എസ്.എം.എച്ച്.എസ്.എസ് മുരിക്കാശ്ശേരി/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
12:35, 17 നവംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Srjuliemathew (സംവാദം | സംഭാവനകൾ) ('==സയൻസ് ക്ലബ്== സ്ക്കൂളിലെ കുട്ടികളുടെ ശാസ്ത്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സയൻസ് ക്ലബ്

സ്ക്കൂളിലെ കുട്ടികളുടെ ശാസ്ത്രീയ അഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ക്ലബ് ആണ് സയൻസ് ക്ലബ്.ശാസ്ത്ര പരീക്ഷണങ്ങളിലുടെയുള്ള കുട്ടികളുടെ കണ്ടുപിടുത്തങ്ങളെ വിലമതിക്കുകയും പ്രോൽസാഹിപ്പിക്കുകയും ചെയ്യുകയും അവ മറ്റുള്ളവർക്ക് മുൻപിൽ എത്തിക്കുകയും ചെയ്യാൻ സയൻസ് ക്ലബിന്റെ പ്രവർത്തനങ്ങളിലൂടെ കഴിയുന്നു.റ്റെസ്സി മോൾ ദേവസ്യ ടീച്ചറാണ് സയൻസ് ക്ലബിന് നേതൃത്വം നൽകുന്നത്. സയൻസ് ക്വിസ്സുകൾ സംഘടിപ്പിച്ച് കുട്ടികളിലെ ശാസ്ത്രിയ അറിവ് ഉണർത്തുന്നു.കൂടാതെ സയൻസ് തത്വങ്ങൾ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന ധാരാളം ഉപകരണങ്ങളുടെ നിർമ്മാണവും പ്രോൽസാഹിപ്പിക്കുന്നു. ഉപജില്ലാ, ജില്ലാതല ശാസ്ത്രമേളകളിൽ പങ്കെടുപ്പിച്ച് കുട്ടികളെ വളർത്താനും ഉയർത്താനും പരിശ്രമിക്കുന്നു.