എസ്.എം.വി. എച്ച്.എസ്.എസ്. പൂഞ്ഞാർ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ വായനാശീലം വളർത്തുവാനും വായനയുടെ പ്രാധാന്യം അവരെ ബോധിപ്പിക്കാനും ആയിട്ടാണ് ഗ്രന്ഥശാല പ്രവർത്തിക്കുന്നത് ഓരോ ക്ലാസ് മുറിയിലും വായനാമൂല സംഘടിപ്പിച്ചിട്ടുണ്ട് ഓരോ ക്ലാസിൽ നിന്നും 7 വിദ്യാർഥികൾ വീതം ഈ ക്ലബ്ബിൽ അംഗങ്ങളാണ്. ഹൈസ്ക്കൂൾ വിഭാഗം മലയാള അധ്യാപകൻ ശ്രീ എസ് വിനോദ് ആണ് ഗ്രന്ഥശാല ക്ലബ് ഇൻ ചാർജ്.