ്രീ വിക്രമൻ ബി
2013 ശ്രീമതി വി. ഉഷാകുമാരി'
2017 ശ്രീ.ജീവരാജ്
2018 ശ്രീമതി ജസ്ലറ്റ്‍‍‍‍
2018-19 സലീൽ കുമാർ ഒ എം

അക്കാദമിക പ്രവർത്തനങ്ങൾ

ഹൈടെക്ക് ക്ലാസ്സുകൾ

ഗവൺമെന്റിന്റെ ഹൈടെക്ക് സ്കൂൾ പദ്ധദിയിൽ എസ് എം വി സ്കൂളും ഹൈടെക്കിലേക്ക് മാറുകയുണ്ടായി. ഒൻപത് ക്ലാസ്സ് റൂമുകൾ ഹൈടെക്ക് തലത്തിലേക്ക് മാറ്റപ്പെട്ടു. എല്ലാ ക്ലാസ്സുകളിലും ഓരോ പ്രൊജക്ടർ, ഒരു ലാപ്ടോപ്പ്, ഒരു ഇന്റർനെറ്റ് കണക്ഷൻ എന്നിവ കൈറ്റ് ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് പുസ്തകത്തിനു പുറമേ ദൃശ്യാവിഷ്കാരത്തിലൂടെയും സ്റ്റഡീമെറ്റിരിയൽസിലൂടെയും വിഷയങ്ങളെ ആഴത്തിൽ മനസ്സിലാക്കി പഠിപ്പിക്കുവാനും ഇത് ഉപകാരപ്രദമാകുന്നു.

ദിനാചരണങ്ങൾ

  1. പരിസ്ഥിതി ദിനം
  2. ചാന്ദ്രദിനം
  3. യോഗാദിനം
  4. ഹെലൻകെല്ലർ ദിനം
  5. ഹിരോഷിമ ദിനം
  6. സ്വാതന്ത്ര്യദിനം
  7. അധ്യാപകദിനം
  8. റിപ്പബ്ലിക്ക് ദിനം

SPOKEN ENGLISH-"CHAT WITH CHEEMU"    

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൗട്ട് & ഗൈഡ്സ്

എൻ.സി.സി

എൻ എസ് എസ്

ബാന്റ് ട്രൂപ്പ്.

സ്കൂളിന് അഭിമാനമായി ഒരു ബാന്റ് ട്രൂപ്പ് നിലവിലുണ്ട്. 9,8 ക്ലാസ്സിലെ കുട്ടികളാണ് ഇതിലെ അംഗങ്ങൾ

വർക്ക്ഷോപ്പ്

അതി പുരാതനമായ എസ് എം വി സ്ക്കൂളിന് അഭിമാനമായി വളരെ നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു വർക്ക് ലാബ് ഉണ്ട്

വർക്ക് ഷോപ്പ്

വിവിധ ക്ലബ്ബുകൾ‍

ഐ റ്റി ക്ലബ്ബ്

സാമുഹ്യശാസ്തൃ ക്ളബ്ബ്

ഹെൽത്ത് ക്ളബ്ബ്

ഗണിത ക്ളബ്ബ്

ഇംഗ്ളീഷ് ക്ളബ്ബ്

ഹിന്ദി ക്ളബ്ബ്

സയൻസ് ക്ളബ്ബ്

വിദ്യാരംഗം കലാസാഹിത്യവേദി

കായിക ക്ളബ്ബ്

ഇക്കോക്ളബ്ബ്

പൂർവ്വ അദ്ധ്യാപക സംഘടന

പൂർവ്വ അദ്ധ്യാപക സംഘടന ഈ സ്കൂളിന് മാറ്റ് കൂട്ടുന്നു. ഗുരു എന്നറിയപ്പെടുന്ന ഈ സഘടനയുടെ പ്രസിഡന്റ് ശ്രീ എൻ ശശിധരൻ ആണ്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • എസ് എം വി ഹയർ സെക്കന്ററി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സഘടന "സതീർത്ഥ്യർ" ഈ സ്കൂളിലെ മറ്റൊരു പ്രത്യേകതയാണ്.റിസെർവ് ബാങ്ക് മാനേജറായി വിരമിച്ച ശ്രീ ആർ ഗണേശൻ ആണ് ഇതിന്റെ പ്രസിഡന്റ്
  • ജി എസ് പ്രദീപ്‍‍‍[6]

സ്കൂൾ സംരംക്ഷണ യജ്ഞം‍‍‍‍‍

നേട്ടങ്ങൾ

  • കലാ കായിക മികവുകൾ
  • അദ്ധ്യാപക നേട്ടങ്ങൾ
  1. അദ്ദ്യാപകരുടെ ടീച്ചിംഗ് എയ്ഡ് മത്സരത്തിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും സംസ്താന തലത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയ സ്കൂളിലെ സോഷ്യൽ സയൻസ് അദ്ധ്യാപകൻ ശ്രീ കെ സുരേഷ് കുമാർ

സ്ക്കൂൾ പ്രവർത്തനങ്ങൾ

  1. എ ഡി ജി പി ഋഷിരാജ് സിംഗ്[7] ഐ പി എസിനെ സ്വാഗതം ചെയ്യുന്നു.
  2. നാടൻപാട്ട്
  3. ചാക്യാർ കൂത്ത്
  • ക്ലബ്ബ് ഉദ്ഘാടനം (2018-19)

'2018 ജൂലൈ 06 ാം തിയതി ആയിരുന്നു സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനം. അടാർ ലൗ ബാന്റ് ഫേം, ചുമടുതാങ്ങി ബാന്റ് ഗ്രൂപ്പിലേയും അംഗങ്ങളായ സംഗീത് വിജയനും ജിഷ്ണു ആർ വർമ്മയുമായിരുന്നു ഉദ്ഘാടകർ.

ക്ലബ്ബ് ഉദ്ഘാടന ദൃശ്യങ്ങൾ

ലിങ്ക് ശേഖരം

കൈറ്റ്

ലിറ്റിൽ കൈറ്റ്സ്

സംപൂർണ

ഇൻകംടാക്സ് ഇ-ഫയലിംഗ്

വിദ്യാഭ്യാസവകുപ്പ്
കേരള സർക്കാർ
വിക്ടേർസ് ഓൺലൈൻ ചാനൽ
സമഗ്ര പോർട്ടൽ
സ്പാർക്ക്
സ്കൂൾ വിദ്യാരംഗം
പരീക്ഷാഭവൻ
മാത്സ് ബ്ലോഗ്

പത്രങ്ങൾ വായിക്കാം.....

മാതൃഭൂമി ദിനപത്രം
മലയാള മനോരമ ദിനപത്രം
ദീപിക
ദേശാഭിമാനി
കേരളകൗമുദി
മംഗളം

ഇ-വാർത്ത (LIVE).....

ഏഷ്യാനെറ്റ് ന്യൂസ്
മാതൃഭൂമി ന്യൂസ്
മനോരമ ന്യൂസ്
ന്യൂസ് 18 മലയാളം
24 ന്യൂസ് മലയാളം
മീഡിയ വൺ
ജയ്ഹിന്ദ്
ജനം ടിവി
ജീവൻ ന്യൂസ്

വഴികാട്ടി

{{#multimaps: 8.4890682,76.9457335 | zoom=12 }}