"എസ്​ കെ എം ജെ എച്ച്എസ്എസ് കല്പറ്റ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' == എസ്.കെ.എം.ജെ.സ്കൂളില്‍ ഒാണാഘോഷം നടത്തി ==...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
     
== എസ്.കെ.എം.ജെ.സ്കൂളിൽ ഒാണാഘോഷം നടത്തി ==

== എസ്.കെ.എം.ജെ.സ്കൂളില്‍ ഒാണാഘോഷം നടത്തി ==
കൽപ്പറ്റ: ഒാഗസ്റ്റ് 31ന് എസ്.കെ.എം.ജെ.സ്കൂളിൽ വിപുലമായ പരിപാടികളോടുകൂടി ഓണാഘോഷം സംഘടിപ്പിച്ചു. പൂക്കളമത്സരമായിരുന്നു അവയിൽ ഏറ്റവും ശ്രദ്ധേയമായത്. തുടർന്ന് സ്കൂൾ PTA അധ്യാപകരുടേയും നേതൃത്ത്വത്തിൽ കുട്ടികൾക്ക് ഓണസദ്യ നൽകി.ആഘോഷത്തിന്റെ ഭാഗമായി നടന്ന വിവിധ മത്സരങ്ങളിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. വടംവലി, കസേരകളി, മിഠായിപെറുക്കൽ, ഓണത്തല്ല്, ബണ്ണ് തീറ്റ, ബലൂൺ പൊട്ടിക്കൽ തുടങ്ങിയ മത്സരങ്ങളിൽ കുട്ടികൾ ഹർഷാരവങ്ങളോടെ പങ്കെടുത്തു. വിജയികൾക്ക് ഹെഡ്‍മാസ്‍റ്റർ എം.ബി.വിജയരാജൻ സമ്മാനങ്ങൽ വിതരണം ചെയ്തു

  കല്‍പ്പറ്റ: ഒാഗസ്റ്റ് 31ന് എസ്.കെ.എം.ജെ.സ്കൂളില്‍ വിപുലമായ പരിപാടികളോടുകൂടി ഓണാഘോഷം സംഘടിപ്പിച്ചു. പൂക്കളമത്സരമായിരുന്നു അവയില്‍ ഏറ്റവും ശ്രദ്ധേയമായത്. തുടര്‍ന്ന് സ്കൂള്‍ PTA അധ്യാപകരുടേയും നേതൃത്ത്വത്തില്‍ കുട്ടികള്‍ക്ക് ഓണസദ്യ നല്‍കി.ആഘോഷത്തിന്റെ ഭാഗമായി നടന്ന വിവിധ മത്സരങ്ങളില്‍ കുട്ടികള്‍ ആവേശത്തോടെ പങ്കെടുത്തു. വടംവലി, കസേരകളി, മിഠായിപെറുക്കല്‍, ഓണത്തല്ല്, ബണ്ണ് തീറ്റ, ബലൂണ്‍ പൊട്ടിക്കല്‍ തുടങ്ങിയ മത്സരങ്ങളില്‍ കുട്ടികള്‍ ഹര്‍ഷാരവങ്ങളോടെ പങ്കെടുത്തു. വിജയികള്‍ക്ക് ഹെഡ്‍മാസ്‍റ്റര്‍ എം.ബി.വിജയരാജന്‍ സമ്മാനങ്ങല്‍ വിതരണം ചെയ്തു
<!--visbot verified-chils->

01:03, 27 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

എസ്.കെ.എം.ജെ.സ്കൂളിൽ ഒാണാഘോഷം നടത്തി