എസ്.എം.എച്ച്.എസ്.എസ് കാളിയാർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ ഗ്രാമം

  • എന്റെ വിദ്യാലയം സ്ഥിതി ചെയ്യുന്ന ഗ്രാമത്തിന്റെ പ്രത്യേകതകൾ .
  • കാളിയാർ ഗ്രാമത്തിന്റെ ജ്ഞാന വൈഭവം വിതറുന്ന SMHSS പ്രവേശന കവാടം.
  • വിദ്യാലയത്തിന് സമീപം സ്ഥിതി ചെയ്യുന്ന LP വിഭാഗം വിദ്യാലയം .
  • ഗ്രാമത്തിന്റെ ആത്മീയത ഉണർത്തുന്നതിന് വിദ്യാലയത്തിന് സമീപം സ്ഥിതി ചെയ്യുന്ന സെന്റ് റിഥാസ് ഫെറോന പള്ളി .
  • വിദ്യാലയത്തിന് സമീപമുള്ള റബ്ബർ തോട്ടം .
  • വിദ്യാലയത്തിന് സമീപമുള്ള പ്രകൃതി രമണീയമായ സ്ഥലം.

ചിത്രശാല