എസ്.എം.വി. എച്ച്.എസ്.എസ്. പൂഞ്ഞാർ

Schoolwiki സംരംഭത്തിൽ നിന്ന്
13:52, 2 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32013 (സംവാദം | സംഭാവനകൾ)
എസ്.എം.വി. എച്ച്.എസ്.എസ്. പൂഞ്ഞാർ
വിലാസം
പൂഞ്ഞാര്‍
സ്ഥാപിതം06 - 05 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
02-12-201632013



ആമുഖം


{{മധ്യകേരളത്തിലെ ‍പഴക്കം ചെന്ന എണ്ണപെട്ട വിദ്യാലയങളില്‍ ഒ‌ന്നാണ് പൂ‌‍ഞ്ഞാ൪ എസ്.എം.വി. സ്കൂ ള്‍. രാജകുടുംബത്തിന്‍െറ സാമൂഹിക പ്രതിബദ്ധതയുടെ മകുടോദാഹരണമായി ഈ സരസ്വതി ക്ഷേത്രം 1918-ല്‍ ഒരു മിഡില്‍ സ്കൂ ള്‍ ആയിട്ടാണ് പ്രവ൪ത്തനം ആരംഭിച്ചത്.അന്നത്തെ ദിവാന്‍ സ൪.എം കൃഷ്ണന്‍ നായ൪ ആയിരുന്നു ഉദ്ഘാടനം നി൪വഹിച്ചത്.1935-ല്‍ ഈ വിദ്യാലയം ഹൈസ്കൂളായി ഉയ൪ത്തി.അധ്യാപനത്തിലൂടെ ദേശീയ അവാ൪ഡ് നേടിയ ശ്രീ കെ.ആ൪.രാജരാജവ൪മ ആയിരുന്നു ഹെ‍‍ഡ്‌മാസ്റ്റ൪.തുട൪ന്ന് സ൪.പി.കെ.നീലകണ്ഠപിള്ള പ്രഥമാധ്യാപകനായി.പിന്നീട് സുദീ൪ഘമായ കാലയളവില്‍ സ൪.പി.കെ കൃഷ്ണപിള്ള സാറായിരുന്നു ഈ വിദ്യാലയത്തിന്‍െറ സാരഥി.ശ്രീ.പി.കെ കേരളവ൪മരാജ,ശ്രീ വി.ഐ പുരുഷോത്തമന്‍,ശ്രീ കെ.സി.കുര്യന്‍,ശ്രീ പി.കെ രവീന്ദ്രന്‍ തമ്പി,ശ്രീമതി പി.സരസമ്മ,ശ്രി എസ്.ശിവരാമപണിക്ക൪,ശ്രീമതി വി.എം അന്നമ്മ എന്നിവ൪ വിവിധ കാലയളവുകളില്‍ പ്രഥമാധ്യാപകരായി സേവനം അനുഷ്ഠിച്ചു.1998-ല്‍ ഈ വിദ്യാലയത്തില്‍ ഹയ൪ സെക്കന്‍ഡറി വിഭാഗം ആരംഭിച്ചു.ശ്രീ എന്‍.എം ശ്രീധരന്‍,ശ്രീ പി ആ൪ അശോകവ൪മരാജ,ശ്രീ പി.കെ രഘു എന്നിവ൪ പ്രിന്‍സിപള്‍ മാ൪ ആയിരുന്നു.എസ്.എം.വി. സ്കൂളിന്റെ ഇപ്പോഴത്തെ പ്രിന്‍സിപള്‍ ശ്രീമതി ഷൈല ജി. നായ൪ ഉം ഹെഡ്‌മാസ്റ്റ൪ ആ൪.നന്ദകുമാറുമാണ്.}}



ഭൗതികസൗകര്യങ്ങള്‍

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

== മാനേജ്മെന്റ് ==പൂഞഞാര്‍ രജകുട്ഉംബം. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന മൂലം തിരുനാല്‍ രാമവര്‍മ്മയുദെ ഷഷ്റ്റ്യബ്ദപൂര്‍ഥിസ്മാരകമയാന്നു സ്കൂല്‍ സ്താപിതമായത്'.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

നം പേര് കാലയളവ്
01 രാജ രാജ വര്മ്മ 1935-39
02 പി. കെ .ക്രിസ്ഹ്നപില്ലആ 1939-1968
03 പി.കെ. കേരല വര്‍മ്മ രാ ജാ 1968-71ത്ത്
04 വി.ഐ.പുരുഷോത്തമന്‍ 1971-1985
05 കെ.സി.കുര്യ്ന്‍ 1985-86
06 പി.ആര്‍.രവീന്ദ്രന്‍ തമ്പി 1986-89
07 പി.സരസമ്മ 1989-1992
08 എസ്സ്്.ശിവരാമപനിക്‍കര്‍. 1992-93
09 വി.എം.അന്നമ്മ 1993-98
10 എന്‍.എം.ശ്രീധര്‍. 1998-99
11 പി.ആര്‍.അശൊകവര്‍മ്മ രാജാ 1999-00
12 പി.കെ.രഘു 2000-06
13 ഷയ്ല. ജി.നായര്‍(പ്രിന്‍‍സിപ്പാല്‍) 2006-
14 ആര്‍.നന്ദകുമാര്‍(ഹെഅദ്മാസ്റ്റര്‍) 2006-

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി