എസ്.എം.എച്ച്.എസ്. അയലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
എസ്.എം.എച്ച്.എസ്. അയലൂർ
21025.jpg
എസ് എം എച്ച് എസ് എസ് അയിലൂർ
വിലാസം
അയിലൂർ

തലവട്ടാംപാറ അയിലൂർ
,
അയിലൂർ പി.ഒ.
,
678510
സ്ഥാപിതം5 - ജൂൺ - 1944
വിവരങ്ങൾ
ഫോൺ04923242449
ഇമെയിൽayalursmhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്21025 (സമേതം)
എച്ച് എസ് എസ് കോഡ്21025
യുഡൈസ് കോഡ്32060500101
വിക്കിഡാറ്റQ64689820
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല കൊല്ലംകോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംനെമ്മാറ
താലൂക്ക്ചിറ്റൂർ
ബ്ലോക്ക് പഞ്ചായത്ത്നെമ്മാറ
തദ്ദേശസ്വയംഭരണസ്ഥാപനംഅയിലൂർ പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംഹൈയർസെക്കണ്ടറി
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലംഎയ്ഡഡ്
മാദ്ധ്യമംമലയാളം ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ310
പെൺകുട്ടികൾ219
ആകെ വിദ്യാർത്ഥികൾ529
അദ്ധ്യാപകർ32
ഹയർസെക്കന്ററി
ആൺകുട്ടികൾ167
പെൺകുട്ടികൾ72
ആകെ വിദ്യാർത്ഥികൾ240
അദ്ധ്യാപകർ15
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകെ ഡി ലുക്കോസ്സ്
പ്രധാന അദ്ധ്യാപികഗ്രേസ് കെ പുലിക്കോട്ടിൽ
പി.ടി.എ. പ്രസിഡണ്ട്ചാന്ത്‌മുഹമ്മെദ്
എം.പി.ടി.എ. പ്രസിഡണ്ട്സാവിത്രി
അവസാനം തിരുത്തിയത്
09-01-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

അയിലൂർ എസ്. എം. ഹൈസ്കൂളിന്റെ  ഉൽഭവം.

1944  ജൂൺ മുതൽ 2021  ഡിസംബർ വരെയുള്ള  സ്കൂളിന്റെ  ചരിത്രപരമായ വസ്തുതകളിലേക്ക്  ഒരു എത്തിനോട്ടം .

തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിങ്ങനെ മൂന്നായി കിടന്നിരുന്ന കേരളത്തിന്റെ മധ്യവർത്തിയായ  കൊച്ചി രാജ്യത്തിലെ  തൃശ്ശൂർ ജില്ലയിൽ ഉൾപ്പെട്ട  ചിറ്റൂർ താലൂക്കിന്റെ പടിഞ്ഞാറേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഒരു  ഗ്രാമപഞ്ചായത്താണ് അയിലൂർ അഥവാ അയലൂർ..കൂടുതലറിയാം

ഭൗതികസൗകര്യങ്ങൾ

അയിലൂർ എസ്. എം. ഹയർസെക്കൻഡറി  സ്കൂളിൽ ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗങ്ങളിലായി 18 ക്ലാസ്മുറികളാണുള്ളത്.അധിക വായന

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
1 ശ്രീമാൻ വി. കെ. എസ്. അയ്യർ 1944
2 ശ്രീമാൻ കോപ്പുനായർ 1952
3 ശ്രീ.വിശ്വനാഥ് അയ്യർ 1958
4 ശ്രീമാൻ ആർ. ജി.കെ. പണിക്കർ 1959
5 ശ്രീമാൻ എൽ. രാമനാഥൻ 1961
6 ശ്രീമാൻ മാധവമേനോൻ 1964
7 ശ്രീമാൻ കൃഷ്ണമൂർത്തി 1975
8 ശ്രീമാൻ പ്രഭാകരൻ 1981
9 ശ്രീമാൻ പി എസ് കൃഷ്ണൻ 1987
10 ശ്രീമതി എൻ. രാധ 1999
11 ശ്രീമതി വി രുഗ്മിണി 2002
12 ശ്രീമതി സി. സരോജിനി 2004
13 ശ്രീമാൻ യു.ലിയാക്കത്ത് അലിഖാൻ 2011
14 ശ്രീമാൻ എം. ബാബു 2019
15 ഗ്രേസ്. കെ. പുലിക്കോട്ടിൽ 2020

 :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി























അവലംബം

"https://schoolwiki.in/index.php?title=എസ്.എം.എച്ച്.എസ്._അയലൂർ&oldid=2039565" എന്ന താളിൽനിന്ന് ശേഖരിച്ചത്