എസ്.എം.എച്ച്.എസ്.എസ് കാളിയാർ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

ഡിജിറ്റൽ മാഗസിൻ 2019



  • കൂടാതെ ഡിജിറ്റൽ സാങ്കേതികവിദ്യയിലെ പരിജ്ഞാനവും ,ഇൻഫർമേഷൻ ടെക്നോളജി യിൽ ഉള്ള അറിവും വർദ്ധിപ്പിക്കുന്നതിനായി 2018 ജൂണിൽ സ്കൂളിൽ ലിറ്റിൽ കൈറ്റ് പ്രവർത്തനമാരംഭിച്ചു.കൈറ്റ് മാസ്റ്ററായി ശ്രീ ജോബി ജോർജ്ജ് ,ശ്രീമതി ഡ്രിബിജ തോംസണും നേതൃത്വം നൽകുന്നു. ഈ വർഷം ഒൻപതാംക്ലാസിൽ പഠിക്കുന്ന 30 കുട്ടികൾ ഇതിൽ അംഗങ്ങളാണ്